ചിന്നസ്വാമിക്ക് പുറത്ത് ആഘോഷങ്ങളുടെ പൂരം; ആർ.സി.ബിയുടെ കിരീടവിജയം ആഘോഷമാക്കി ബെംഗളൂരു; പൊലീസ് അതീവ ജാഗ്രതയിൽ
ഐപിഎൽ 2026-ൽ തുടർച്ചയായ രണ്ടാം കിരീടം നേടിയ ആർ.സി.ബി വിജയത്തിന്റെ ആവേശത്തിലാണ് ബെംഗളൂരു നഗരം. കഴിഞ്ഞ വർഷം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ട്...



























