ശിവഭഗവാനെ തൊഴുത് വണങ്ങി തമന്ന; ശിവലിംഗത്തിൽ ജലധാരയും; കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി നടി
ലക്‌നൗ: കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ. കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന്റെ ക്ഷേത്ര ദർശനം. കാശിവിശ്വനാഥനെ തൊഴുത് വണങ്ങുന്ന തമന്നയുടെ ചിത്രങ്ങൾ...


























