Brave India Desk

ലഡാക്കിൽ വൻ തോതിൽ സൈന്യത്തെ വിന്യസിക്കില്ലെന്ന ധാരണയിലെത്തി ഇന്ത്യയും ചൈനയും

ലഡാക്കിൽ വൻ തോതിൽ സൈന്യത്തെ വിന്യസിക്കില്ലെന്ന ധാരണയിലെത്തി ഇന്ത്യയും ചൈനയും

ന്യൂഡൽഹി: ശീതകാല സൈനിക വിന്യാസ സംവിധാനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ഗണ്യമായ എണ്ണം സൈനികരെ പിൻവലിച്ചതോടെ, വരുന്ന വേനൽക്കാലത്ത് കിഴക്കൻ ലഡാക്കിൽ സൈനികരുടെ എണ്ണം ഒരു പരിധിയിൽ...

ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി ; തിടമ്പേറ്റാൻ ഒൻപതാം തവണയും ഗോപീ കണ്ണൻ

ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി ; തിടമ്പേറ്റാൻ ഒൻപതാം തവണയും ഗോപീ കണ്ണൻ

തൃശ്ശൂർ : പ്രസിദ്ധമായ ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി. 10 ദിവസം നീളുന്ന ഗുരുവായൂർ ഉത്സവകാലത്ത് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കുന്നതാണ്. മാർച്ച് ഒന്നിന് ആറാട്ടിനു ശേഷം...

പ്രതിഷേധം നിലയ്ക്കുന്നില്ല; ബംഗാളിൽ തൃണമൂൽ നേതാക്കൾക്കെതിരെ കൂട്ട ബലാത്സംഗത്തിന് രണ്ടാമത്തെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പോലീസ്

പ്രതിഷേധം നിലയ്ക്കുന്നില്ല; ബംഗാളിൽ തൃണമൂൽ നേതാക്കൾക്കെതിരെ കൂട്ട ബലാത്സംഗത്തിന് രണ്ടാമത്തെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പോലീസ്

കൊൽക്കത്ത: പ്രതിഷേധം സംസ്ഥാന തലത്തിലും രാജ്യവ്യാപകമായും ശക്തി പ്രാപിക്കുന്നതിനിടെ സന്ദേശ്ഖാലി കേസിൽ പശ്ചിമ ബംഗാൾ പൊലീസ് രണ്ടാം പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തു. രണ്ട്...

തിരുപ്പതിയിൽ വീണ്ടും പുള്ളിപ്പുലി; ക്ഷേത്രം അധികൃതർ ഭക്തർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

ഇരവിപേരൂരിൽ ജനവാസ മേഖലയിൽ പുലി ; പരിഭ്രമിച്ച് ജനം

പത്തനംതിട്ട : തിരുവല്ലയ്ക്ക് സമീപം ഇരവിപേരൂരിൽ ജനവാസ മേഖലയിൽ പുലിയെ കണ്ടെത്തിയതായി സൂചന. കുമ്പനാട് ഉള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് രാത്രിയോടെ പുലിയെ കണ്ടെത്തിയത്. വീട്ടിലെ കിണറിന്...

ഗാംഗ്‌ടോക്കിൽ കനത്ത മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ 500 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം

ഗാംഗ്‌ടോക്കിൽ കനത്ത മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ 500 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം

ഗാങ്‌ടോക്ക് (സിക്കിം) :വീണ്ടും തങ്ങളുടെ ശക്തി തെളിയിച്ച് ഇന്ത്യൻ സൈന്യം. കിഴക്കൻ സിക്കിമിലെ ഗാംഗ്‌ടോക്കിൽ മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും കാരണം ഒറ്റപ്പെട്ടുപോയ 500 വിനോദസഞ്ചാരികളെ ഇന്ത്യൻ ആർമിയുടെ...

രാഹുൽ ഗാന്ധിയുടെ മാനസിക നില തകരാറിലായിരിക്കുകയാണ് – ശിവ് രാജ് സിംഗ് ചൗഹാൻ

രാഹുൽ ഗാന്ധിയുടെ മാനസിക നില തകരാറിലായിരിക്കുകയാണ് – ശിവ് രാജ് സിംഗ് ചൗഹാൻ

കുൽബുർഗി: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ ശിവ് രാജ് സിംഗ് ചൗഹാൻ. അദ്ദേഹത്തിന്റെ മാനസിക നില തകരാറിലായെന്നും...

പോലീസിന് നേരെ മുളകുപൊടിയെറിഞ്ഞ് സമരക്കാർ ; സംഘർഷത്തിൽ ഒരാൾ മരണപ്പെട്ടതായി സൂചന ; രണ്ടുദിവസത്തേക്ക് ഡൽഹി ചലോ മാർച്ച് നിർത്തിവയ്ക്കുന്നതായി സമര നേതാക്കൾ

പോലീസിന് നേരെ മുളകുപൊടിയെറിഞ്ഞ് സമരക്കാർ ; സംഘർഷത്തിൽ ഒരാൾ മരണപ്പെട്ടതായി സൂചന ; രണ്ടുദിവസത്തേക്ക് ഡൽഹി ചലോ മാർച്ച് നിർത്തിവയ്ക്കുന്നതായി സമര നേതാക്കൾ

ചണ്ഡീഗഡ് : രണ്ടുദിവസത്തേക്ക് ഡൽഹി ചലോ മാർച്ച് നിർത്തിവയ്ക്കുന്നതായി കർഷക സമര നേതാക്കൾ. പഞ്ചാബ് ഹരിയാന അതിർത്തിയായ ഖനൗരിയിൽ വച്ച് സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലും സംഘർഷവും...

മാർച്ച് മൂന്നിന് ഒരു ലക്ഷത്തോളം പേർ  പങ്കെടുക്കുന്ന മഹാ കർഷക റാലി, രാജ്‌നാഥ് സിംഗ് പങ്കെടുക്കും, കർഷകരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കും

മാർച്ച് മൂന്നിന് ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന മഹാ കർഷക റാലി, രാജ്‌നാഥ് സിംഗ് പങ്കെടുക്കും, കർഷകരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കും

റായ്പൂർ (ഛത്തീസ്ഗഡ്) : മാർച്ച് 3 ന് ഛത്തീസ്ഗഡിലെ റായ്പൂർ ജില്ലയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന 'മഹാ കിസാൻ റാലി'യെ...

ആറ്റംബോംബിന്റെ പിതാവ്, ഭഗവദ്ഗീതയെ ആരാധിച്ച ശാസ്ത്രപ്രതിഭ, നോളന്റെ പുതിയ സിനിമയിലെ ‘നായകന്‍’ ഓപ്പണ്‍ഹൈമര്‍ ആരായിരുന്നു?

ക്രിസ്റ്റഫർ നോളൻ്റെ ഓപ്പൺഹൈമർ ഒടിടിയിലേക്ക് ; ഒടിടി റിലീസ് മാർച്ചിൽ

ക്രിസ്റ്റഫർ നോളൻ്റെ ഏറ്റവും പുതിയ ചിത്രമായ ഓപ്പൺഹൈമർ ഒടിടി റിലീസിന് ഒരുങ്ങുന്നു. സിലിയൻ മർഫി പ്രധാന വേഷത്തിൽ അഭിനയിച്ച ഓപ്പൺഹൈമർ ഇതിനകം തന്നെ വലിയ നിരൂപക പ്രശംസയും...

മത്സരിക്കാതിരിക്കുന്നതാണ് നല്ലത്; വടകരയിൽ ശൈലജ ടീച്ചർക്ക് ദയനീയമായ പരാജയം നേരിടേണ്ടി വരും; കെകെ രമ

മത്സരിക്കാതിരിക്കുന്നതാണ് നല്ലത്; വടകരയിൽ ശൈലജ ടീച്ചർക്ക് ദയനീയമായ പരാജയം നേരിടേണ്ടി വരും; കെകെ രമ

കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിൽ കെകെ ശൈലജ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കെകെ രമ എംഎൽഎ. വടകരയില്‍ ശൈലജ ടീച്ചർ മത്സരിച്ചാൽ ദയനീയമായ പരാജയം നേരിടേണ്ടി വരുമെന്ന് കെകെ...

മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ്; ഇൻഡി സഖ്യത്തിൽ തമ്മിലടി; കോൺഗ്രസും അഖിലേഷും നേർക്കുനേർ

റായ്ബറേലി, അമേഠി, വാരാണസി എന്നിവിടങ്ങളിൽ ഇത്തവണയും കോൺഗ്രസ് തന്നെ മത്സരിക്കും ; കോൺഗ്രസിന് 17, സമാജ്‌വാദി പാർട്ടിക്ക് 63 സീറ്റ് ധാരണയിൽ ഇൻഡി സഖ്യം

ലഖ്‌നൗ : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഉത്തർപ്രദേശിൽ നിന്നുള്ള ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന കാര്യത്തിൽ ഇൻഡി സഖ്യത്തിൽ ധാരണയായി. കോൺഗ്രസ് 17 സീറ്റുകളിൽ നിന്നും സമാജ്‌വാദി പാർട്ടി...

തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം: പാല ഉഴവൂരിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. വലവൂർ സ്വദേശി രാജൻ, ഭാര്യ സീത എന്നിവരാണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. വലവൂർ ഭാഗത്തേക്ക്...

‘ഗീത് മാല’ അവതാരകൻ അമീൻ സയാനി അന്തരിച്ചു ; ആകാശവാണിയെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വം

‘ഗീത് മാല’ അവതാരകൻ അമീൻ സയാനി അന്തരിച്ചു ; ആകാശവാണിയെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വം

ന്യൂഡൽഹി : ആകാശവാണിയെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അവതാരകനായ അമീൻ സയാനി അന്തരിച്ചു. 91 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആകാശവാണിയിലെ 'ഗീത്...

സൂറത്തിലെ മോഡലിന്റെ മരണം; ഇന്ത്യൻ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ് 

സൂറത്തിലെ മോഡലിന്റെ മരണം; ഇന്ത്യൻ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ് 

ഹൈദരാബാദ്: സൂറത്തിലെ മോഡലിന്റെ മരണത്തിൽ ഐപിഎല്ലിൽ സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശർമയെ ചെയ്യാനൊരുങ്ങി പോലീസ്. 28കാരിയായ ടാനിയ സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പോലീസ് അഭിഷേക് ശർമയെ ചോദ്യം...

നൂഹ് കലാപത്തിന് പിന്നിൽ കോൺഗ്രസ്; അന്വേഷണം നീളുന്നത് പാർട്ടിയിലേക്ക്; വെളിപ്പെടുത്തലുമായി ഹരിയാന ആഭ്യന്തര മന്ത്രി

കോൺഗ്രസിന് വീണ്ടും തിരിച്ചടി; അക്കൗണ്ടിൽ നിന്നും 65 കോടി പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്

ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും തിരിച്ചടി നൽകി ആദായ നികുതി വകുപ്പ്. പാർട്ടിയുടെ അക്കൗണ്ടിൽ നിന്നും 65 കോടി രൂപ പിടിച്ചെടുത്തു. വരു്ം ദിവസങ്ങളിൽ കൂടുതൽ തുക പിടിച്ചെടുക്കുമെന്നാണ്...

ഏഴ് മാസത്തിനിടെ രണ്ടായിരത്തിലധികം പോക്‌സോ കേസുകൾ; കൊല്ലപ്പെട്ടത് എട്ട് പേർ; കേരളത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു; ഞെട്ടിച്ച് കണക്കുകൾ

ചാലിയാറിൽ 17 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ; കരാട്ടെ അദ്ധ്യാപകന്റെ നിരന്തര പീഡനം മൂലമെന്ന് ആരോപണം ; അദ്ധ്യാപകൻ മുൻ പോക്സോ കേസ് പ്രതി

മലപ്പുറം : ചാലിയാർ പുഴയിൽ നിന്നും 17 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അദ്ധ്യാപകനെതിരെ ആരോപണവുമായി കുടുംബം. കരാട്ടെ അദ്ധ്യാപകൻ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്നാണ്...

പുൽപ്പള്ളിയിൽ ഹർത്താലിനിടെ സംഘർഷം; മൂന്ന് പേർ കൂടി അറസ്റ്റിൽ 

പുൽപ്പള്ളിയിൽ ഹർത്താലിനിടെ സംഘർഷം; മൂന്ന് പേർ കൂടി അറസ്റ്റിൽ 

വയനാട്: പുൽപ്പള്ളിയിൽ ഹർത്താലിനിടെ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിൽ. പുതുതായി മൂന്ന് പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പാക്കം,...

ഖാലിസ്ഥാനികളെ അമേരിക്ക കൃത്യമായി നിരീക്ഷിക്കുന്നുണ്ട്; ആ വര കടക്കുന്നത് വരെയേ ഞങ്ങൾ ക്ഷമിക്കുകയുള്ളൂ – യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ്

ഖാലിസ്ഥാനികളെ അമേരിക്ക കൃത്യമായി നിരീക്ഷിക്കുന്നുണ്ട്; ആ വര കടക്കുന്നത് വരെയേ ഞങ്ങൾ ക്ഷമിക്കുകയുള്ളൂ – യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ്

ന്യൂഡൽഹി : ഇന്ത്യ പ്രഖ്യാപിച്ച ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനോ കൂട്ടാളികളോ അവരുടെ പരിധി ലംഘിച്ചാൽ അമേരിക്ക തീർച്ചയായും നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി അമേരിക്കൻ ഡെപ്യൂട്ടി സ്റ്റേറ്റ്...

എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ നടത്താൻ സംസ്ഥാന സർക്കാരിന്റെ കയ്യിൽ പണമില്ല ; സ്കൂളുകളുടെ നിത്യ ചെലവിനുള്ള ഫണ്ട് പരീക്ഷാനടത്തിപ്പിന് ഉപയോഗിക്കാൻ ഉത്തരവ്

എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ നടത്താൻ സംസ്ഥാന സർക്കാരിന്റെ കയ്യിൽ പണമില്ല ; സ്കൂളുകളുടെ നിത്യ ചെലവിനുള്ള ഫണ്ട് പരീക്ഷാനടത്തിപ്പിന് ഉപയോഗിക്കാൻ ഉത്തരവ്

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ നടത്താനായി പണമില്ലെന്ന് സർക്കാർ. പണമില്ലാത്തതിനാൽ ഇപ്പോൾ പരീക്ഷ നടത്തിപ്പിനായി ഒരു ബദൽ മാർഗ്ഗം കണ്ടെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളുടെ...

ബാബു സഹോദരനുമായി നിരന്തരം വഴക്കിട്ടു; കുടുംബത്തിന് നൽകിയത് വലിയ സമ്മർദ്ദം; റഷീദ മരിക്കുമെന്ന് പറഞ്ഞിരുന്നതായി നാട്ടുകാർ

ബാബു സഹോദരനുമായി നിരന്തരം വഴക്കിട്ടു; കുടുംബത്തിന് നൽകിയത് വലിയ സമ്മർദ്ദം; റഷീദ മരിക്കുമെന്ന് പറഞ്ഞിരുന്നതായി നാട്ടുകാർ

പാലക്കാട്: കൂർമ്പാച്ചി മലയിൽ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ ബാബു ട്രെയിൻ തട്ടി മരിച്ച സഹോദരൻ ഷാജിയുമായി എന്നും വഴക്കായിരുന്നുവെന്ന് ബന്ധുക്കൾ. ഇതേ തുടർന്ന് റഷീദ മാനസിക വിഷമത്തിലായിരുന്നുവെന്നും...

Page 2138 of 4422 1 … 2,137 2,138 2,139 … 4,422

Latest News