Brave India Desk

അടുത്ത നൂറ് ദിവസം പുതിയ ഊർജ്ജത്തോടെ പ്രവർത്തിക്കണം; പ്രചാരണം എല്ലാ വിഭാഗങ്ങളിലേക്കും എത്തണം; പ്രധാനമന്ത്രി

അടുത്ത നൂറ് ദിവസം പുതിയ ഊർജ്ജത്തോടെ പ്രവർത്തിക്കണം; പ്രചാരണം എല്ലാ വിഭാഗങ്ങളിലേക്കും എത്തണം; പ്രധാനമന്ത്രി

ന്യൂഡൽഹി: അടുത്ത 100 ദിവസം പുതിയ ഊർജ്ജത്തോടെ പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രചാരണം എല്ലാ വിഭാഗങ്ങളിലേക്കും എത്തണമെന്നും എല്ലാ പുതിയ വോട്ടർമാരിലേക്കും എത്തണമെന്നും പ്രധാനമന്ത്രി ആഹ്വാനം...

ഷർട്ടും മുണ്ടും വേഷം; അബുദാബിയിലും തനത്  സംസ്കാരം കൈവിടാതെ സുരേഷ് ഗോപി; ബാപ്‌സ് ക്ഷേത്രത്തിൽ ദർശനം നടത്തി

ഷർട്ടും മുണ്ടും വേഷം; അബുദാബിയിലും തനത് സംസ്കാരം കൈവിടാതെ സുരേഷ് ഗോപി; ബാപ്‌സ് ക്ഷേത്രത്തിൽ ദർശനം നടത്തി

അബുദാബി: യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്‌സിൽ ദർശനം നടത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശ്ശൂർ ബിജെപിയുടെ ഫേസ്ബുക്ക് പേ്ജിലാണ് അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനത്തിന്റെ...

എറണാകുളം കളക്ടറേറ്റിൽ തീപിടിത്തം; നിർണായക ഫയലുകൾ കത്തിയതായി സൂചന; വിവരം മറച്ചുവെച്ച് ഉദ്യോഗസ്ഥർ; ദുരൂഹത

എറണാകുളം കളക്ടറേറ്റിൽ തീപിടിത്തം; നിർണായക ഫയലുകൾ കത്തിയതായി സൂചന; വിവരം മറച്ചുവെച്ച് ഉദ്യോഗസ്ഥർ; ദുരൂഹത

എറണാകുളം: കളക്ടറേറ്റിൽ തീപിടിത്തം. ജിഎസ്ടി ഓഫീസിനുള്ളിലാണ് തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്‌സ് എത്തി തീ അണയ്ച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. ഫോട്ടോസ്റ്റാറ്റ് മെഷീനിലാണ് ആദ്യം...

ചൂട് കൂടുന്നു; നാളെ മുതൽ സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം

ചുട്ടുപൊള്ളി കേരളം; ചൂട് ഇനിയും ഉയരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ താപനില ക്രമാതീതമായി ഉയരുന്നു. വരും ദിവസങ്ങളിൽ ചൂട് ഇനിയും ഉയരാനാണ് സാദ്ധ്യത. സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്ന്...

ജൈന സന്യാസി ആചാര്യ വിദ്യാസാഗർ മഹാരാജ് സമാധിയായി; അനുശോചിച്ച് പ്രധാനമന്ത്രി

ജൈന സന്യാസി ആചാര്യ വിദ്യാസാഗർ മഹാരാജ് സമാധിയായി; അനുശോചിച്ച് പ്രധാനമന്ത്രി

റായ്പൂർ: ജൈന സന്യാസി ആചാര്യ വിദ്യാസാഗർ മഹാരാജ് സമാധിയായി. 77 വയസ്സായിരുന്നു. സലേഖന എന്ന മരണംവരെയുള്ള ഉപവാസം അനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. പുലർച്ചെ രണ്ടരയോടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അടുത്തിടെ...

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

വിദേശത്ത് നിന്ന് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ആലോചന; ഗവേഷണ മേഖലയിൽ ലോക നിലവാരത്തിലേക്ക് എത്താൻ കേരളത്തിന് കഴിയുന്നില്ല; മുഖ്യമന്ത്രി

കോഴിക്കോട്: കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് വിദ്യാർഥികളുമായുള്ള നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല പ്രതിഭയുള്ളവർ...

രാജസ്ഥാന്‍ തിരഞ്ഞെടുപ്പ്; സാധാരണക്കാരുടെ ഉന്നമനത്തിനായുള്ള പ്രഖ്യാപനങ്ങളുമായി ബിജെപി; പ്രകടന പത്രിക പുറത്ത്

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ പുതുയുഗം സൃഷ്ടിച്ചു; ബിജെപി കൺവെൻഷനിൽ ജെപി നദ്ദ

ന്യൂഡൽഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പുതുയുഗത്തിന് തുടക്കമിട്ടെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ദേശീയ ഉത്സവമായാണ് ആഘോഷിച്ചത്. ആഗോളതലത്തിൽ തന്നെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം...

മദ്യലഹരിയിൽ യുവാവ് കടന്ന് പിടിച്ചു; വിരണ്ടോടിയ ആന നിന്നത് ഉടമയുടെ വീട്ടിൽ

മദ്യലഹരിയിൽ യുവാവ് കടന്ന് പിടിച്ചു; വിരണ്ടോടിയ ആന നിന്നത് ഉടമയുടെ വീട്ടിൽ

കൊല്ലം: മദ്യലഹരിയിൽ ആനയെ കടന്നുപിടിച്ച് യുവാവ്. കൊല്ലം ചിറക്കരയിലാണ് സംഭവം. ഇതോടെ വിരണ്ടോടിയ ആന ഉടമയുടെ വീട്ടിലെത്തിയാണ് നിന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ചിറക്കര ദേവനാരായണൻ...

പെൺകുട്ടികൾ മനക്കരുത്ത് ഉള്ളവർ ആകണം; സ്ത്രീധനം ആവശ്യപ്പെടുന്ന ആൺകുട്ടികളെ തള്ളിക്കളയാനുള്ള ശക്തിയുണ്ടാകണം; ഗവർണർ

ആശ്വാസമാകാൻ ഗവർണർ; ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലേക്ക്; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിന്റെയും ജനരോഷത്തിന്റെയും പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലേക്ക്. ഇന്ന് വൈകീട്ട് ഗവർണർ മാനന്തവാടിയിലേക്ക് പോകും. തിങ്കളാഴ്ച രാവിലെ അദ്ദേഹം വന്യജീവി ആക്രമണത്തിൽ...

കമ്യൂണിസ്റ്റ് ഭീകരത മനുഷ്യ രാശിയ്ക്ക്  ആപത്ത് ; ഭീകരവാദത്തെ വളരാൻ അനുവദിക്കില്ല അമിത് ഷാ

ഇൻഡി സഖ്യവും കോൺഗ്രസും ചേർന്ന് ജനാധിപത്യത്തിന്റെ ചൈതന്യം ഇല്ലാതാക്കുന്നു; ബിജെപി കൺവെൻഷനിൽ അമിത് ഷാ

ന്യൂഡൽഹി: ഇൻഡി സഖ്യത്തിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇൻഡി സഖ്യവും കോൺഗ്രസും ചേർന്ന് രാജ്യത്തെ ജനാധിപത്യത്തിന്റെ ചൈതന്യം ഇല്ലാതാക്കുകയാണ്. ജനാധിപത്യത്തിന്...

പണമിടപാട് സ്ഥാപനത്തിൽ 42.72 ലക്ഷം രൂപയുടെ തട്ടിപ്പ്; ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്

ഡിവൈഎഫ്‌ഐ നേതാവ് ഒരുക്കിയ വിരുന്നിൽ കൊലക്കേസ് പ്രതികളും ഗുണ്ടകളും; ഞെട്ടലിൽ സിപിഎം നേതൃത്വം; അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ: ഡിവൈഎഫ്‌ഐ നേതാവ് ഒരുക്കിയ വിരുന്നുണ്ണാൻ എത്തിയത് കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ള ഗുണ്ടകൾ. ചേർത്തല ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം സംഘടിപ്പിച്ച വിരുന്നാണ് ഗുണ്ടകളുടെ സംഗമമായി മാറിയത്....

എതിര്‍ക്കുന്നവരെ ശാരീരികമായി ആക്രമിച്ച് ഇല്ലാതാക്കുന്നത് സിപിഎമ്മിന്റെ രീതി;ഗവര്‍ണറെ ആക്രമിക്കാന്‍ ഗുണ്ടകളെ ഇറക്കിവിടുകയാണ്; വി. മുരളീധരന്‍

സ്വന്തം മണ്ഡലത്തിൽ മെഡിക്കൽ കോളേജ് പോലും നിർമ്മിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ല ;വനംമന്ത്രി ഗസ്റ്റ് ഹൗസിൽ ടിവി കണ്ടിരിക്കുകയാണ് ; വി മുരളിധരൻ

ന്യൂഡൽഹി: വയനാട്ടിലെ വന്യജീവി ആക്രമണ സംഭവങ്ങളിൽ വനംമന്ത്രിയെയും , രാഹുൽ ഗാന്ധിയെയും കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി വി മുരളിധരൻ. വനംമന്ത്രി എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു....

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപേ ഭാരതത്തിൽ നിന്നും മുക്തമാകുമോ കോൺഗ്രസ്?;  മനീഷ് തിവാരിയും നവജ്യോത് സിംഗ് സിദ്ധുവും  ബിജെപിയിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപേ ഭാരതത്തിൽ നിന്നും മുക്തമാകുമോ കോൺഗ്രസ്?; മനീഷ് തിവാരിയും നവജ്യോത് സിംഗ് സിദ്ധുവും ബിജെപിയിലേക്ക്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ അടിത്തറയിളകുമോയെന്ന ആശങ്കയിൽ കോൺഗ്രസ്. മുതിർന്ന നേതാവ് മനീഷ് തിവാരി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് മനീഷ് തിവാരിയും...

എക്‌സാലോജികിന്റെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം; 8 കമ്പനികളിൽ നിന്ന് കൂടി വൻ തുക വാങ്ങിയതായി തെളിവുകൾ; കുരുക്ക് കൂടുതൽ മുറുകും

എക്‌സാലോജികിന്റെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം; 8 കമ്പനികളിൽ നിന്ന് കൂടി വൻ തുക വാങ്ങിയതായി തെളിവുകൾ; കുരുക്ക് കൂടുതൽ മുറുകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിനായ എക്‌സാലോജികിന്റെ അനധികൃത ഇടപാടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സിഎംആർഎൽ കൂടാതെ, മറ്റ് കമ്പനികളിൽ നിന്നും...

കമൽനാഥ് ബിജെപിയിലേക്കോ?; അങ്കലാപ്പിൽ കോൺഗ്രസ്; എംഎൽഎമാരുമായി സംസാരിച്ച് ജിതു പത്വാരി

കമൽനാഥ് ബിജെപിയിലേക്കോ?; അങ്കലാപ്പിൽ കോൺഗ്രസ്; എംഎൽഎമാരുമായി സംസാരിച്ച് ജിതു പത്വാരി

ഭോപ്പാൽ: മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ പ്രചരിച്ചതോടെ അങ്കലാപ്പിലായി കോൺഗ്രസ് നേതൃത്വം. അഭ്യൂഹങ്ങൾക്കിടെ മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ ജിതു പത്വാരി എംഎൽഎമാരുമായി...

പ്രതിഷേധങ്ങൾ സ്വാഭാവികം; വയനാട്ടിലേക്ക് ഇപ്പോൾ പോകേണ്ടതില്ല; വന്യജീവി ആക്രമങ്ങളെ നിസാരവൽക്കരിച്ച് വനംമന്ത്രി

പ്രതിഷേധങ്ങൾ സ്വാഭാവികം; വയനാട്ടിലേക്ക് ഇപ്പോൾ പോകേണ്ടതില്ല; വന്യജീവി ആക്രമങ്ങളെ നിസാരവൽക്കരിച്ച് വനംമന്ത്രി

വയനാട്: വന്യജീവി ആക്രമണം ഉണ്ടാകുമ്പോൾ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. കാര്യങ്ങൾ പരിഹരിക്കാൻ ഇപ്പോൾ വയനാട്ടിലേക്ക് പോവേണ്ടതില്ല. ജനങ്ങൾ വികാരഭരിതരാണ്. ഈ സാഹചര്യത്തിൽ അവർ...

ശിവരാത്രിയ്ക്ക് സംഭാവന പിരിക്കുന്നതിനിടെ ശിവസേന നേതാവിന് നേരെ ആക്രമണം; ഗുരുതര പരിക്ക്

ശിവരാത്രിയ്ക്ക് സംഭാവന പിരിക്കുന്നതിനിടെ ശിവസേന നേതാവിന് നേരെ ആക്രമണം; ഗുരുതര പരിക്ക്

ചണ്ഡീഗഡ്: പഞ്ചാബിൽ ശിവസേന നേതാവിന് നേരെ ആക്രമണം. പഗ്വാര ജില്ലയിലെ സുഭാഷ് നഗർ മേഖലയിലായിരുന്നു സംഭവം. ശിവസേന പഞ്ചാബ് ഉപാദ്ധ്യക്ഷൻ രാജേഷ് പാൽട്ടയ്ക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്....

ഏക മകൾ ആൺസുഹൃത്തിനൊപ്പം പോയി; മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി

ഏക മകൾ ആൺസുഹൃത്തിനൊപ്പം പോയി; മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി

കൊല്ലം: ഏക മകൾ ആൺസുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് കൊല്ലത്ത് മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശികളായ ഉണ്ണികൃഷ്ണ പിള്ള, ഭാര്യ ബിന്ദു എന്നിവരാണ് ആത്മഹത്യ ചെയ്തത്. സൈനികനാണ് ഉണ്ണികൃഷ്ണപിള്ള....

കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി; വീണാ വിജയനെ ചോദ്യം ചെയ്യാൻ എസ്എഫ്‌ഐഒ; ഉടൻ നോട്ടീസ് നൽകും

കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി; വീണാ വിജയനെ ചോദ്യം ചെയ്യാൻ എസ്എഫ്‌ഐഒ; ഉടൻ നോട്ടീസ് നൽകും

തിരുവനന്തപുരം: കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ വീണാ വിജയനെ ചോദ്യം ചെയ്യാൻ എസ്എഫ്‌ഐഒ ഉദ്യോഗസ്ഥർ. വീണയ്ക്ക് ഉടൻ നോട്ടീസ് നൽകും. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണാ...

പാർട്ടി ഓഫീസിൽ യോഗം നടക്കുന്നതിനിടെ വിളിച്ചിറക്കി കൊണ്ടുവന്ന് റോഡിലിട്ട് മർദ്ദിച്ചു; തിരികെ ഓടിക്കയറി രക്ഷനേടി സിപിഎം ലോക്കൽ സെക്രട്ടറി

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിപട്ടികയിൽ കേന്ദ്രകമ്മിറ്റി അംഗങ്ങളും മന്ത്രിയും; ചാലക്കുടിയിൽ മഞ്ജുവാര്യരെ പരിഗണിച്ച് സിപിഎം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം അതിവേഗത്തിൽ പൂർത്തിയാക്കി സിപിഎം. നാല് സീറ്റുകൾ ഒഴികെ ബാക്കിയുള്ള മുഴുവൻ സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികളെ തീരുമാനിച്ചെന്നാണ് വിവരം. ഒരു പോളിറ്റ്...

Page 2150 of 4422 1 … 2,149 2,150 2,151 … 4,422

Latest News