മൂന്നു സീറ്റിൽ കൂടുതൽ കിട്ടാൻ ലീഗിന് അവകാശമുണ്ട് ; കോൺഗ്രസ് വെറുതെ ലീഗിനെ വട്ടം കറക്കുകയാണ് ; എരിതീയിൽ എണ്ണയൊഴിച്ച് ഇ പി ജയരാജൻ
കണ്ണൂർ : മുസ്ലീം ലീഗിന് മൂന്നിൽ കൂടുതൽ സീറ്റുകൾ കിട്ടാൻ അവകാശമുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മൂന്നാം സീറ്റിനെ കുറിച്ചുള്ള കോൺഗ്രസ്-ലീഗ് ചർച്ചയ്ക്ക് ശേഷമാണ്...


























