ഇതാണോ കലാലയ രാഷ്ട്രീയം; നിങ്ങളെപ്പോലെയുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് ഞങ്ങളുടെ മക്കളെ എങ്ങനെ പറഞ്ഞയക്കും? രൂക്ഷവിമർശനവുമായി മഞ്ജു പത്രോസ്
തിരുവനന്തപുരം: പൂേക്കാട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി സിനിമാ- സീരിയൽ താരം മഞ്ജു പത്രോസ്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. പുതിയ...

























