Brave India Desk

ബംഗളൂരുവിലെ കഫേയിൽ സ്‌ഫോടനം; നാല് പേർക്ക് പരിക്ക്

രാമേശ്വരം കഫേ സ്‌ഫോടനം; നാല് പേർ കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു

ബംഗളൂരു: രാമേശ്വരം കഫേയിൽ നടന്ന സ്‌ഫോടനത്തിൽ നാല് പേർ കസ്റ്റഡയിൽ. ധാർവാഡ്, ഹുബ്ബള്ളി, ബംഗളൂരു സ്വദേശികളെയാണ് ക്രൈം ബ്രാഞ്ച് പിടികൂടിയിരിക്കുന്നത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു...

“തദ്ദേശീയ കോവിഡ് കിറ്റുകൾ നിർമ്മിക്കാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഉടനടി അനുമതി നൽകണം” : ചൈനീസ് കിറ്റുകൾ വിശ്വാസയോഗ്യമല്ലെന്ന് ശശി തരൂർ

എസ്എഫ്ഐ കാണിക്കുന്ന ക്രൂരതകൾ പാർട്ടിയുടെയും നേതാക്കന്മാരുടെയും പിന്തുണയോടെ ; സിദ്ധാർത്ഥ് വധക്കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ശശി തരൂർ

തിരുവനന്തപുരം : സിദ്ധാർത്ഥ് വധക്കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. കേരള പോലീസ് അന്വേഷിക്കുമ്പോൾ പല പരിമിതികളും ഉണ്ടാകും. എസ്എഫ്ഐ...

സിദ്ധാർത്ഥന് നേരെയുള്ള അക്രമം നിസ്സാരവൽകരിച്ച് ഒരു സംഘം വിദ്യാർത്ഥികൾ; മുഴുവൻ മാദ്ധ്യമ സൃഷ്ടിയെന്നും എസ് എഫ് ഐ യെ പറയരുതെന്നും വാദം

സിദ്ധാർത്ഥന് നേരെയുള്ള അക്രമം നിസ്സാരവൽകരിച്ച് ഒരു സംഘം വിദ്യാർത്ഥികൾ; മുഴുവൻ മാദ്ധ്യമ സൃഷ്ടിയെന്നും എസ് എഫ് ഐ യെ പറയരുതെന്നും വാദം

പൂക്കോട്: മാദ്ധ്യമങ്ങൾ പറയും പോലുള്ള മർദ്ധനമൊന്നും സിദ്ധാർത്ഥന് നേരെ ഉണ്ടായിട്ടില്ല എന്ന വാദവുമായി ഒരു സംഘം വിദ്യാർത്ഥികൾ. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഒരു സംഘം വിദ്യാർത്ഥികൾ അക്രമ സംഭവത്തെ...

നരേന്ദ്ര മോദി മൂന്നാം തവണയും വാരണാസിയിൽ ജനവിധി തേടും; ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

നരേന്ദ്ര മോദി മൂന്നാം തവണയും വാരണാസിയിൽ ജനവിധി തേടും; ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡൽഹി: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിൽ 12 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 47 യുവാക്കളും 28...

വൈകിട്ടെന്താ പരിപാടി? 51 കോടി രൂപ വിലയുള്ള ഒരു കുപ്പി വിസ്കി എടുത്താലോ?

വൈകിട്ടെന്താ പരിപാടി? 51 കോടി രൂപ വിലയുള്ള ഒരു കുപ്പി വിസ്കി എടുത്താലോ?

51 കോടി രൂപ വിലയുള്ള ഒരു കുപ്പി വിസ്കി! കേട്ടിട്ട് അതിശയം തോന്നുന്നുണ്ടല്ലേ. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ വിസ്കികളിൽ ഒന്നാണ് ഇസബെല്ല ഇസ്ലേ എന്ന ബ്രാൻഡ്....

ബിജെപിയുടെ ഭാഗ്യ ചിഹ്നമായ താമരയാണ് ലോക്‌സഭാ സ്ഥാനാർത്ഥി; 370 സീറ്റുകളാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി

പ്രതികളെ അറസ്റ്റ് ചെയ്യാൻ മമതാ സർക്കാരിന് താത്പര്യമില്ല; സന്ദേശ്ഖാലി വിഷയത്തിൽ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരായ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ക്രൂരതകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതികളെ അറസ്റ്റ് ചെയ്യാൻ പശ്ചിമ ബംഗാളിലെ ഭരണപക്ഷത്തിന് താത്പര്യമില്ല. ബംഗാളിലെ...

സിദ്ധാർത്ഥിന്റെ മരണം; എല്ലാ പ്രതികളും പിടിയിൽ; സിൻജോ പിടിയിലായത് പോലീസിൽ കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെ

സിദ്ധാർത്ഥിന്റെ മരണം; എല്ലാ പ്രതികളും പിടിയിൽ; സിൻജോ പിടിയിലായത് പോലീസിൽ കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെ

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എല്ലാ പ്രതികളും പിടിയിൽ. കേസിലെ മുഖ്യപ്രതിയായ സിൻജോ ജോൺസൺ ഉൾപ്പെടെയുള്ള പ്രതികളെയാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്....

മുംബൈയിൽ ചരക്ക് കപ്പൽ തടഞ്ഞു; പിടികൂടിയത് ചൈനയിൽ നിന്നും പാകിസ്താനിലേക്ക് പോവുകയായിരുന്ന കപ്പൽ; ആണവായുധ സാമഗ്രികളെന്ന് സംശയം

മുംബൈയിൽ ചരക്ക് കപ്പൽ തടഞ്ഞു; പിടികൂടിയത് ചൈനയിൽ നിന്നും പാകിസ്താനിലേക്ക് പോവുകയായിരുന്ന കപ്പൽ; ആണവായുധ സാമഗ്രികളെന്ന് സംശയം

മുംബൈ: മുംബൈ തുറമുഖത്ത് ചരക്ക് കപ്പൽ തടഞ്ഞു. ചൈനയിൽ നിന്നും കറാച്ചിയിലേക്ക് പോകുകയായിരുന്ന ചരക്ക് കപ്പലാണ് തടഞ്ഞത്. മുംബൈയിലെ നവേഷേവ തുറമുഖത്ത് ജനുവരി 23നാണ് കപ്പൽ തടഞ്ഞതെന്നാണ്...

വികാരാധീനനാണ്; സൗഭാഗ്യം നിറഞ്ഞ ദിവസം; രാംലല്ലയെ കണ്ട് നിർവൃതിയടഞ്ഞ് ഗുജറാത്ത് മുഖ്യമന്ത്രി

വികാരാധീനനാണ്; സൗഭാഗ്യം നിറഞ്ഞ ദിവസം; രാംലല്ലയെ കണ്ട് നിർവൃതിയടഞ്ഞ് ഗുജറാത്ത് മുഖ്യമന്ത്രി

ലക്‌നൗ: ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും കാബിനറ്റ് മന്ത്രിമാരും അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി. കാബിനറ്റ് മന്ത്രിമാരായ ശങ്കർ ചൗദരി, ചീഫ് വിപ്പ് ഉൾപ്പെടെയുള്ള മന്ത്രിമാരാണ് രാംലല്ലയെ...

സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങാൻ കാരണം അഴിമതിയും ധൂർത്തും; കേരള എൻ. ജി. ഒ. സംഘ്

സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങാൻ കാരണം അഴിമതിയും ധൂർത്തും; കേരള എൻ. ജി. ഒ. സംഘ്

പത്തനംതിട്ട: ഇടതു സർക്കാരിന്റെ അഴിമതിയും,ധൂർത്തും, സാമ്പത്തിക കടുകാര്യസ്ഥതയും മൂലമാണ് ജീവനക്കാർക്ക് ഫെബ്രുവരി മാസത്തെ ശമ്പളം മുടങ്ങിയതെന്ന് കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ...

കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിയാനാകാതെ പിതാവ് ; ഡിഎൻഎ പരിശോധന നടത്തുമെന്ന് പോലീസ്

കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിയാനാകാതെ പിതാവ് ; ഡിഎൻഎ പരിശോധന നടത്തുമെന്ന് പോലീസ്

തിരുവനന്തപുരം : കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തും. അസ്ഥികൂടത്തിന് സമീപത്തു നിന്നും കിട്ടിയ ഡ്രൈവിംഗ് ലൈസൻസിലെ വ്യക്തി...

മഞ്ഞ, ചുവപ്പ് , നീല; ഹോളി ആഘോഷത്തിൽ നിറങ്ങൾക്കുണ്ട് പ്രാധാന്യം

മഞ്ഞ, ചുവപ്പ് , നീല; ഹോളി ആഘോഷത്തിൽ നിറങ്ങൾക്കുണ്ട് പ്രാധാന്യം

ന്യൂഡൽഹി: ഈ വർഷത്തെ ഹോളി ഇങ്ങെത്തിക്കഴിഞ്ഞു. നാടും നഗരവും ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പുകളിലാണ്. നിറങ്ങളുടെ ആഘോഷമെന്ന് കൂടി ഹോളിയ്ക്ക് വിശേഷണമുണ്ട്. ഇതിന് കാരണം ഹോളിയിൽ നിറങ്ങളാണ് പ്രധാനം എന്നതുകൊണ്ടാണ്....

നിറങ്ങൾ വിതറി ഹോളി; ആഘോഷത്തിന്റെ ഐതിഹ്യം ഇതാണ്

നിറങ്ങൾ വിതറി ഹോളി; ആഘോഷത്തിന്റെ ഐതിഹ്യം ഇതാണ്

ന്യൂഡൽഹി: രാജ്യം ഒന്നടങ്കം കൊണ്ടാടുന്ന ആഘോഷങ്ങളിൽ ഒന്നാണ് ഹോളി. നിറങ്ങളുടെ ആഘോഷമെന്നും ഹോളി അറിയപ്പെടുന്നു. വർണങ്ങൾ വാരിവിതറിയുള്ള ഹോളി ഉത്തരേന്ത്യയിൽ ആണ് പ്രസിദ്ധം. എന്നാൽ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

ബാൽക്കണിയിൽ നിന്ന് വലിച്ചെറിഞ്ഞു; നവജാത ശിശുവിന്റെ മൃതദേഹം ഗ്രില്ലിൽ തുളച്ച നിലയിൽ

ചണ്ഡീഗഡ്:നവജാത ശിശുവിന്റെ മൃതദേഹം ഗ്രില്ലിൽ തുളച്ച നിലയിൽ കണ്ടെത്തി. അജ്‌റേണ്ട വില്ലേജിലാണ് ദാരുണസംഭവം. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് പോലീസിനെ നാട്ടുകാർ വിവരം...

ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യം വിട്ടു; പിഎഫ്‌ഐ ഭീകരനെ ദക്ഷിണാഫ്രിക്കയിൽ നിന്നും അറസ്റ്റ് ചെയ്ത് എൻഐഎ

ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യം വിട്ടു; പിഎഫ്‌ഐ ഭീകരനെ ദക്ഷിണാഫ്രിക്കയിൽ നിന്നും അറസ്റ്റ് ചെയ്ത് എൻഐഎ

ബംഗളൂരു: ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ വിദേശത്ത് അറസ്റ്റിൽ. ബംഗളൂരു സ്വദേശിയായ മുഹമ്മദ് ഗൗസ് നയാസിയെ ആണ് ദക്ഷിണാഫ്രിക്കയിൽ എൻഐഎ അറസ്റ്റ്...

തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില വര്‍ധിച്ചു; കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

ചൂടിൽ ഉരുകി ജനങ്ങൾ ; സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് കേരളത്തിലെ ഈ ജില്ലയിൽ ; വരും ദിനങ്ങളിൽ ഇനിയും താപനില ഉയരും

തിരുവനന്തപുരം: കേരളത്തിൽ താപനില വീണ്ടും ഉയരുന്നു. വരും ദിനങ്ങളിൽ ചൂട് കൂടാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. എന്നാൽ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് തൃശ്ശൂർ...

ഭീകരതയ്ക്കും രാജ്യവിരുദ്ധതയ്ക്കും ഫണ്ട് നൽകുന്നവർ കോൺഗ്രസിന്റെയും പങ്കാളികൾ; ഭൂപേഷ് ബാഗെൽ വിഷയത്തിൽ തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദുരുപയോഗത്തിനെതിരെ കേന്ദ്രസർക്കാർ ; AI മോഡൽ അവതരിപ്പിക്കുന്നതിന് മുമ്പ് സർക്കാരിൻ്റെ അനുമതി വാങ്ങണമെന്ന് നിർദ്ദേശം

ന്യൂഡൽഹി : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദുരുപയോഗത്തിനെതിരെ കേന്ദ്രസർക്കാർ രംഗത്ത്. രാജ്യത്ത് ഏതെങ്കിലും AI മോഡൽ അവതരിപ്പിക്കുന്നതിന് മുമ്പ് സർക്കാരിൻ്റെ അനുമതി വാങ്ങണമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി...

ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗിൽ തിളങ്ങി സഹോദരി ഇഷ അംബാനി; നിസാരമല്ല ആ പിങ്ക് ത്രി ഡി ഗൗൺ; പ്രത്യേകതകളറിയാം…

ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗിൽ തിളങ്ങി സഹോദരി ഇഷ അംബാനി; നിസാരമല്ല ആ പിങ്ക് ത്രി ഡി ഗൗൺ; പ്രത്യേകതകളറിയാം…

ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾ പൊടിപെടിക്കുകയാണ്. ലോകത്തിലെ പ്രമുഖ വ്യാവസായികൾ, സിനിമാ താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരുൾപ്പെടെ പ്രീവെഡ്ഡിംഗിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. പ്രീവെഡ്ഡിംഗിന് ഭാവി...

നട്ടെല്ലുള്ള മനുഷ്യൻ; എന്താണ് ഗവർണറുടെ പവറെന്ന് ജനങ്ങൾക്ക് കാണിച്ച് തന്നു; ആരിഫ് മുഹമ്മദ് ഖാൻ ശക്തനായ വ്യക്തിയെന്ന് ജയപ്രകാശ്

നട്ടെല്ലുള്ള മനുഷ്യൻ; എന്താണ് ഗവർണറുടെ പവറെന്ന് ജനങ്ങൾക്ക് കാണിച്ച് തന്നു; ആരിഫ് മുഹമ്മദ് ഖാൻ ശക്തനായ വ്യക്തിയെന്ന് ജയപ്രകാശ്

വയനാട്: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശക്തനായ മനുഷ്യനാണെന്ന് മരിച്ച സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. നട്ടെല്ലുള്ള മനുഷ്യനാണ് അദ്ദേഹം. ഇപ്പോഴാണ് കേരളത്തിന് മികച്ച ഒരു ഗവർണറെ...

ഉണ്ണി മുകുന്ദൻ ചിത്രത്തിന് സംഗീതം നൽകുക കെജിഎഫ് സംഗീത സംവിധായകൻ; സന്തോഷവാർത്ത പുറത്തുവിട്ട് രവി ബസ്രുർ

ഉണ്ണി മുകുന്ദൻ ചിത്രത്തിന് സംഗീതം നൽകുക കെജിഎഫ് സംഗീത സംവിധായകൻ; സന്തോഷവാർത്ത പുറത്തുവിട്ട് രവി ബസ്രുർ

എറണാകുളം: ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന ചിത്രമായ 'മാർക്കൊ'യ്ക്ക് വേണ്ടി പ്രശസ്ത സംഗീത സംവിധായകൻ രവി ബസ്രുർ ഗാനങ്ങൾ ചിട്ടപ്പെടുത്തും. കെജിഎഫ് ചാപ്റ്റർ 1,2 ഉൾപ്പെടെയുള്ള നിരവധി കന്നട...

Page 2107 of 4421 1 … 2,106 2,107 2,108 … 4,421

Latest News