മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി; പശുക്കിടാവിനെ കൊന്നു
വയനാട്: മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി. പശുക്കിടാവിനെ കടിച്ച് കൊന്നു. ഇന്ന് രാവിലെ കടുവയെ കണ്ടതായി പ്രദേശവാസികളും പറയുന്നുണ്ട്. രാവിലെ പശുക്കിടാവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് വീണ്ടും...

























