Brave India Desk

കൽക്കരി വാതകവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് 37,500 കോടി രൂപയുടെ പദ്ധതി; അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ ; പെട്രോളിയം ഇറക്കുമതി കുറക്കുക ലക്ഷ്യം

കൽക്കരി വാതകവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് 37,500 കോടി രൂപയുടെ പദ്ധതി; അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ ; പെട്രോളിയം ഇറക്കുമതി കുറക്കുക ലക്ഷ്യം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ. കൽക്കരിയിൽ നിന്ന് ഇന്ധനവും രാസവസ്തുക്കളും നിർമ്മിക്കുന്ന 'കോൾ ഗ്യാസിഫിക്കേഷൻ' പദ്ധതികൾക്ക് കരുത്തേകാൻ...

വമ്പൻ സ്രാവുകൾ കോപ്പിയടിച്ച ‘ജില്ലറ്റ് ബുദ്ധി’:ലോകമഹായുദ്ധത്തിൽ ലോട്ടറിയടിച്ച സെയിൽസ്മാൻ

വമ്പൻ സ്രാവുകൾ കോപ്പിയടിച്ച ‘ജില്ലറ്റ് ബുദ്ധി’:ലോകമഹായുദ്ധത്തിൽ ലോട്ടറിയടിച്ച സെയിൽസ്മാൻ

  ഒരു തവണ മാത്രം വിൽക്കുന്ന സാധനങ്ങളുണ്ടാക്കി ബിസിനസ്സ് തകർത്തുകളയരുത്, മറിച്ച് ഉപഭോക്താക്കൾക്ക് അത് വീണ്ടും വീണ്ടും വാങ്ങേണ്ടി വരുന്ന ഒരു സാഹചര്യം സൃഷ്ടിക്കണം! ലോകത്തിലെ ഏറ്റവും...

ഹിന്ദുമതം ഒരു ജീവിതരീതി; ഭക്തി തെളിയിക്കാൻ ക്ഷേത്രദർശനം നടത്തണമെന്ന് നിർബന്ധമില്ല ; ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി

ഹിന്ദുമതം ഒരു ജീവിതരീതി; ഭക്തി തെളിയിക്കാൻ ക്ഷേത്രദർശനം നടത്തണമെന്ന് നിർബന്ധമില്ല ; ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി

ന്യൂഡൽഹി : ഹിന്ദുമതവുമായി ബന്ധപ്പെട്ട ചില നിർണായക നിരീക്ഷണങ്ങൾ വ്യക്തമാക്കി സുപ്രീംകോടതി. ശബരിമലയിലെ സ്ത്രീ പ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ്...

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

വനം വകുപ്പിൽ ‘അഴിമതി മേള’; തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് കേസുകൾ ഒതുക്കിത്തീർത്തു, വാച്ചർമാരുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്!

സംസ്ഥാന വനം വകുപ്പിൽ ഞെട്ടിക്കുന്ന അഴിമതി കഥകൾ പുറത്തുവരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ വനം വകുപ്പിലെ ഗുരുതരമായ അഴിമതി കേസുകളും വിജിലൻസ് അന്വേഷണങ്ങളും...

സുവേന്ദു ഭവാനിപൂരിൽ തുടരും ; നന്ദിഗ്രാം സീറ്റിൽ നിന്നും രാജിവെച്ചു ; തീരുമാനം പാർട്ടി നിർദ്ദേശം അനുസരിച്ച്

സുവേന്ദു ഭവാനിപൂരിൽ തുടരും ; നന്ദിഗ്രാം സീറ്റിൽ നിന്നും രാജിവെച്ചു ; തീരുമാനം പാർട്ടി നിർദ്ദേശം അനുസരിച്ച്

കൊൽക്കത്ത : നന്ദിഗ്രാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ സ്ഥാനം രാജിവെച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. മെയ് 4-ന് പുറത്തുവന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ ഭവാനിപൂർ,...

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

ഗണേഷ് കുമാറിന് പണി വരുന്നു! പ്രായപൂർത്തിയാകും മുൻപ് ലൈസൻസ്; 40 വർഷത്തിന് ശേഷം മോട്ടോർ വാഹന വകുപ്പിന്റെ നടപടി 

മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി മോട്ടോർ വാഹന വകുപ്പ്. ഗണേഷ് കുമാറിന് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുമ്പോൾ അദ്ദേഹത്തിന് പ്രായപൂർത്തിയായിരുന്നില്ല എന്ന ഞെട്ടിക്കുന്ന...

ഇനി വൈകരുത്, ഇന്ന് തന്നെ വേണം’; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസിന് ലീഗിന്റെ ‘സ്പീഡ്’ മുന്നറിയിപ്പ്; സതീശനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി

ഇനി വൈകരുത്, ഇന്ന് തന്നെ വേണം’; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസിന് ലീഗിന്റെ ‘സ്പീഡ്’ മുന്നറിയിപ്പ്; സതീശനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് വൈകുന്നതിനെതിരെ മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗ് രംഗത്ത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ...

ഇന്ന് സ്വർണം വാങ്ങാൻ ഉദ്ദേശമുണ്ടോ?; എന്നാൽ ഇതൊന്ന് അറിഞ്ഞോളൂ

സ്വർണ്ണത്തിന് തീവില; വിദേശനാണ്യം കാക്കാൻ മോദി സർക്കാരിന്റെ ‘മാസ്റ്റർ സ്ട്രോക്ക്’, ഇറക്കുമതി തീരുവ 15 ശതമാനമാക്കി!

പശ്ചിമേഷ്യൻ യുദ്ധം ആഗോള വിപണിയെ ഉലയ്ക്കുമ്പോൾ ഭാരതത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി നരേന്ദ്ര മോദി സർക്കാർ. സ്വർണ്ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതി...

ഉത്തർപ്രദേശിൽ ‘വർക്ക് ഫ്രം ഹോം’ ആഹ്വാനവുമായി യോഗി ; അകമ്പടി വാഹനങ്ങൾ പകുതിയാക്കി ; സർക്കാർ ഉദ്യോഗസ്ഥരോട് പൊതുവാഹനങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം

ഉത്തർപ്രദേശിൽ ‘വർക്ക് ഫ്രം ഹോം’ ആഹ്വാനവുമായി യോഗി ; അകമ്പടി വാഹനങ്ങൾ പകുതിയാക്കി ; സർക്കാർ ഉദ്യോഗസ്ഥരോട് പൊതുവാഹനങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം

ലഖ്‌നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനങ്ങൾ സ്വീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചീഫ് സെക്രട്ടറി, ഡിജിപി, വിവിധ വകുപ്പുകളിലെ എല്ലാ അഡീഷണൽ...

സിറാജിനെ മാറ്റിയെടുത്തു, സായിയെ വളർത്തി; ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്റിന് ശ്രീകാന്തിന്റെ സല്യൂട്ട്

സിറാജിനെ മാറ്റിയെടുത്തു, സായിയെ വളർത്തി; ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്റിന് ശ്രീകാന്തിന്റെ സല്യൂട്ട്

ഐപിഎൽ 2026-ൽ ഗുജറാത്ത് ടൈറ്റൻസിന്റെ കുതിപ്പിന് പിന്നിലെ രഹസ്യം അവരുടെ ടീം മാനേജ്‌മെന്റാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. മുഹമ്മദ് സിറാജ്, സായ് സുദർശൻ, വാഷിംഗ്ടൺ...

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

എവിടെ ചെന്നാലും ആയിരങ്ങൾ തടിച്ചുകൂടുന്ന, ഒരു നോക്ക് കാണാൻ ആരാധകർ ആവേശത്തോടെ കാത്തുനിൽക്കുന്ന ഇന്ത്യയുടെ ഒരേയൊരു സൂപ്പർസ്റ്റാർ രജനികാന്ത്. എന്നാൽ തന്റെ പ്രശസ്തിയും അഹങ്കാരവും പൂർണ്ണമായും തകർന്നുപോയ...

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

നീറ്റ് പരീക്ഷാ തട്ടിപ്പിന്റെ ചുരുളഴിച്ചത് ഒരു ഹോസ്റ്റൽ ഉടമ; സീക്രട്ട് ‘ഗസ് പേപ്പർ’ എത്തിയത് കേരളത്തിൽ നിന്ന്! സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ ഇങ്ങനെ

രാജ്യം നടുങ്ങിയ നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ, ഈ വമ്പൻ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത് ഒരു സാധാരണ ഹോസ്റ്റൽ ഉടമയുടെ ജാഗ്രത. രാജസ്ഥാനിലെ സിക്കറിൽ നിന്നുള്ള...

അഫ്ഗാനെതിരെ ‘ഫുൾ പവർ’ ഇന്ത്യ! ബുംറ എത്തും, ഷമി പുറത്തേക്ക്? ബി.സി.സി.ഐയുടെ നിർണ്ണായക സെലക്ഷൻ മീറ്റിംഗ് ഉടൻ

അഫ്ഗാനെതിരെ ‘ഫുൾ പവർ’ ഇന്ത്യ! ബുംറ എത്തും, ഷമി പുറത്തേക്ക്? ബി.സി.സി.ഐയുടെ നിർണ്ണായക സെലക്ഷൻ മീറ്റിംഗ് ഉടൻ

ഐ.പി.എൽ 2026 ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോഴേക്കും, വരാനിരിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സീസണിനായുള്ള തയ്യാറെടുപ്പുകൾ ബി.സി.സി.ഐ സജീവമാക്കി. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ...

ജോത്സ്യന്റെ സമയം ശരിയല്ല! ; നിയമനം റദ്ദാക്കി വിജയ് ; തീരുമാനം സഖ്യകക്ഷികളുടെ എതിർപ്പിന് വഴങ്ങി

ജോത്സ്യന്റെ സമയം ശരിയല്ല! ; നിയമനം റദ്ദാക്കി വിജയ് ; തീരുമാനം സഖ്യകക്ഷികളുടെ എതിർപ്പിന് വഴങ്ങി

ചെന്നൈ : തുടക്കത്തിലേ പിഴച്ച് തമിഴ്‌നാട്ടിലെ തമിഴക വെട്രി കഴകം സർക്കാർ. മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ സി. ജോസഫ് വിജയ് പേഴ്സണൽ ജ്യോത്സ്യനായ റിക്കി രാധൻ പണ്ഡിറ്റ്...

വിവാഹത്തിന് സ്വർണ്ണം വാങ്ങരുത്, വിചിത്രമെന്ന് തോന്നാം, ലക്ഷ്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷ; മോദിയുടെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം നോക്കാം

ഭാരതത്തിന് വേണ്ടി വീണ്ടും ആ ‘കോവിഡ് ശീലങ്ങളിൽ ചിലത്’ പാലിക്കാമോ? ആഹ്വാനവുമായി പ്രധാനമന്ത്രി; വിദേശനാണ്യം കാക്കാൻ നാം ചെയ്യേണ്ടത് ഇതാണ്!

  പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ ഭാരതത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പൗരന്മാരുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില...

ബാരാമതിയിൽ വീണ്ടും വിമാനാപകടം ; പരിശീലന വിമാനം തകർന്നുവീണു

ബാരാമതിയിൽ വീണ്ടും വിമാനാപകടം ; പരിശീലന വിമാനം തകർന്നുവീണു

മുംബൈ : മഹാരാഷ്ട്രയിലെ പുണെ ജില്ലയിലുള്ള ബാരാമതിയിൽ വീണ്ടും വിമാനാപകടം. റെഡ്ബേർഡ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമിയുടെ പരിശീലന വിമാനം ആണ് തകർന്നു വീണത്. ബാരാമതി വിമാനത്താവളത്തിന് സമീപം...

സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ ആശങ്കയുടെ സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ ; സന്ദർശിച്ച് രാഹുൽ ഗാന്ധി

സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ ആശങ്കയുടെ സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ ; സന്ദർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേദാന്ത മെഡിസിറ്റിയിലാണ് സോണിയ ഗാന്ധി ചികിത്സ...

ആകാശം ഭാരതത്തിന് സ്വന്തം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പ് കൂട്ടി ടാറ്റയുടെ ഗർജ്ജനം! വഡോദരയിൽ നിന്ന് ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി295 പുറത്തിറങ്ങി

ആകാശം ഭാരതത്തിന് സ്വന്തം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പ് കൂട്ടി ടാറ്റയുടെ ഗർജ്ജനം! വഡോദരയിൽ നിന്ന് ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി295 പുറത്തിറങ്ങി

ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിൽ സുവർണ്ണ അക്ഷരങ്ങളാൽ എഴുതപ്പെടേണ്ട ദിനം. പതിറ്റാണ്ടുകളായി വിദേശ വിമാനങ്ങൾക്കായി കൈനീട്ടിയിരുന്ന ഇന്ത്യ, ഇന്ന് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

കോഹ്‌ലിയെ വീഴ്ത്താൻ സ്പിൻ കെണി; കെകെആറിന് തന്ത്രം ഉപദേശിച്ച് പിയൂഷ് ചൗള, പവർപ്ലേയിൽ അനുകുൽ എത്തുമോ?

കോഹ്‌ലിയെ വീഴ്ത്താൻ സ്പിൻ കെണി; കെകെആറിന് തന്ത്രം ഉപദേശിച്ച് പിയൂഷ് ചൗള, പവർപ്ലേയിൽ അനുകുൽ എത്തുമോ?

ഐപിഎല്ലിലെ ക്ലാസിക് പോരാട്ടങ്ങളിലൊന്നായ കെകെആർ-ആർസിബി മത്സരം ഇന്ന് റായ്പൂരിൽ നടക്കാൻ ഇരിക്കുകയാണ്. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ വിരാട് കോഹ്‌ലി ഇന്ന് ഫോമിലേക്ക് തിരിച്ചെത്തുമോ എന്നാണ്...

ആകാശം തൊടാൻ ടാറ്റയും ഇന്ത്യൻ സൈന്യവും! ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സി295 വിമാനം പുറത്തിറങ്ങി; പ്രതിരോധ മേഖലയിൽ ചരിത്രം കുറിച്ച് വഡോദര പ്ലാന്റ്

ആകാശം തൊടാൻ ടാറ്റയും ഇന്ത്യൻ സൈന്യവും! ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സി295 വിമാനം പുറത്തിറങ്ങി; പ്രതിരോധ മേഖലയിൽ ചരിത്രം കുറിച്ച് വഡോദര പ്ലാന്റ്

പ്രതിരോധ നിർമ്മാണ രംഗത്തും എയറോസ്‌പേസ് മേഖലയിലും പുതിയൊരു വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഇന്ത്യ. ടാറ്റ അഡ്വാൻസ്‌ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ ഗുജറാത്തിലെ വഡോദരയിലുള്ള അത്യാധുനിക ഫൈനൽ അസംബ്ലി ലൈനിൽ നിന്ന്...

Page 341 of 4390 1 … 340 341 342 … 4,390

Latest News