Brave India Desk

സുരക്ഷാ ഭീഷണി; കശ്മീരിൽ ഡ്രോണുകൾക്കും പാരാഗ്ലൈഡിംഗിനും നിരോധനം

സുരക്ഷാ ഭീഷണി; കശ്മീരിൽ ഡ്രോണുകൾക്കും പാരാഗ്ലൈഡിംഗിനും നിരോധനം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഡ്രോണുകൾക്കും പാരാഗ്ലൈഡിംഗിനും വിലക്കേർപ്പെടുത്തി ഭരണകൂടം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ചാണ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി കശ്മീരിൽ എത്തുക. ജമ്മു...

പുൽപ്പള്ളിയിൽ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷം; 100 പേർക്കെതിരെ കേസ് എടുത്ത് പോലീസ്

പുൽപ്പള്ളിയിൽ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷം; 100 പേർക്കെതിരെ കേസ് എടുത്ത് പോലീസ്

വയനാട്: കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് പുൽപ്പള്ളിയിൽ ഇന്നലെ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ കേസ് എടുത്ത് പോലീസ്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന നൂറ് പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. പുൽപ്പളളി...

പുൽപ്പള്ളിയിൽ വീണ്ടും കടുവ; പശുക്കിടാവിനെ കടിച്ചുകൊന്നു

പുൽപ്പള്ളിയിൽ വീണ്ടും കടുവ; പശുക്കിടാവിനെ കടിച്ചുകൊന്നു

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ കുറുവാ ദ്വീപിലെ ജീവനക്കാരൻ കൊല്ലപ്പെട്ടതിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം. പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു. ആശ്രമക്കൊല്ലിയിൽ അർദ്ധരാത്രിയോടെയായിരുന്നു...

ഇന്ത്യ മിടുക്കരാണ് , അതുകൊണ്ട് തന്നെ ഞങ്ങൾ ഒന്നിലധികം ഓപ്ഷനുകൾ തുറന്നിടുന്നു; അതിലെന്താണ് തെറ്റ്?  ലോകരാജ്യങ്ങളോട്  തുറന്നടിച്ച് ജയശങ്കർ

ഇന്ത്യ മിടുക്കരാണ് , അതുകൊണ്ട് തന്നെ ഞങ്ങൾ ഒന്നിലധികം ഓപ്ഷനുകൾ തുറന്നിടുന്നു; അതിലെന്താണ് തെറ്റ്? ലോകരാജ്യങ്ങളോട് തുറന്നടിച്ച് ജയശങ്കർ

മ്യൂണിക്: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന നടപടിയെ ന്യായീകരിച്ച് ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ. ഞങ്ങൾ ഒന്നിലധികം സാദ്ധ്യതകൾ തുറന്നിടുന്നു, അതൊരു പ്രശ്നമാണോ, ആണെന്ന്...

എൻഡിഎയിലേക്ക് ടിഡിപിയും; ചർച്ചകൾ സജീവം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

എൻഡിഎയിലേക്ക് ടിഡിപിയും; ചർച്ചകൾ സജീവം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അംഗബലം വർദ്ധിപ്പിക്കാൻ എൻഡിഎ. ചന്ദ്രബാബു നായിഡു നയിക്കുന്ന തെലുങ്ക് ദേശം പാർട്ടി എൻഡിഎയിൽ ചേരുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം...

ആംബുലൻസിൽ കഞ്ചാവ് കടത്ത്; രണ്ട് പേർ അറസ്റ്റിൽ

ആംബുലൻസിൽ കഞ്ചാവ് കടത്ത്; രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: പത്തനാപുരത്ത് ആംബുലൻസിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് അറസ്റ്റിലായത്...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽ നാഥ് ഡൽഹിയിൽ; കോൺഗ്രസ് വിടും എന്ന് അഭ്യൂഹം

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽ നാഥ് ഡൽഹിയിൽ; കോൺഗ്രസ് വിടും എന്ന് അഭ്യൂഹം

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ശനിയാഴ്ച ഉച്ചയോടെ ദേശീയ തലസ്ഥാനത്ത് എത്തി. പാർട്ടിയുമായും നേതൃത്വവുമായുള്ള പിണക്കങ്ങൾക്കിടയിൽ അദ്ദേഹം കോൺഗ്രസ് വിട്ടേക്കും എന്ന...

അനുമതി നിഷേധിച്ചു; ഉത്രാളിക്കാവ് പൂരത്തിന് ഇക്കുറി വെടിക്കെട്ട് ഇല്ല

അനുമതി നിഷേധിച്ചു; ഉത്രാളിക്കാവ് പൂരത്തിന് ഇക്കുറി വെടിക്കെട്ട് ഇല്ല

തൃശൂർ: ഉത്രാളിക്കാവ് പൂരത്തിന് ഇക്കുറി വെടിക്കെട്ടുണ്ടാകില്ല. വെടിക്കെട്ടിനായി ക്ഷേത്രം അധികൃതർ നൽകിയ അപേക്ഷ ജില്ല എംഡിഎം തള്ളി. വെടിക്കെട്ടിന് അനുമതി നൽകുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന...

പുൽപ്പള്ളിയിലെ പ്രതിഷേധം; പങ്കെടുത്തവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കും

പുൽപ്പള്ളിയിലെ പ്രതിഷേധം; പങ്കെടുത്തവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കും

വയനാട്: കാട്ടായുടെ ആക്രമണത്തിൽ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെയുണ്ടായ അക്രമ സംഭവങ്ങളിൽ കേസ് എടുക്കാൻ തീരുമാനിച്ച് പോലീസ്. അക്രമസംഭവങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുക്കുക. ഇതിന്റെ...

മദ്യപിച്ച് ജോലിയ്‌ക്കെത്തി; ശല്യം സഹിക്കാതെ വന്നതോടെ പരാതി പറഞ്ഞ് യാത്രികർ; കണ്ടക്ടറെ അടിച്ചിറക്കിവിട്ട് ഡ്രൈവർ

മദ്യപിച്ച് ജോലിയ്‌ക്കെത്തി; ശല്യം സഹിക്കാതെ വന്നതോടെ പരാതി പറഞ്ഞ് യാത്രികർ; കണ്ടക്ടറെ അടിച്ചിറക്കിവിട്ട് ഡ്രൈവർ

തൃശ്ശൂർ: മോട്ടോർവാഹന വകുപ്പിന്റെ കർശന നിർദ്ദേശം അവഗണിച്ച് വീണ്ടും മദ്യപിച്ച് ജോലിയ്ക്ക് എത്തി ബസ് ജീവനക്കാരൻ. കുന്നംകുളം- തൃശ്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് മദ്യപിച്ച് ജോലിയ്‌ക്കെത്തിയത്....

വീണാ വിജയനെതിരെയുള്ള അന്വേഷണം തുടരാമെന്നുളള കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്ത്

വീണാ വിജയനെതിരെയുള്ള അന്വേഷണം തുടരാമെന്നുളള കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്ത്

ബാംഗ്ലൂർ: വീണ വിജയനെതിരെ നടക്കുന്ന അന്വേഷണം തടയണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി തള്ളിയ കർണാടക ഹൈ കോടതിയുടെ വിധിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കേസ് അന്വേഷണം തുടരാമെന്നും...

റോഡമിൻ ബിയുടെ സാന്നിദ്ധ്യം; പഞ്ഞിമിഠായിയ്ക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ

റോഡമിൻ ബിയുടെ സാന്നിദ്ധ്യം; പഞ്ഞിമിഠായിയ്ക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ

ചെന്നൈ: പഞ്ഞിമിഠായുടെ വിൽപ്പനയും നിർമ്മാണവും നിരോധിച്ച് തമിഴ്‌നാട് സർക്കാർ. പഞ്ഞിമിഠായിയിൽ ശരീരത്തിന് ഹാനികരമാകുന്ന രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ ഇതേ കാരണത്താൽ പുതുച്ചേരിയിലും പഞ്ഞിമിഠായിയ്ക്ക്...

ഗുരുതര സുരക്ഷാ വീഴ്ച; ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിൻ്റെ സെല്ലിൽ നിന്ന് സ്പൈ കാം, മൊബൈൽ, ബ്ലൂടൂത്ത് ഉപകരണം എന്നിവ കണ്ടെടുത്തു.

ഗുരുതര സുരക്ഷാ വീഴ്ച; ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിൻ്റെ സെല്ലിൽ നിന്ന് സ്പൈ കാം, മൊബൈൽ, ബ്ലൂടൂത്ത് ഉപകരണം എന്നിവ കണ്ടെടുത്തു.

ദീസ് പൂർ: വിഘടനവാദി നേതാവും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃതപാൽ സിങ്ങിൻ്റെ സെല്ലിൽ നിന്ന് ചാര ക്യാമറ, സ്‌മാർട്ട്‌ഫോൺ, മൊബൈൽ ഫോൺ, പെൻഡ്രൈവ്, ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ...

അനധികൃത മദ്രസ പൊളിച്ചതിന്റെ പേരിൽ കലാപം; മുഖ്യപ്രതി അബ്ദുൾ മാലികിന്റെ സ്വത്തുക്കൾ പിടിച്ചെടുത്തു

അനധികൃത മദ്രസ പൊളിച്ചതിന്റെ പേരിൽ കലാപം; മുഖ്യപ്രതി അബ്ദുൾ മാലികിന്റെ സ്വത്തുക്കൾ പിടിച്ചെടുത്തു

ഡെറാഡൂൺ: അനധികൃത മദ്രസ പൊളിച്ചതിന്റെ പേരിൽ ഹൽദ്വാനിയിൽ സംഘർഷം ഉണ്ടാക്കിയ കേസിലെ മുഖ്യപ്രതിയ്‌ക്കെതിരെ കർശന നടപടിയുമായി സർക്കാർ. സംഘർഷത്തിന് നേതൃത്വം നൽകിയ അബ്ദുൾ മാലികിന്റെ സ്വത്തുക്കൾ പിടിച്ചെടുത്തു....

പേഴ്‌സണൽ ലോണെടുക്കാൻ ക്രെഡിറ്റ് സ്‌കോർ ആണോ തടസം? പരിഹാരമുണ്ട്…

പേഴ്‌സണൽ ലോണെടുക്കാനുള്ള പ്ലാനിലാണോ നിങ്ങൾ? എന്നാൽ, ലോണെടുക്കാൻ നിങ്ങൾക്ക് നിരവധി കടമ്പകൾ കടക്കേണ്ടി വരാറുണ്ട്. ഇതിൽ ഏറ്റവും വലിയ കടമ്പ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ തന്നെയാണ്. ക്രെഡിറ്റ്...

തിരുവനന്തപുരത്ത് ചിപ്‌സ് ഉണ്ടാക്കുന്ന കടയ്ക്ക് തീപിടിച്ചു; ഒരു മരണം; രണ്ട് പേർക്ക് പൊള്ളലേറ്റു

തിരുവനന്തപുരത്ത് ചിപ്‌സ് ഉണ്ടാക്കുന്ന കടയ്ക്ക് തീപിടിച്ചു; ഒരു മരണം; രണ്ട് പേർക്ക് പൊള്ളലേറ്റു

തിരുവനന്തപുരം: കൈതമുക്കിൽ ചിപ്‌സ് ഉണ്ടാക്കുന്ന കടയിലുണ്ടായ വൻ തീപിടുത്തത്തിൽ ഒരു മരണം. ഗുരുതരമായി പൊള്ളലേറ്റ കടയുടമ അപ്പു ആചാരിയാണ് മരിച്ചത്. 81 വയസായിരുന്നു. രണ്ട് പേർക്ക് പൊള്ളലേറ്റു....

ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ്  ഇന്ത്യ; മൂന്നാം ടെസ്റ്റിൽ 322 റൺസിന്റെ കൂറ്റൻ ലീഡ്; യശസ്വി ജയ്‌സ്വാളിന് സെഞ്ച്വറി

ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ് ഇന്ത്യ; മൂന്നാം ടെസ്റ്റിൽ 322 റൺസിന്റെ കൂറ്റൻ ലീഡ്; യശസ്വി ജയ്‌സ്വാളിന് സെഞ്ച്വറി

രാജ്കോട്ട്: ദുർബലരാകുമ്പോൾ കിട്ടുമ്പോൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്ന പതിവ് വീണ്ടും ആവർത്തിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരെയുള്ള മൂനാം ടെസ്റ്റിലാണ് സാഹചര്യങ്ങൾ മുഴുവൻ പ്രതികൂലമായ അവസ്ഥയിൽ...

രാംഭദ്രാചാര്യയ്ക്കും ഗുൽസാറിനും ജ്ഞാനപീഠ പുരസ്‌കാരം

രാംഭദ്രാചാര്യയ്ക്കും ഗുൽസാറിനും ജ്ഞാനപീഠ പുരസ്‌കാരം

നൂഡൽഹി: 58-ാമത് ജ്ഞാന പീഠപുരസ്‌കാരം പ്രഖ്യാപിച്ചു. സംസ്‌കൃത പണ്ഡിതൻ സ്വാമി രാംഭദ്രാചാര്യയ്ക്കും പ്രശസ്ത ഉറുദു കവിയും ഹിന്ദി ഗാനരചയിതാവുമായ ഗുൽസാറിനും ആണ് പുരസ്‌കാരം. 2002ൽ സാഹിത്യ അക്കാദമി...

കൈപ്പറ്റിയത് ഒന്നര ലക്ഷം രൂപ; ട്രാൻസ്ഫർ ഗൂഗിൾ പേ വഴി; കൈക്കൂലി കേസിൽ റെയ്ഞ്ച് ഓഫീസർക്കും ഡ്രൈവർക്കും സസ്‌പെൻഷൻ

കൈപ്പറ്റിയത് ഒന്നര ലക്ഷം രൂപ; ട്രാൻസ്ഫർ ഗൂഗിൾ പേ വഴി; കൈക്കൂലി കേസിൽ റെയ്ഞ്ച് ഓഫീസർക്കും ഡ്രൈവർക്കും സസ്‌പെൻഷൻ

തിരുവനന്തപുരം: കൈക്കൂലി കേസിൽ റെയ്ഞ്ച് ഓഫീസർക്കും ഡ്രൈവർക്കുമെതിരെ നടപടി. പരുത്തിപള്ളി റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാർ, ഡ്രൈവർ ദീപു എന്നിവരെ സസ്‌പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിൽ ഇരുവരും...

ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ;  ഇനിയും എത്ര കാലം 5 രാജ്യങ്ങളുടെ താല്പര്യങ്ങൾ 188 പേരുടെ മേൽ അടിച്ചേൽപ്പിക്കും ?

ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ഇനിയും എത്ര കാലം 5 രാജ്യങ്ങളുടെ താല്പര്യങ്ങൾ 188 പേരുടെ മേൽ അടിച്ചേൽപ്പിക്കും ?

ന്യൂയോർക്: അഞ്ച് രാജ്യങ്ങൾ ചേർന്ന് മറ്റുള്ള 188 ലോകരാജ്യങ്ങളുടെ മേൽ അവരുടെ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന ഐക്യരാഷ്ട്ര സഭാ സംവിധാനത്തിനെതിരെ ആഞ്ഞടിച്ച് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിത...

Page 2151 of 4422 1 … 2,150 2,151 2,152 … 4,422

Latest News