Brave India Desk

ക്യാമ്പസുകളിൽ റാഗിങ്ങ് തടയാൻ ഏറ്റവും കൂടുതൽ പ്രയത്നിച്ചവരാണ് എസ്എഫ്ഐ ; ചരിത്രം അറിയാത്തവരാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എഫ്ഐയുടെ ചരിത്രം അറിയാത്തവരാണ് പ്രശ്നമുണ്ടാക്കുന്നത് എന്നാണ് ശിവൻകുട്ടി...

സിദ്ധാർത്ഥിന്റെ മരണത്തിന് ശേഷം അസ്വാഭാവികമായി പലതും നടന്നു; പെൺകുട്ടിയുടെ പരാതിയെക്കുറിച്ച് അറിയില്ല; ശശീന്ദ്രനാഥ്

സിദ്ധാർത്ഥിന്റെ മരണത്തിന് ശേഷം അസ്വാഭാവികമായി പലതും നടന്നു; പെൺകുട്ടിയുടെ പരാതിയെക്കുറിച്ച് അറിയില്ല; ശശീന്ദ്രനാഥ്

തൃശൂർ: സിദ്ധാർത്ഥിന്റെ മരണത്തിന് ശേഷം സർവ്വകലാശാലയിൽ അസ്വാഭാവികമായി പലതും നടന്നുവെന്ന് വെറ്റിനറി സർവ്വകലാശാല മുൻ വിസി ശശീന്ദ്രനാഥ്. പെൺകുട്ടിയുടെ പരാതി അടക്കം അസ്വാഭാവിക സംഭവങ്ങളിൽ ഉൾപ്പെടുന്നു. സസ്‌പെൻഷനിലായതിന്...

ജാതകത്തിൽ ഏഴരശനി വരുമ്പോഴാണ് ഇക്കാലത്തൊരാൾ ധനമന്ത്രിയാകുന്നത്; കുറിപ്പുമായി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം.വി ബെന്നി

ജാതകത്തിൽ ഏഴരശനി വരുമ്പോഴാണ് ഇക്കാലത്തൊരാൾ ധനമന്ത്രിയാകുന്നത്; കുറിപ്പുമായി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം.വി ബെന്നി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കുള്ള ശമ്പള വിതരണം വൈകുന്നതിനെതിരെയുള്ള വിമർശനങ്ങൾ കടുക്കുന്നതിന് പിന്നാലെ കുറിപ്പുമായി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എംവി ബെന്നി. നിങ്ങൾ ജോലിക്ക് കയറിയാൽ മാസാവസാനമാണ് ശമ്പളം. എന്നാൽ,...

പാലുത്പാദനത്തിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കും; മന്ത്രി ജെ ചിഞ്ചുറാണി

ഞങ്ങളുമായി ആലോചിച്ചില്ല! ; വെറ്റിനറി സർവകലാശാല വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി...

ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ കമ്യൂണിസ്റ്റ് ഭീകരർ കുത്തിക്കൊന്നു. ബിജാപൂർ ജില്ലയിലായിരുന്നു സംഭവം. ജൻപദ് സ്വദേശിയും ബിജെപി പഞ്ചായത്ത് അംഗവുമായ തിരുപ്പതി കട്‌ലയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു...

എസ്എഫ്‌ഐ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവം; പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസിയെ സസ്‌പെൻഡ് ചെയ്ത് ഗവർണർ

ഹോസ്റ്റലുകൾ എസ്എഫ്‌ഐക്കാരുടെ ഹെഡ് ക്വാർട്ടേഴ്‌സുകൾ; എസ്എഫ്‌ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നു; ഗവർണർ

വയനാട്: കോളേജ് ഹോസ്റ്റലുകൾ എസ്എഫ്‌ഐക്കാരുടെ ഹെഡ് ക്വാർട്ടേഴ്‌സുകളായി മാറ്റിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ തനിക്ക്...

ബോലോനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി 300 ഓളം ഇസ്ലാമിക വിശ്വാസികൾ; ശിവഭഗവാന് ജലാഭിഷേകവും

ബോലോനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി 300 ഓളം ഇസ്ലാമിക വിശ്വാസികൾ; ശിവഭഗവാന് ജലാഭിഷേകവും

ലക്‌നൗ: വാരാണസിയിലെ ബോലോനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്ലാമിക വിശ്വാസികൾ. മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ നേതൃത്വത്തിൽ 300 പേരാണ് ക്ഷേത്രത്തിൽ എത്തിയത്. വിവിധ പൂജകളിലും വിശ്വാസികൾ പങ്കെടുത്തു....

വൈറൽ ഹെപ്പെറ്റൈറ്റിസ് ; മലപ്പുറം ജില്ലയിൽ ഒരു മരണം കൂടി

വൈറൽ ഹെപ്പെറ്റൈറ്റിസ് ; മലപ്പുറം ജില്ലയിൽ ഒരു മരണം കൂടി

മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ച് ഒരു മരണം കൂടി. രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന എടക്കര ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതോടെ ഒരു...

എസ്എഫ്‌ഐ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവം; പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസിയെ സസ്‌പെൻഡ് ചെയ്ത് ഗവർണർ

എസ്എഫ്‌ഐ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവം; പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസിയെ സസ്‌പെൻഡ് ചെയ്ത് ഗവർണർ

തിരുവനന്തപുരം: എസ്‌ഐഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ പൂക്കോട് വെറ്റിനറി സർവ്വകലാശാല വി.സിയ്‌ക്കെതിരെ നടപടി. വിസി. ഡോ. എംആർ രവീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്തു. മാദ്ധ്യമങ്ങളോട് ഗവർണർ...

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ് ; ഇന്ന് പവന് 400 രൂപ കുറഞ്ഞ്

ദേ പിന്നേം കൂടി സ്വർണവില ; ഒറ്റയടിക്ക് വർദ്ധിച്ചത് 680 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ കുതിപ്പ്. ഒറ്റയടിക്ക് കുതിച്ചുയുർന്നത് 680 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന് 47,000 രൂപയായി. ഇന്നലെയും സ്വർണത്തിന് വില ഉയർന്നിരുന്നു....

ഹൃദയാഘാതം; മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ ഭീകരൻ മരിച്ചു

ഹൃദയാഘാതം; മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ ഭീകരൻ മരിച്ചു

ഇസ്ലാമാബാദ്/ ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പാകിസ്താനിൽ മരിച്ചു. ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ അസം ചീമയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത് എന്നാണ് രഹസ്യാന്വേഷണ...

സിദ്ധാർത്ഥിന്റെ വീടിന് മുൻപിലെ സിപിഎം ബോർഡ് മുക്കി; എസ്എഫ്‌ഐ കൊന്നതെന്ന ബോർഡുയർത്തി കെ എസ് യു

സിദ്ധാർത്ഥിന്റെ വീടിന് മുൻപിലെ സിപിഎം ബോർഡ് മുക്കി; എസ്എഫ്‌ഐ കൊന്നതെന്ന ബോർഡുയർത്തി കെ എസ് യു

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ വീടിന് മുൻപിൽ സിപിഎം വച്ചിരുന്ന ബോർഡ് എടുത്തുമാറ്റി. 'എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായ ക്രിമിനലുകളെ നിയമത്തിന് മുൻപിൽ...

എറ്റവും പൈശാചികമായി മകനെ ദ്രോഹിച്ചത് സിൻജോ; പ്രതികൾ കീഴടങ്ങിയതിൽ ദുരൂഹത; നീതി കിട്ടുന്നത് വരെ പോരാടുമെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

എറ്റവും പൈശാചികമായി മകനെ ദ്രോഹിച്ചത് സിൻജോ; പ്രതികൾ കീഴടങ്ങിയതിൽ ദുരൂഹത; നീതി കിട്ടുന്നത് വരെ പോരാടുമെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ മുഖ്യപ്രതിയായ സിൻജോ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി പിതാവ് ജയപ്രകാശ്. പ്രധാന പ്രതികളിലേക്ക് എത്തുക എന്നതാണ് ആവശ്യം. സിൻജോയെ...

സിദ്ധാർത്ഥിന്റെ മരണം; അക്രമം നോക്കി നിന്നവർക്കും ആശുപത്രിയിൽ എത്തിക്കാത്തവർക്കും എതിരെ നടപടി

നിലത്തെ മലിനജലം കുടിപ്പിച്ചു; മൂന്ന് ദിവസം ഭക്ഷണം നൽകാതെ മർദ്ദിച്ചു; വിവരം പുറത്ത് പറയാഞ്ഞത് എസ്എഫ്‌ഐക്കാരെ ഭയന്നെന്ന് വിദ്യാർത്ഥികൾ

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സാക്ഷികളായ വിദ്യാർത്ഥികൾ. മൂന്ന് ദിവസം ഭക്ഷണം കൊടുക്കാതെയാണ് സിദ്ധാർത്ഥിനെ മർദ്ദിച്ചത്. മരിച്ച ദിവസവും മർദ്ദനമേറ്റിരുന്നു....

പഠനകാലത്ത് എസ്എഫ്‌ഐയുടെ നിരന്തര പീഡനത്തിന് ഇരയായി; ആരോഗ്യപ്രശ്‌നങ്ങൾ ഇപ്പോഴുമുണ്ട്; താൻ ജീവിക്കുന്ന രക്തസാക്ഷിയെന്ന് ചെറിയാൻ ഫിലിപ്പ്

പഠനകാലത്ത് എസ്എഫ്‌ഐയുടെ നിരന്തര പീഡനത്തിന് ഇരയായി; ആരോഗ്യപ്രശ്‌നങ്ങൾ ഇപ്പോഴുമുണ്ട്; താൻ ജീവിക്കുന്ന രക്തസാക്ഷിയെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: എസ്എഫ്‌ഐക്കാരുടെ ക്രൂരതയുടെ ജീവിയ്ക്കുന്ന രക്തസാക്ഷിയാണ് താനെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. പഠനകാലത്ത് എസ്എഫ്‌ഐക്കാരുടെ ക്രൂരപീഡനത്തിന് നിരന്തരം ഇരയായിരുന്നു. അന്നേറ്റ പരിക്കുകളെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ...

സിദ്ധാർത്ഥിന്റെ മരണം; മുഖ്യപ്രതി സിൻജോ അറസ്റ്റിൽ; രണ്ട് പേർ കൂടി കീഴടങ്ങി

സിദ്ധാർത്ഥിന്റെ മരണം; മുഖ്യപ്രതി സിൻജോ അറസ്റ്റിൽ; രണ്ട് പേർ കൂടി കീഴടങ്ങി

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. സിൻജോ ആണ് അറസ്റ്റിലായത്. ഇതിന് പുറമേ രണ്ട് പേർ പോലീസിന് മുൻപിൽ...

ചൈന നേടിയ ടെൻഡർ റദ്ദാക്കിയതിന് ശേഷം ആ ഊർജ്ജ പദ്ധതികൾ ഇന്ത്യക്ക് നൽകി ശ്രീലങ്ക

ചൈന നേടിയ ടെൻഡർ റദ്ദാക്കിയതിന് ശേഷം ആ ഊർജ്ജ പദ്ധതികൾ ഇന്ത്യക്ക് നൽകി ശ്രീലങ്ക

ന്യൂഡൽഹി: ഒരു ചൈനീസ് കമ്പനി നേരത്തെ നേടിയ ടെൻഡർ റദ്ദാക്കി, അതിനു ശേഷം ഒരു ഇന്ത്യൻ കമ്പനിക്ക് മൂന്ന് സൗരോർജ്ജ, ഹൈബ്രിഡ് വൈദ്യുതി ഉൽപാദന സൗകര്യങ്ങളുടെ നിർമ്മാണത്തിനുള്ള...

വിൻസ്റ്റൺ ചർച്ചിലിനും നെൽസൺ മണ്ടേലയ്ക്കും ലഭിച്ച അവസരം നരേന്ദ്ര മോദിക്കും; യുഎസ് കോൺഗ്രസ് യോഗത്തിൽ പ്രസംഗിക്കാൻ രണ്ടാമതും അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

രണ്ട് സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തും ; തുടക്കമാവുന്നത് കോടികളുടെ വികസനങ്ങൾ

കൊൽക്കത്ത :പശ്ചിമ ബംഗാളിലും ബിഹാറിലും വിവധ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും . രാവിലെ  പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണനഗറിൽ എത്തും...

എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് ഇരയായി വിദ്യാർത്ഥി മരിച്ച സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

സിദ്ധാർത്ഥിന്റെ മരണം; നാല് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐക്കാരുടെ ആക്രമണത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്. നാല് പ്രതികൾക്കെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ്...

കേംബ്രിഡ്ജ്  യൂണിവേഴ്സിറ്റിയിൽ രാഹുൽ ഗാന്ധിയെ തടഞ്ഞ് വച്ച് ഖാലിസ്ഥാനി പ്രതിഷേധക്കാർ; രക്ഷിച്ചത്  പോലീസ് എത്തി

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ രാഹുൽ ഗാന്ധിയെ തടഞ്ഞ് വച്ച് ഖാലിസ്ഥാനി പ്രതിഷേധക്കാർ; രക്ഷിച്ചത് പോലീസ് എത്തി

ലണ്ടൻ: ബ്രിട്ടനിൽ ഖാലിസ്ഥാൻ അനുകൂലികളുടെ കടുത്ത പ്രതിഷേധം നേരിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഭാരത് ജോഡോ ന്യായ്...

Page 2108 of 4421 1 … 2,107 2,108 2,109 … 4,421

Latest News