Brave India Desk

വെറും ഒന്നര മണിക്കൂറിനുള്ളിൽ തീർന്നത് 100 ക്വിന്റൽ അരി; ദിവസങ്ങൾ കഴിയുന്തോറും ഭാരത് അരിക്ക് വൻ ഡിമാൻഡ്

വെറും ഒന്നര മണിക്കൂറിനുള്ളിൽ തീർന്നത് 100 ക്വിന്റൽ അരി; ദിവസങ്ങൾ കഴിയുന്തോറും ഭാരത് അരിക്ക് വൻ ഡിമാൻഡ്

കണ്ണൂർ : കേന്ദ്ര സർക്കാർ നൽകുന്ന ഭാരത് അരിക്ക് വൻ ഡിമാൻഡ്. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ എത്തിയ അരി തീർന്നത് വെറും ഒന്നര മണിക്കൂർ കൊണ്ടാണ്....

പടക്ക നിര്‍മ്മാണ ശാലയിലെ സ്‌ഫോടനം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം

കേന്ദ്ര സർക്കാർകാരിന്റെ തീരുമാനം കോടിക്കണക്കിന് കർഷകർക്ക് പ്രയോജനം ചെയ്യും; വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് ; പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . കേന്ദ്രം കരിമ്പ് എഫ്ആർപി ക്വിന്റലിന് 25 രൂപ...

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവം; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെൻഷൻ

കോട്ടയത്ത് പോലീസിന് നേരെ ഡിവൈഎഫ്‌ഐയുടെ ‘രക്ഷാ പ്രവർത്തനം’; എസ്‌ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി; ചികിത്സയിൽ

കോട്ടയം: ഉഴവൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ എസ്‌ഐയുടെ ചെവിപൊട്ടി. കുറവിലങ്ങാട് സബ് ഇൻസ്‌പെക്ടർ കെ.വി സന്തോഷിന്റെ ചെവിയുടെ ഡയഫ്രമാണ് തകർന്നത്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ...

ആദ്യം കൊല്ലാൻ വിടും; പിന്നെ കൊന്നവരെ കൊല്ലും; കുഞ്ഞനന്തൻ ടിപി കേസിലെ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി; മരണത്തിൽ ദുരൂഹതയാരോപിച്ച് കെഎം ഷാജി

മലപ്പുറം: ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി പികെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരുഹതയാരോപിച്ച് ലീഗ് നേതാവ് കെഎം ഷാജി. ഭക്ഷ്യ വിഷബാധയേറ്റാണ് കുഞ്ഞനന്തൻ മരിച്ചത്. ടിപി ചന്ദ്രശേഖരൻ കൊലക്കേസിൽ...

കാക്കിയിട്ട് ഔദ്യോഗിക വാഹനത്തിലെത്തി കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

കുടിശിക പണം നൽകിയില്ലെങ്കിൽ സേവനം നിർത്തിവയ്ക്കും; എംവിഡിക്ക് സി-ഡിറ്റിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കുടശിക കൊടുത്ത് തീർത്തില്ലെങ്കിൽ സേവനം നിർത്തി വയ്ക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന് മുന്നറിയിപ്പ് നൽകി സി- ഡിറ്റ്. ഫെബ്രുവരി അവസാനത്തോടെ കുടിശിക മുഴുവൻ തീർക്കണമെന്നാണ് സിഡിറ്റ്...

രാജ്യം വിടാൻ സാദ്ധ്യത; ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

രാജ്യം വിടാൻ സാദ്ധ്യത; ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബംഗളൂരു: ലേണിംഗ് ആപ്പായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഇഡിയാണ്  അദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഏഴാം തവണയും അരവിന്ദ് കെജ്രിവാളിന് നോട്ടീസ്  അയച്ച് ഇഡി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഏഴാം തവണയും അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ച് ഇഡി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും നോട്ടീസ് നൽകി ഇഡി. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച അന്വേഷണ സംഘത്തിന്...

സോഷ്യൽ മീഡിയ കോൺഫ്‌ളുവൻസ് ലക്ഷ്യ 2024 ; സോഷ്യൽ മീഡിയ സംഗമം മാർച്ച് 10 ന് കൊച്ചിയിൽ

സോഷ്യൽ മീഡിയ കോൺഫ്‌ളുവൻസ് ലക്ഷ്യ 2024 ; സോഷ്യൽ മീഡിയ സംഗമം മാർച്ച് 10 ന് കൊച്ചിയിൽ

എറണാകുളം: സോഷ്യൽ മീഡിയ കോൺഫ്‌ളുവൻസ് ലക്ഷ്യ 2024 സോഷ്യൽ മീഡിയ സംഗമം മാർച്ച് 10 ന് കൊച്ചിയിൽ നടക്കും . ആർ എസ് എസിന്റെ പ്രചാർ വിഭാഗമായ...

മംഗളൂരുവിലേക്കുള്ള ട്രെയിൻ യാത്രികർക്ക് സന്തോഷവാർത്ത; കോട്ടയം വഴിയുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവ്വീസ് നീട്ടി

മംഗളൂരുവിലേക്കുള്ള ട്രെയിൻ യാത്രികർക്ക് സന്തോഷവാർത്ത; കോട്ടയം വഴിയുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവ്വീസ് നീട്ടി

തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവ്വീസ് നീട്ടി. മംഗളൂരുവരെയാണ് ട്രെയിൻ സർവ്വീസ് നീട്ടിയത്. ആലപ്പുഴ വഴി പോകുന്ന 20632/ 20631വന്ദേഭാരത് സർവ്വീസുകളിലാണ് മാറ്റം. സർവ്വീസിൽ മാറ്റംവരുത്തിക്കൊണ്ടുള്ള...

കഴിഞ്ഞ മാർച്ചിൽ സീബ്രാ ലൈനിൽ വാഹനം നിർത്തി; ഗവർണറുടെ ഔദ്യോഗിക വാഹനത്തിന് പിഴയിട്ട് എംവിഡി

കഴിഞ്ഞ മാർച്ചിൽ സീബ്രാ ലൈനിൽ വാഹനം നിർത്തി; ഗവർണറുടെ ഔദ്യോഗിക വാഹനത്തിന് പിഴയിട്ട് എംവിഡി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. സീബ്രാലൈനിൽ വാഹനം നിർത്തിയിട്ടുവെന്ന പേരിലാണ് നടപടി. 250 രൂപ പിഴയൊടുക്കാനാണ് മോട്ടോർവാഹന വകുപ്പ്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ബാങ്കിൽ വൻ തോതിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന് ഇഡി ;ആദ്യഘട്ട കുറ്റപത്രം ഇന്ന് സമർപ്പിക്കും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കള്ളപ്പണ കേസിൽ അന്വേഷണം കടുപ്പിച്ച് ഇഡി; സിപിഎം പ്രാദേശിക നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി ഇഡി. സിപിഎമ്മിന്റ കൂടുതൽ പ്രാദേശിക നേതാക്കളെ ഇഡി ചോദ്യം ചെയ്യും. തൃശൂർ കോപ്പറേഷൻ...

പീഡനത്തിന് ഇരയാക്കിയത് 50 വിദ്യാർത്ഥിനികളെ; പരാതി നൽകിയതോടെ മുങ്ങി; സ്‌കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്ത് പോലീസ്

17 കാരിയുടെ മൃതദേഹം ചാലിയാറിൽ നിന്നും കണ്ടെത്തിയ സംഭവം; കരാട്ടെ അദ്ധ്യാപകൻ സിദ്ദിഖ് അലി അറസ്റ്റിൽ

മലപ്പുറം: എടവണ്ണപ്പാറയിൽ 17 കാരിയുടെ മൃതദേഹം ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ  അദ്ധ്യാപകൻ അറസ്റ്റിൽ. കരാട്ടെ അദ്ധ്യാപകൻ സിദ്ദിഖ് അലിയാണ് അറസ്റ്റിലായത്. നേരത്തെയും പോക്‌സോ കേസിൽ...

വെ​ന​സ്വേ​ല​യി​ലെ വ​ന​മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത സ്വ​ർ​ണ ഖ​നി ത​ക​ർ​ന്നു; 23 മരണം, നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

വെ​ന​സ്വേ​ല​യി​ലെ വ​ന​മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത സ്വ​ർ​ണ ഖ​നി ത​ക​ർ​ന്നു; 23 മരണം, നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ലാ ​പ​രാ​ഗ്വ: തെ​ക്ക​ൻ വെ​ന​സ്വേ​ല​യി​ലെ വ​ന​മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത സ്വ​ർ​ണ ഖ​നി ത​ക​ർ​ന്ന് ഇ​രു​പ​തോ​ളം പേ​ർ മ​രി​ച്ചു.​ നിര​വ​ധി​യാ​ളു​ക​ൾ  ഖനിയിൽ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം. ബൊ​ളി​വ​ർ സം​സ്ഥാ​ന​ത്തെ ബു​ല്ല ലോ​ക്ക...

മോദിയുടെ ഗ്യാരൻറി; കരിമ്പിന്റെ താങ്ങുവില കൂട്ടി; ക്വിന്റലിന് വില 315 രൂപയിൽ നിന്നും 340 ലേക്ക്

മോദിയുടെ ഗ്യാരൻറി; കരിമ്പിന്റെ താങ്ങുവില കൂട്ടി; ക്വിന്റലിന് വില 315 രൂപയിൽ നിന്നും 340 ലേക്ക്

ന്യൂഡൽഹി: കരിമ്പിന്റെ താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. 2024-25 സാമ്പത്തിക വർഷത്തിൽ കരിമ്പ് വില 8 ശതമാനം വർധിപ്പിച്ചതായി സർക്കാർ അറിയിച്ചു. ഒക്ടോബർ മാസം മുതൽ ഈ...

കേരളവർമ്മ കോളേജിൽ മുൻ എസ്എഫ്ഐ പ്രവർത്തകരും പുതിയ ഭാരവാഹികളും തമ്മിൽ സംഘർഷം; കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

തൃശൂര്‍: കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം .  സംഘർഷത്തെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.   കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക്...

ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നത് യൂറോപ്യൻ യൂണിയൻ്റെ വിദേശനയത്തിൻ്റെ ആണിക്കല്ലായിരിക്കണം: ഗ്രീക്ക് പ്രധാനമന്ത്രി

ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നത് യൂറോപ്യൻ യൂണിയൻ്റെ വിദേശനയത്തിൻ്റെ ആണിക്കല്ലായിരിക്കണം: ഗ്രീക്ക് പ്രധാനമന്ത്രി

ന്യൂഡെൽഹി: ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് യൂറോപ്യൻ യൂണിയൻ്റെ വിദേശനയത്തിൻ്റെ ആണിക്കല്ലായിരിക്കണം എന്നാവശ്യപ്പെട്ട് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്. വ്യത്യസ്ത താല്പര്യങ്ങൾ വച്ച് പുലർത്തുന്ന രാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒരു...

കർഷകർ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ പണം ധൂർത്തടിക്കുന്നു ; രൂക്ഷവിമർശനവുമായി ഗവർണർ

യുജിസി ചട്ടം ലംഘിച്ച് നിയമനം ; നാല് വൈസ് ചാൻസലർമാർ ഹിയറിങ്ങിന് ഹാജരാകണമെന്ന് രാജ്ഭവൻ

തിരുവനന്തപുരം : യുജിസി ചട്ടം ലംഘിച്ച് നിയമനം നേടിയ നാല് വൈസ് ചാൻസലർമാർ ഹിയറിങ്ങിന് ഹാജരാകണമെന്ന് രാജ്ഭവന്റെ നിർദ്ദേശം. പുറത്താക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ വേണ്ടിയാണ് നാല്...

കരിമ്പ് കർഷകർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ; വില ക്വിൻ്റലിന് 340 രൂപയായി ഉയർത്തി

കരിമ്പ് കർഷകർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ; വില ക്വിൻ്റലിന് 340 രൂപയായി ഉയർത്തി

ന്യൂഡൽഹി: 2024-25 വർഷത്തെ സീസണിൽ പഞ്ചസാര ഫാക്ടറികൾ കരിമ്പിന് നൽകേണ്ട ന്യായവും ലാഭകരവുമായ വില ക്വിന്റലിന് 340 രൂപയായി നിശ്ചയിച്ച് കേന്ദ്ര സർക്കാർ പഞ്ചസാര മില്ലുകൾ കർഷകർക്ക്...

പാതി തിന്ന നിലയിൽ ആടിന്റെ ജഡം; വയനാട്ടിൽ വീണ്ടും കടുവ ? ഇറങ്ങി  ; പ്രദേശവാസികൾ ഭീതിയില്

പുൽപ്പള്ളിയിൽ ഭീതി വിതച്ച് വീണ്ടും കടുവ ; പശുക്കൾക്ക് നേരെ ആക്രമണം

വയനാട് : പുൽപ്പള്ളിയെ ഭീതിയിലാഴ്ത്തി വീണ്ടും ജനവാസ മേഖലയിൽ കടുവയിറങ്ങി. ജനക്കൂട്ടം നോക്കിനിൽക്കെ കടുവ പശുക്കളെ ആക്രമിച്ചു. കടുവയുടെ ആക്രമണത്തെ തുടർന്ന് ഒരു പശു ചത്തു. പുൽപ്പള്ളിക്ക്...

‘മനുഷ്യരെ ഉപദ്രവിക്കുന്ന മൃഗങ്ങളെ വൈൽഡ് ലൈഫ് വാർഡന് കൊല്ലാം’ ; വയനാട്ടിലെത്തി കേന്ദ്ര വനംമന്ത്രി ; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചു

‘മനുഷ്യരെ ഉപദ്രവിക്കുന്ന മൃഗങ്ങളെ വൈൽഡ് ലൈഫ് വാർഡന് കൊല്ലാം’ ; വയനാട്ടിലെത്തി കേന്ദ്ര വനംമന്ത്രി ; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചു

വയനാട് : കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിൽ എത്തി. ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെയും...

Page 2137 of 4422 1 … 2,136 2,137 2,138 … 4,422

Latest News