Brave India Desk

അവഗണനയിൽ പത്മജ വേദനിക്കുന്നത് കണ്ടിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഭർത്താവ് വേണുഗോപാൽ

അവഗണനയിൽ പത്മജ വേദനിക്കുന്നത് കണ്ടിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഭർത്താവ് വേണുഗോപാൽ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് ഭർത്താവ് വേണുഗോപാൽ. പാർട്ടിയിൽനിന്നും കിട്ടിയ വലിയ അവഗണനയിൽ പത്മജ വേദനിക്കുന്നത് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടായിരിക്കാം ഈ തീരുമാനമെടുത്തതെന്നും...

മുൻ ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായ് ബിജെപിയിൽ

മുൻ ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായ് ബിജെപിയിൽ

കൊൽക്കത്ത: ഹൈക്കോടതി മുൻ ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായ് ബിജെപിയിൽ ചേർന്നു. രാവിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആയിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. അദ്ദേഹത്തെ ബിജെപി അദ്ധ്യക്ഷൻ...

സ്‌ഫോടനത്തിൽ തകർക്കും; ഡൽഹിയിലെ രാം ലാൽ ആനന്ദ് കോളേജിന് ബോംബ് ഭീഷണി

സ്‌ഫോടനത്തിൽ തകർക്കും; ഡൽഹിയിലെ രാം ലാൽ ആനന്ദ് കോളേജിന് ബോംബ് ഭീഷണി

ന്യൂഡൽഹി: ഡൽഹിയിലെ രാം ലാൽ ആനന്ദ് കോളേജിന് ബോംബ് ഭീഷണി. സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ട് കോളേജ് ജീവനക്കാരനാണ് സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് ക്ലാസിലെത്തിയ വിദ്യാർത്ഥികളെ...

ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനം ; പ്രതിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത്

ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനം ; പ്രതിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത്

ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസ് പ്രതിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത് . പ്രതി ബസിൽ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തൊപ്പിയും മുഖംമൂടിയും ധരിക്കാതെയുള്ള പ്രതിയുടെ മുഖം...

മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ പത്മജ ബിജെപിയിലേക്ക്; കോൺഗ്രസുമായി ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് ആരോപണം

ആകർഷിച്ചത് മോദിയുടെ നേതൃപാടവം; കോൺഗ്രസാണെന്നെ ബിജെപിയാക്കിയത്, തോൽപ്പിച്ചത് സ്വന്തക്കാർ; വെളിപ്പെടുത്തി പത്മജ വേണുഗോപാൽ

തിരുവനന്തപുരം; കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി പത്മജ വേണുഗോപാൽ. മടുത്തിട്ടാണ് താൻ പാർട്ടി വിടുന്നതെന്ന് പത്മജ. പാർട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു,...

പത്മജ വേണുഗോപാൽ ചാലക്കുടിയിൽ മത്സരിച്ചേക്കും;മനസമാധാനത്തോടെ പ്രവർത്തിക്കാനാണ് കോൺഗ്രസ് വിടുന്നതെന്ന് പ്രതികരണം

പത്മജ വേണുഗോപാൽ ചാലക്കുടിയിൽ മത്സരിച്ചേക്കും;മനസമാധാനത്തോടെ പ്രവർത്തിക്കാനാണ് കോൺഗ്രസ് വിടുന്നതെന്ന് പ്രതികരണം

ന്യൂഡൽഹി; വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളായ പത്മജ വേണുഗോപാലിനെ ചാലക്കുടി മണ്ഡലത്തിൽ നിന്നും ബിജെപി മത്സരിപ്പിക്കുമെന്ന് വിവരം. സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന...

ബിജെപി നേതാവിനെ കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി; മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു;  അന്വേഷണം ആരംഭിച്ച് പോലീസ്

ബിജെപി നേതാവിനെ കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി; മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപി നേതാക്കൾക്ക് നേരെ ആക്രമണം തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. ബിജെപി പ്രാദേശിക നേതാവിനെ കൊലപ്പെടുത്തി. ബിജെപി ബിജാപൂർ കോർപ്പറേറ്റീവ് സെൽ അംഗം തിരുപ്പതി കട്‌ലയാണ്...

മറൈൻ ഡ്രൈവിൽ വളർത്തു പട്ടിയുമായി എത്തി ശല്യമുണ്ടാക്കി; വ്‌ളോഗർ അറസ്റ്റിൽ

മറൈൻ ഡ്രൈവിൽ വളർത്തു പട്ടിയുമായി എത്തി ശല്യമുണ്ടാക്കി; വ്‌ളോഗർ അറസ്റ്റിൽ

എറണാകുളം: മറൈൻ ഡ്രൈവിൽ വളർത്തുനായയുമായി എത്തി ആളുകളെ പരിഭ്രാന്തരാക്കിയ വ്‌ളോഗർ അറസ്റ്റിൽ. പത്തനംതിട്ട എരിമറ്റൂർ സ്വദേശി അജു ജോസഫ് ആണ് അറസ്റ്റിലായത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി...

പവൻ വില 45,000 ത്തിലേക്ക്; സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില

സ്വർണവില റെക്കോർഡ് ഉയരത്തിൽ; ചരിത്രത്തിലാദ്യമായി പവന് 48,000 കടന്നു; വരും ദിവസങ്ങളിൽ വില ഇനിയും വർദ്ധിക്കുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില റെക്കോർട്ട് ഉയരത്തിൽ. ചരിത്രത്തിൽ ഇതാദ്യമായാണ് സ്വർണവില പവന് 48,000 കടക്കുന്നത്. ഇന്ന് ഒരു പവന് 320 രൂപയാണ് ഉയന്നത്. ഒരു പവൻ സ്വർണത്തിന്റെ...

വിചിത്ര നിർദ്ദേശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം; ഡ്രൈവിംഗ് ടെസ്റ്റിലെ നിയന്ത്രണം പിൻവലിച്ച് മന്ത്രി ഗണേഷ് കുമാർ

വിചിത്ര നിർദ്ദേശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം; ഡ്രൈവിംഗ് ടെസ്റ്റിലെ നിയന്ത്രണം പിൻവലിച്ച് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കേന്ദ്രത്തിൽ 50പേരുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയാൽ മതിയെന്ന നിർദ്ദേശം പിൻവലിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. നിയന്ത്രണങ്ങൾക്കെതിരെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ...

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനോട് നേരിട്ട് ഹാജരാകാൻ കോടതി

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനോട് നേരിട്ട് ഹാജരാകാൻ കോടതി

ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി. കേസിൽ അന്വേഷണം നടത്തുന്ന ഇഡിയുടെ ഹർജി...

ഐ ലവ് യു മോദിജി; നിങ്ങളാണെന്റെ ഹീറോ; പ്രധാനമന്ത്രിയെ കാണാൻ അക്ഷമനായി അദാൻ

ഐ ലവ് യു മോദിജി; നിങ്ങളാണെന്റെ ഹീറോ; പ്രധാനമന്ത്രിയെ കാണാൻ അക്ഷമനായി അദാൻ

ശ്രീനഗർ: നീണ്ട ഇടവേളയ്ക്ക് ശേഷം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കശ്മീരിൽ എത്തുകയാണ്. രാജ്യത്തിന്റെ വികസന നായകനെ കാണാൻ ആകാംഷയിലും ആവേശത്തിലുമാണ് കശ്മീരി ജനത. എന്നാൽ...

രാഹുൽ ഗാന്ധി അദ്ധ്വാനിക്കുന്നത്   “സ്വാതന്ത്രത്തിനു ശേഷം കോൺഗ്രസ് പിരിച്ചു വിടണം” എന്ന ഗാന്ധിജിയുടെ ആഗ്രഹം നടപ്പിലാക്കാൻ  – ശിവരാജ് സിംഗ് ചൗഹാൻ

രാഹുൽ ഗാന്ധി അദ്ധ്വാനിക്കുന്നത് “സ്വാതന്ത്രത്തിനു ശേഷം കോൺഗ്രസ് പിരിച്ചു വിടണം” എന്ന ഗാന്ധിജിയുടെ ആഗ്രഹം നടപ്പിലാക്കാൻ – ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: സ്വതന്ത്ര ലബ്ധിക്ക് ശേഷം കോൺഗ്രസ് പിരിച്ചു വിടണം എന്ന മഹാത്മാ ഗാന്ധിയുടെ പ്രസ്താവന യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളാണ് രാഹുൽ ഗാന്ധി നടത്തി കൊണ്ടിരിക്കുന്നത് എന്ന് പരിഹസിച്ച് മുൻ...

പൂക്കോട് വിഷയത്തിൽ എസ് എഫ് ഐ ക്ക് തെറ്റ് പറ്റി; എന്നാൽ പ്രതികരിച്ചതിന് ബിജെപി നൽകുന്ന ഇനാം സ്വീകരിക്കില്ല – സുനിൽ പി ഇളയിടം

പൂക്കോട് വിഷയത്തിൽ എസ് എഫ് ഐ ക്ക് തെറ്റ് പറ്റി; എന്നാൽ പ്രതികരിച്ചതിന് ബിജെപി നൽകുന്ന ഇനാം സ്വീകരിക്കില്ല – സുനിൽ പി ഇളയിടം

പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജ് വിഷയത്തിൽ എസ് എഫ് ഐ ക്ക് തെറ്റ് പറ്റിയെന്ന് വ്യക്തമാക്കി എഴുത്തു കാരനും ഇടതു പക്ഷ അനുഭാവിയും ആയ സുനിൽ പി...

ചെങ്കടലിൽ വീണ്ടും ഹൂതി ആക്രമണം; മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു

ചെങ്കടലിൽ വീണ്ടും ഹൂതി ആക്രമണം; മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ചെങ്കടലിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഹൂതികൾ. അമേരിക്കൻ ചരക്ക് കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു. ഗ്രീസിന്റെ കപ്പലായ ട്രൂ കോൺഫിഡൻസ് എന്ന...

തിരുവനന്തപുരത്ത് തീരദേശ കടലാക്രമണത്തിന് കാരണം അദാനിയോ വിഴിഞ്ഞം തുറമുഖമോ അല്ല ; റിപ്പോർട്ട്

തിരുവനന്തപുരത്ത് തീരദേശ കടലാക്രമണത്തിന് കാരണം അദാനിയോ വിഴിഞ്ഞം തുറമുഖമോ അല്ല ; റിപ്പോർട്ട്

തിരുവനന്തപുരം: ലത്തീൻ അതിരൂപത വാദിച്ചത് പോലെ മുതലപ്പൊഴിയിലെയും ശംഖുംമുഖത്തെയും മുട്ടത്തറയിലെയും കടലാക്രമണങ്ങൾക്കും തിട്ടകളിൽ തട്ടി മത്സ്യയാനങ്ങൾ മറിയുന്നതിനും കാരണം വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളല്ലെന്ന്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിൽ കേരളം; ജനതയെ ആവേശത്തിലാഴ്ത്താൻ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്

കൈനിറയെ പദ്ധതികൾ; പ്രധാനമന്ത്രി ഇന്ന് കശ്മീരിൽ; സന്ദർശനം അമിതാധികാരം ഇല്ലാതാക്കിയതിന് ശേഷം ആദ്യം

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീനഗറിൽ. ജമ്മു കശ്മീരിലെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം ഇന്ന് തുടക്കം കുറിയ്ക്കും. അമിതാധികാരം എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായിട്ടാണ്...

മലപ്പുറത്ത് നിന്നും ലക്ഷങ്ങൾ വിലവരുന്ന എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

മലപ്പുറത്ത് നിന്നും ലക്ഷങ്ങൾ വിലവരുന്ന എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

മലപ്പുറം:മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട.ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി യുവതി അടക്കമുള്ളവർ പിടിയിൽ. മലപ്പുറം നിലമ്പൂര്‍ വടപുറത്ത് വച്ചാണ് പതിമൂന്നര ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി യുവതി...

വന്യമൃഗശല്യം തുടർന്നാൽ മലയോര മേഖലയിൽ ഭരണം ഏറ്റെടുക്കാൻ മടിക്കില്ല;അതിനുള്ള ശക്തിയും സംവിധാനവും ഉണ്ട് – താമരശ്ശേരി ബിഷപ്പ്

വന്യമൃഗശല്യം തുടർന്നാൽ മലയോര മേഖലയിൽ ഭരണം ഏറ്റെടുക്കാൻ മടിക്കില്ല;അതിനുള്ള ശക്തിയും സംവിധാനവും ഉണ്ട് – താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: വന്യമൃഗ ആക്രമണങ്ങൾ തുടർക്കഥയാവുകയും, ഭരണകൂട സംവിധാനങ്ങൾ നിഷ്ക്രിയമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാരിന് അതിശക്തമായ മുന്നറിയിപ്പ് നൽകി താമരശ്ശേരി ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിൽ. മനുഷ്യ...

വിചിത്ര നിർദ്ദേശവുമായി ഗണേഷ് കുമാർ ? ഇതെങ്ങനെ നടക്കുമെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ! പ്രതിഷേധം

വിചിത്ര നിർദ്ദേശവുമായി ഗണേഷ് കുമാർ ? ഇതെങ്ങനെ നടക്കുമെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ! പ്രതിഷേധം

തിരുവനന്തപുരം: വ്യക്തമായി കൂടിയാലോചനകളോ പഠനങ്ങളോ ഇല്ലാതെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പൊടുന്നനെ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ. ഡ്രൈവിംഗ് ടെസ്റ്റ്...

Page 2092 of 4421 1 … 2,091 2,092 2,093 … 4,421

Latest News