തൃപ്പൂണിത്തുറ സ്‌ഫോടനം; നഷ്ടപരിഹാരത്തിനായി ഹെെക്കോടതിയെ സമീപിക്കാൻ വീട് തകർന്ന കുടുംബങ്ങൾ
എറണാകുളം:തൃപ്പൂണിത്തുറയിലെ പുതിയകാവ് ക്ഷേത്രത്തിന് സമീപത്തെ പടക്ക സംഭരണ ശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ വീട് തകർന്നവർ ഹൈക്കോടതിയിലേക്ക്. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബങ്ങൾ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സ്‌ഫോടനത്തിൽ...


























