Brave India Desk

എപ്പോഴും പുഞ്ചിരിക്കുകയായിരുന്നു; അഞ്ച് വര്‍ഷകാലം സഭയെ ക്ഷമയോടെ നിയന്ത്രിച്ചു ;സ്പീക്കര്‍ ഓം ബിര്‍ളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

എപ്പോഴും പുഞ്ചിരിക്കുകയായിരുന്നു; അഞ്ച് വര്‍ഷകാലം സഭയെ ക്ഷമയോടെ നിയന്ത്രിച്ചു ;സ്പീക്കര്‍ ഓം ബിര്‍ളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകസഭ അംഗങ്ങള്‍ക്കും സ്പീക്കര്‍ക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. നിര്‍ണായക തീരുമാനങ്ങള്‍ കൈകൊണ്ട സമ്മേളനകാലമാണ് പൂര്‍ത്തിയാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ളയെ പ്രത്യേകം...

100 ബില്യൺ ഡോളർ നിക്ഷേപം;സൃഷ്ടിക്കുക ഒരു മില്യൺ തൊഴിലവസരം; ഭാരതത്തിൽ നിക്ഷേപം നടത്താൻ നോർവ്വേയും സ്വിറ്റ്‌സർലാൻഡും

കടന്നുപോകുന്നത് പരിഷ്‌ക്കാരത്തിന്റെയും മാറ്റത്തിന്റെയും 5 വർഷം;കൈക്കൊണ്ടത് ചരിത്രപരമായ തീരുമാനങ്ങൾ; പ്രധാനമന്ത്രി

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെൻറ് സമ്മേളനത്തിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കടന്നുപോകുന്നത് പരിഷ്‌ക്കാരത്തിന്റെയും മാറ്റത്തിന്റെയും അഞ്ച് വർഷങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു പതിനേഴാം ലോക്സഭയുടെ...

രാഷ്ട്രീയക്കാർ അൽപ്പ സ്വൽപ്പം പക്വത കാണിക്കണം,അരാജക രാഷ്ട്രീയം വെടിയൂ; പാകിസ്താൻ സൈനിക മേധാവി

രാഷ്ട്രീയക്കാർ അൽപ്പ സ്വൽപ്പം പക്വത കാണിക്കണം,അരാജക രാഷ്ട്രീയം വെടിയൂ; പാകിസ്താൻ സൈനിക മേധാവി

ഇസ്ലാമാബാദ്; പൊതുതിരഞ്ഞെടുപ്പിൽ വിജയിയെ പ്രഖ്യാപിക്കുന്നത് അനിശ്ചിതമായി നീണ്ടുപോകുന്നതിനിടെ രാഷ്ടീയക്കാർ പക്വതയും ഐക്യവും കാണിക്കാൻ ആവശ്യപ്പെട്ട് പാകിസ്താൻ സൈനിക മേധാവി. 250 ദശലക്ഷം ജനങ്ങളുള്ള ഒരു പുരോഗമന രാജ്യത്തിന്...

ശ്രീരാമനെ കൂടാതെ ഇന്ത്യയെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല; നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്നം മോദി സർക്കാർ യാഥാർത്ഥ്യമാക്കി;അമിത് ഷാ

ശ്രീരാമനെ കൂടാതെ ഇന്ത്യയെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല; നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്നം മോദി സർക്കാർ യാഥാർത്ഥ്യമാക്കി;അമിത് ഷാ

രാമക്ഷേത്രം ; ഉപവാസത്തോടെ 11 ദിവസം വ്രതം അനുഷ്ഠിച്ച പ്രധാനമന്ത്രിയെ പ്രശംസിച്ച്; അമിത് ഷാ ന്യൂഡല്‍ഹി;രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ഉപവാസത്തോടെ 11 ദിവസം വ്രതം അനുഷ്ഠിച്ച പ്രധാനമന്ത്രി...

മാസപ്പടി വിവാദം; വീണാ വിജയന്റെ എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം ഉടൻ ആരംഭിക്കും

എല്ലാത്തിനും കണക്കുണ്ടത്രേ, വിവാദങ്ങൾക്കിടെ വീണയെ ന്യായീകരിച്ച് സിപിഎം; പുതിയ ക്യാപ്‌സ്യൂൾ കീഴ്ഘടകങ്ങൾക്ക് വിതരണം ചെയ്തു

തിരുവനന്തപുരം; എക്‌സാലോജിക് മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് പിന്തുണയുമായി സി പി എം.വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതെന്ന് വിശദീകരിച്ച് സിപിഎം. വീണ...

ഹിന്ദുവും ഇന്ത്യൻ വംശജനും ആകാൻ കഴിഞ്ഞതിൽ അഭിമാനം; ഇന്ത്യൻ ജനതയുമായി തനിക്കുള്ളത് വൈകാരിക ബന്ധമെന്ന് ഋഷി സുനക്

ചരിത്രത്തിലെ ധനികനായ പ്രധാനമന്ത്രി; ഋഷി സുനക് അടച്ച നികുതി അറിഞ്ഞാൽ കണ്ണ് തള്ളും

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ സാമ്പത്തിക വർഷം നികുതിയായി അടച്ചത് 508,000 പൗണ്ട്, അതായത് ഏകദേശം അഞ്ചര കോടി രൂപയ്ക്ക് മുകളിളെന്ന് റിപ്പോർട്ട്. ശമ്പളമായും...

മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് പണം അനുവദിച്ച് പൊതുഭരണവകുപ്പ്

മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് പണം അനുവദിച്ച് പൊതുഭരണവകുപ്പ്

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ ചികിത്സ ചിലവുകൾക്ക് പണം അനുവദിച്ച് പൊതുഭരണവകുപ്പ്. 2,69,434 രൂപയാണ് അനുവദിച്ചത്.24.7.2023 മുതൽ 2.8.2023വരെയുള്ള കാലയളവിൽ ചികിത്സയ്ക്ക് ചെലവായ തുകയിൽ...

സാമ്പത്തിക ബാധ്യത മൂലം കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും മകന്റെ പിറന്നാൾ തലേന്ന് ജീവനൊടുക്കി

സാമ്പത്തിക ബാധ്യത മൂലം കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും മകന്റെ പിറന്നാൾ തലേന്ന് ജീവനൊടുക്കി

കൊല്ലം : കെഎസ്ആർടിസി ബസ് കണ്ടക്ടറും ഭാര്യയും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യ ചെയ്തു. മകന്റെ പിറന്നാൾ തലേന്നാണ് ദമ്പതികൾ ജീവനൊടുക്കിയത്. പുനലൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ...

തണ്ണീർ കൊമ്പൻ ചരിഞ്ഞുവെന്ന വാർത്ത നടുക്കം ഉണ്ടാക്കി; ആനയെ പിടികൂടിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും; എ.കെ ശശീന്ദ്രൻ

നാട്ടുകാർ വികാരഭരിതർ; ഇപ്പോൾ വയനാട്ടിലേക്കില്ല; പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ എടുക്കാൻ സാധിക്കുന്നില്ലെന്ന്എകെ ശശീന്ദ്രൻ

ബത്തേരി; ഉടനടി മാനന്തവാടിയിലേക്കില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. നാട്ടുകാർ വികാരഭരിതരായി നിൽക്കുന്നതിനാൽ അവിടേയ്ക്ക് പോകുന്നില്ലെന്നും മന്ത്രി അറിയിച്ചു. ''ശാന്തവും പക്വവുമായ സാഹചര്യത്തിൽ വയനാട്ടിൽ പോയി ചർച്ചകൾ നടത്താൻ...

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; 10 ലക്ഷം രൂപ ധനസഹായവും താൽക്കാലിക ജോലിയും പ്രഖ്യാപിച്ച് സർക്കാർ

മാനന്തവാടി; വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകും. കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി....

എക്‌സാലോജിക് വഴി നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളും വിശദീകരിക്കണം ; വീണ വിജയന് സമൻസ് അയച്ച് എസ്എഫ്ഐഒ

എക്‌സാലോജിക് വഴി നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളും വിശദീകരിക്കണം ; വീണ വിജയന് സമൻസ് അയച്ച് എസ്എഫ്ഐഒ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എസ്എഫ്ഐഒ സമൻസ്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി ഇതുവരെ നടത്തിയിട്ടുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

ഭർത്താവും വീട്ടുകാരും ആഗ്രഹിക്കുന്ന പോലെ ഭാര്യ പെരുമാറുന്നില്ലെന്നത് വിവാഹമോചനത്തിനുള്ള കാരണമല്ല; പീഡനങ്ങൾ സഹിക്കേണ്ട ബാധ്യത ഭാര്യയ്ക്കില്ല; ഹൈക്കോടതി

കൊച്ചി; ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കേണ്ട ബാധ്യത ഭാര്യയ്ക്കില്ലെന്നു ഹൈക്കോടതി.വിവാഹ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ഭർത്താവിന്റെ സന്തോഷത്തിനു വേണ്ടി...

മാനന്തവാടിയില്‍ ആളെ കൊന്ന കാട്ടാനയെ മയക്കുവെടിവയ്ക്കും; ഉത്തരവിറക്കി

മാനന്തവാടിയില്‍ ആളെ കൊന്ന കാട്ടാനയെ മയക്കുവെടിവയ്ക്കും; ഉത്തരവിറക്കി

വയനാട്: മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവ് പുറത്തിക്കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. ആനയെ പിടികൂടി മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. പിന്നീട്...

പാർലമെന്റ് അംഗങ്ങൾക്ക് ഉച്ചവിരുന്നൊരുക്കി  പ്രധാനമന്ത്രി ; ഒരിക്കലും മറക്കാനാവാത്ത നിമിഷമെന്ന് കേന്ദ്ര മന്ത്രിമാർ

പാർലമെന്റ് അംഗങ്ങൾക്ക് ഉച്ചവിരുന്നൊരുക്കി പ്രധാനമന്ത്രി ; ഒരിക്കലും മറക്കാനാവാത്ത നിമിഷമെന്ന് കേന്ദ്ര മന്ത്രിമാർ

ന്യൂഡല്‍ഹി:അപ്രതീക്ഷിതമായ ഉച്ചവിരുന്ന് നല്കി പാര്‍ലമെന്റ് അംഗങ്ങളെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് ഹൗസിലെ കാന്റീനിലാണ് ഉച്ചവിരുന്ന് സംഘടിപ്പിച്ചത്. കേരളത്തില്‍ നിന്നുള്ള എന്‍ .കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ...

നെഞ്ചുവേദന; പ്രശസ്ത നടന്‍ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം

നെഞ്ചുവേദന; പ്രശസ്ത നടന്‍ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം

കൊല്‍ക്കത്ത  :ബോളിവുഡ് നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍. നെഞ്ചു വേദനയെ തുടര്‍ന്നാണ് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് മകന്‍...

അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ അറസ്റ്റും ജയിൽവാസവും മർദ്ദനവും ; വാലടിയുടെ പ്രിയപ്പെട്ട സ്വയംസേവകൻ രാജപ്പൻ ചേട്ടന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ഗ്രാമം

അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ അറസ്റ്റും ജയിൽവാസവും മർദ്ദനവും ; വാലടിയുടെ പ്രിയപ്പെട്ട സ്വയംസേവകൻ രാജപ്പൻ ചേട്ടന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ഗ്രാമം

സ്വന്തം ജീവിതത്തിന്റെ സിംഹഭാഗവും വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടി സമർപ്പിച്ച് മാതൃകയായ പഴയ തലമുറയിലുള്ള സ്വയംസേവകർ ഇന്നത്തെ പുതിയ തലമുറയ്ക്ക് അത്ഭുതവും അഭിമാനവും ആണ്. അത്തരത്തിൽ സംഘത്തിനായി സ്വജീവിതം...

ഇൻഡിയുമായി സഖ്യമില്ല; പഞ്ചാബിലെ മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കും; നിർണായക പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാൾ

ഇൻഡിയുമായി സഖ്യമില്ല; പഞ്ചാബിലെ മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കും; നിർണായക പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡിയുമായി ആംആദ്മി സഖ്യത്തിനില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലും പഞ്ചാബിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി നേതൃത്വവുമായുള്ള ചർച്ചയ്ക്ക്...

കമ്യൂണിസ്റ്റ് ഭീകരത മനുഷ്യ രാശിയ്ക്ക്  ആപത്ത് ; ഭീകരവാദത്തെ വളരാൻ അനുവദിക്കില്ല അമിത് ഷാ

മുസ്ലീം സഹോദരങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയാണ്,ആരുടെയും പൗരത്വം കളയാൻ നിയമത്തിൽ വ്യവസ്ഥയില്ല; അമിത് ഷാ

ന്യൂഡൽഹി; പൗരത്വ നിയമത്തിന്റെ പേരിൽ മുസ്ലീം സഹോദരങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ ഉത്തരവ് തിരഞ്ഞെടുപ്പിന് മുമ്പായി വരും. ആർക്കും അതിൽ യാതൊരു...

പ്രധാനമന്ത്രിയുടെയും മുത്തച്ഛന്റെയും പ്രവർത്തനം ഒരുപോലെ; ചൗധരി ചരൺ സിംഗിന് ഭാരത് രത്‌ന നൽകിയതിൽ നരേന്ദ്ര മോദിയെ പ്രശംസിച്ച് ജയന്ത് ചൗധരി

പ്രധാനമന്ത്രിയുടെയും മുത്തച്ഛന്റെയും പ്രവർത്തനം ഒരുപോലെ; ചൗധരി ചരൺ സിംഗിന് ഭാരത് രത്‌ന നൽകിയതിൽ നരേന്ദ്ര മോദിയെ പ്രശംസിച്ച് ജയന്ത് ചൗധരി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ആർഎൽഡി നേതാവ് ജയന്ത് ചൗധരി. മുത്തശ്ശനും, മുൻ പ്രധാനമന്ത്രിയുമായ ചൗധരി ചരൺ സിംഗിന് ഭാരത് രത്‌ന നൽകിയതിനാണ് പ്രധാനമന്ത്രിയെ അദ്ദേഹം...

വിനോദയാത്ര വന്ന വിദ്യാർത്ഥി കളിക്കുന്നതിനിടെ പാർക്കിലെ കിണറ്റിൽ വീണു ; രക്ഷകനായി സൈനികൻ

വിനോദയാത്ര വന്ന വിദ്യാർത്ഥി കളിക്കുന്നതിനിടെ പാർക്കിലെ കിണറ്റിൽ വീണു ; രക്ഷകനായി സൈനികൻ

തിരുവനന്തപുരം : സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് വന്ന വിദ്യാർത്ഥി പാർക്കിൽ കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണു. തിരുവനന്തപുരം ശംഖുമുഖം ബീച്ചിനോട് ചേർന്ന പാർക്കിൽ വെച്ചാണ് അപകടം നടന്നത്. ആറാം...

Page 2172 of 4422 1 … 2,171 2,172 2,173 … 4,422

Latest News