ഗുരുവായൂർ ദേവസ്വം ബോർഡിൽ ആദായനികുതി വകുപ്പ് പരിശോധന ; വൻ ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തൽ
തൃശ്ശൂർ : ഗുരുവായൂർ ദേവസ്വം ബോർഡിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തി. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെ തുടർന്നാണ് കണ്ടെത്തൽ. ദേവസം ബോർഡിന്റെ പക്കൽ ഒന്നിനും...
























