Brave India Desk

വിക്കറ്റില്ലാ ഹാട്രിക് 8 വർഷത്തിന് ശേഷം ആദ്യം; ബുംറയുടെ ബൗളിംഗ് പിച്ചിൽ വിരിയുന്നില്ല, മുംബൈ ക്യാമ്പിൽ സൈറൺ മുഴങ്ങുന്നു

വിക്കറ്റില്ലാ ഹാട്രിക് 8 വർഷത്തിന് ശേഷം ആദ്യം; ബുംറയുടെ ബൗളിംഗ് പിച്ചിൽ വിരിയുന്നില്ല, മുംബൈ ക്യാമ്പിൽ സൈറൺ മുഴങ്ങുന്നു

ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളർ എന്ന വിശേഷണമുള്ള ജസ്പ്രീത് ബുംറയ്ക്ക് ഐപിഎൽ 2026-ൽ കരിയറിലെ തന്നെ ഏറ്റവും മോശം കാലഘട്ടം. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലും വിക്കറ്റ് വീഴ്ത്താനാകാതെ...

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം കഴിഞ്ഞ് നിശബ്ദ പ്രചാരണത്തിലേക്ക് കടന്ന പാലക്കാട് മണ്ഡലത്തിൽ പണമിടപാട് ആരോപണങ്ങളെത്തുടർന്ന് രാഷ്ട്രീയ പോര് മുറുകുന്നു. വോട്ടർമാർക്ക് പണം വിതരണം ചെയ്തുവെന്ന വാർത്തകൾക്കെതിരെ രൂക്ഷമായ...

പൂജാരിയുടെ ആത്മഹത്യ: പ്രതിരോധത്തിലായി കടകംപള്ളി; ‘വിശ്വാസി’ വേഷത്തിൽ ക്ഷേത്രങ്ങളിൽ ഓട്ടം; പോര് മുറുകുന്നു!

പൂജാരിയുടെ ആത്മഹത്യ: പ്രതിരോധത്തിലായി കടകംപള്ളി; ‘വിശ്വാസി’ വേഷത്തിൽ ക്ഷേത്രങ്ങളിൽ ഓട്ടം; പോര് മുറുകുന്നു!

തിരുവനന്തപുരം: ആനയറ മുല്ലൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയുടെ ആത്മഹത്യയെത്തുടർന്ന് ഉയർന്ന പ്രതിഷേധങ്ങളിൽ പ്രതിരോധത്തിലായി കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. പൂജാരി വിഷ്ണുവിന്റെ മരണത്തിന്...

ബംഗാളിൽ കോൺഗ്രസ് കോട്ടയിൽ എസ്ഡിപിഐക്കായി വോട്ടുപിടിച്ച് സിപിഎം; സാഗർദിഗിയിൽ മത്സരം കനക്കുന്നു, തൃണമൂലിനെ വീഴ്ത്താൻ പുതിയ തന്ത്രം

ബംഗാളിൽ കോൺഗ്രസ് കോട്ടയിൽ എസ്ഡിപിഐക്കായി വോട്ടുപിടിച്ച് സിപിഎം; സാഗർദിഗിയിൽ മത്സരം കനക്കുന്നു, തൃണമൂലിനെ വീഴ്ത്താൻ പുതിയ തന്ത്രം

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ചിത്രം മാറുന്നു. മുർഷിദാബാദിലെ നിർണ്ണായക മണ്ഡലമായ സാഗർദിഗിയിൽ എസ്ഡിപിഐ (SDPI) സ്ഥാനാർത്ഥി മസിയുർ റഹ്മാനെ പിന്തുണയ്ക്കാൻ സിപിഎമ്മും ഇടതുസഖ്യവും തീരുമാനിച്ചു. സ്ഥാനാർത്ഥിക്കായി സിപിഎം...

ധോണി മാറിയപ്പോൾ ഫ്ലെമിംഗ് വീണു; സിഎസ്‌കെ കോച്ചിനെതിരെ പൊട്ടിത്തെറിച്ച് സദഗോപൻ രമേശ്; ചെന്നൈ സൂപ്പർ താരങ്ങൾക്ക് കടുത്ത വിമർശനം

ധോണി മാറിയപ്പോൾ ഫ്ലെമിംഗ് വീണു; സിഎസ്‌കെ കോച്ചിനെതിരെ പൊട്ടിത്തെറിച്ച് സദഗോപൻ രമേശ്; ചെന്നൈ സൂപ്പർ താരങ്ങൾക്ക് കടുത്ത വിമർശനം

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഇതിഹാസ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗിന്റെ വിജയങ്ങളെല്ലാം എം.എസ്. ധോണിയുടെ നിഴലിലായിരുന്നെന്ന് മുൻ ഇന്ത്യൻ താരം സദഗോപൻ രമേശ്. ധോണി നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ...

മാപ്പ് പറഞ്ഞ് മല്ലികാർജുൻ ഖാർഗെ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ

മാപ്പ് പറഞ്ഞ് മല്ലികാർജുൻ ഖാർഗെ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ

ന്യൂഡൽഹി : കേരളത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഗുജറാത്ത് ജനതയ്ക്കും ഉത്തരേന്ത്യൻ ജനതയ്ക്കും എതിരായി നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ....

തൃണമൂലിന് അന്ത്യശാസനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ; തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഭയരഹിതമായി വോട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്തും

തൃണമൂലിന് അന്ത്യശാസനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ; തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഭയരഹിതമായി വോട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്തും

കൊൽക്കത്ത : പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ബംഗാളിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ അക്രമസംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും...

സഞ്ജു ആ ഇതിഹാസത്തെ പോലെ, പക്ഷേ ചെപ്പോക്ക് അവനെ ചതിക്കുന്നു; സാംസണ് ഉപദേശവുമായി വീരേന്ദർ സെവാഗ്; മഞ്ഞക്കുപ്പായത്തിൽ തിരിച്ചുവരവിന് അത് വഴി

സഞ്ജു ആ ഇതിഹാസത്തെ പോലെ, പക്ഷേ ചെപ്പോക്ക് അവനെ ചതിക്കുന്നു; സാംസണ് ഉപദേശവുമായി വീരേന്ദർ സെവാഗ്; മഞ്ഞക്കുപ്പായത്തിൽ തിരിച്ചുവരവിന് അത് വഴി

ഐപിഎല്ലിൽ തന്റെ പുതിയ തട്ടകമായ ചെന്നൈ സൂപ്പർ കിംഗ്‌സിൽ ഫോം കണ്ടെത്താൻ പാടുപെടുന്ന മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ചും വിമർശിച്ചും വീരേന്ദർ സെവാഗ് രംഗത്ത്. സഞ്ജുവിന്റെ...

ഞങ്ങളുടെ പ്ലാനിൽ മുഴുവൻ നിറഞ്ഞത് അവന്റെ പേര്, ഭയമില്ലാത്ത അയാളുടെ ശക്തി അതിശയിപ്പിക്കുന്നത്: ഹാർദിക് പാണ്ഡ്യ

ഞങ്ങളുടെ പ്ലാനിൽ മുഴുവൻ നിറഞ്ഞത് അവന്റെ പേര്, ഭയമില്ലാത്ത അയാളുടെ ശക്തി അതിശയിപ്പിക്കുന്നത്: ഹാർദിക് പാണ്ഡ്യ

ലോകത്തെ ഏറ്റവും മികച്ച പേസർ ജസ്പ്രീത് ബുംറയെ പോലും വിറപ്പിച്ച 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് കണ്ട് അത്ഭുതപ്പെട്ട് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ....

ശരണ്യയുടെ ‘അതിജീവനം’ നാടകമെന്ന് പരാതി ; അന്വേഷണം ആരംഭിച്ച് കർണാടക പോലീസ്

ശരണ്യയുടെ ‘അതിജീവനം’ നാടകമെന്ന് പരാതി ; അന്വേഷണം ആരംഭിച്ച് കർണാടക പോലീസ്

തടിയൻഡമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായി നാല് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയ മലയാളി യുവതിയുടെ അതിജീവന സംഭവം നാടകം എന്ന് പരാതി. കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യക്കെതിരെ അന്വേഷണം...

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

സിപിഎം നേതാവിന്റെ ഭീഷണി; പലിശക്കെണിയിൽപ്പെട്ട് ദളിത് യുവാവ് ജീവനൊടുക്കി; മകന് സന്ദേശമയച്ച് മരണം

സിപിഎം നേതാവിന്റെ നിരന്തരമായ ഭീഷണിയെയും പലിശ പീഡനത്തെയും തുടർന്ന് ദളിത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് കൈപ്പങ്ങയിൽ സ്വദേശി കൃഷ്ണനെയാണ് ജോലിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രാദേശിക...

തോൽവികളിൽ തളർന്ന് ചെന്നൈ, പരിക്കിൽ തളർന്ന് പിള്ളേർ; ഡൽഹിക്കെതിരെ സൂപ്പർതാരങ്ങൾ കളിക്കില്ല

തോൽവികളിൽ തളർന്ന് ചെന്നൈ, പരിക്കിൽ തളർന്ന് പിള്ളേർ; ഡൽഹിക്കെതിരെ സൂപ്പർതാരങ്ങൾ കളിക്കില്ല

ഐപിഎൽ 2026-ൽ തുടർച്ചയായ തോൽവികളിൽ ഉഴലുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് വീണ്ടും തിരിച്ചടി. കാലിലെ പേശീവലിവിനെത്തുടർന്ന് വിശ്രമത്തിലുള്ള ഇതിഹാസ താരം എം.എസ്. ധോണിക്ക് ഏപ്രിൽ 11-ന് ഡൽഹി...

രണ്ടാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ ; ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്

രണ്ടാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ ; ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്

ടെഹ്റാൻ : ഒരു മാസത്തിലേറെയായി തുടർന്നിരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന് താൽക്കാലിക ആശ്വാസം. രണ്ടാഴ്ചത്തെ വെടിനിർത്തലിന് യുഎസും ഇറാനും തമ്മിൽ ധാരണയായി. വെടിനിർത്തൽ കരാർ പ്രകാരം തന്ത്രപ്രധാനമായ ഹോർമുസ്...

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

അതിവേഗം ഇറാാൻ വിടണം; ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ്

മിഡിൽ ഈസ്റ്റിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ...

ബുംറ എന്ത് ചെയ്യണമെന്നറിയാതെ നിന്നു, ഇങ്ങനെ ഒന്ന് ഞാൻ എന്റെ ക്രിക്കറ്റ് യാത്രയിൽ കണ്ടിട്ടില്ല; ആ ചെക്കനെ ഇന്ത്യൻ ടീമിലെടുക്കുക: ഇർഫാൻ പത്താൻ

ബുംറ എന്ത് ചെയ്യണമെന്നറിയാതെ നിന്നു, ഇങ്ങനെ ഒന്ന് ഞാൻ എന്റെ ക്രിക്കറ്റ് യാത്രയിൽ കണ്ടിട്ടില്ല; ആ ചെക്കനെ ഇന്ത്യൻ ടീമിലെടുക്കുക: ഇർഫാൻ പത്താൻ

ലോകോത്തര ബൗളറായ ജസ്പ്രീത് ബുംറയെ പോലും സമ്മർദ്ദത്തിലാക്കിയ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് പ്രകടനത്തിൽ അമ്പരന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. കഴിഞ്ഞ ചൊവ്വാഴ്ച ബർസാപര സ്റ്റേഡിയത്തിൽ...

കാനഡയിൽ പുതിയ വിദ്വേഷ വിരുദ്ധ നിയമത്തിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്ഥാൻ ഭീഷണി; ബ്രാംപ്ടണിലും സറേയിലും പ്രതിഷേധം

കാനഡയിൽ പുതിയ വിദ്വേഷ വിരുദ്ധ നിയമത്തിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്ഥാൻ ഭീഷണി; ബ്രാംപ്ടണിലും സറേയിലും പ്രതിഷേധം

കാനഡയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പുതിയ നിയമമായ ബിൽ സി-9 (Bill C-9) ഹൗസ് ഓഫ് കോമൺസ് പാസാക്കിയതിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ...

ബുംറയുടെ മറുതലയ്ക്കൽ പന്തെറിയേണ്ടത് അവൻ; സെലക്ടർമാരുടെ കണ്ണ് തുറപ്പിക്കാൻ ‘ദാദ’ രംഗത്ത്; അമ്രോഹ എക്സ്പ്രസ്സ് തിരിച്ചുവരണം എന്ന് ആരാധകരും

ബുംറയുടെ മറുതലയ്ക്കൽ പന്തെറിയേണ്ടത് അവൻ; സെലക്ടർമാരുടെ കണ്ണ് തുറപ്പിക്കാൻ ‘ദാദ’ രംഗത്ത്; അമ്രോഹ എക്സ്പ്രസ്സ് തിരിച്ചുവരണം എന്ന് ആരാധകരും

ഐപിഎൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വേണ്ടി തകർപ്പൻ ഫോമിൽ പന്തെറിയുന്ന മുഹമ്മദ് ഷമിയെ ഇന്ത്യൻ കുപ്പായത്തിൽ വീണ്ടും കാണാൻ ആഗ്രഹമുണ്ടെന്ന് മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ്...

കളി തോൽക്കാൻ കാരണം അവന്മാർ, അത് സംഭവിച്ചില്ലായിരുന്നു എങ്കിൽ ഞങ്ങൾ ജയിച്ചേനെ: ഹാർദിക് പാണ്ഡ്യ

കളി തോൽക്കാൻ കാരണം അവന്മാർ, അത് സംഭവിച്ചില്ലായിരുന്നു എങ്കിൽ ഞങ്ങൾ ജയിച്ചേനെ: ഹാർദിക് പാണ്ഡ്യ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ കനത്ത തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് ബൗളിംഗ് നിരയ്ക്കെതിരെ രൂക്ഷവിമർശനവുമായി നായകൻ ഹാർദിക് പാണ്ഡ്യ. ബൗളർമാർ പ്ലാനുകൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതാണ് തോൽവിക്ക് കാരണമെന്നും...

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

ആറ്റുകാൽ പൊങ്കാലയും നാരീപൂജയും ലിംഗവിവേചനമല്ല! ശബരിമല കേസിൽ കേരളത്തിലെ ക്ഷേത്രങ്ങളെ ഉദാഹരണമാക്കി കേന്ദ്രം ; ആചാരങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് പുറത്ത്

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെ നിർണ്ണായക വാദങ്ങൾ സമർപ്പിച്ച് കേന്ദ്ര സർക്കാർ. കേരളത്തിലെ പ്രശസ്തമായ ആറ്റുകാൽ ദേവീക്ഷേത്രം, ചക്കുളത്തുകാവ് ഭഗവതി...

ബുംറയ്ക്ക് ഒപ്പത്തിനൊപ്പമാണ് ആ താരം, അതിലും മികച്ചവൻ ഐപിഎല്ലിലില്ല; ഇതിഹാസത്തിന് ഡൽഹി ക്യാപ്പിറ്റൽസ് പരിശീലകൻ മുനാഫ് പട്ടേലിന്റെ വൻ പ്രശംസ

ബുംറയ്ക്ക് ഒപ്പത്തിനൊപ്പമാണ് ആ താരം, അതിലും മികച്ചവൻ ഐപിഎല്ലിലില്ല; ഇതിഹാസത്തിന് ഡൽഹി ക്യാപ്പിറ്റൽസ് പരിശീലകൻ മുനാഫ് പട്ടേലിന്റെ വൻ പ്രശംസ

ഐപിഎൽ 19-ാം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് തകർപ്പൻ ഫോമിൽ നിൽക്കുന്ന ഡൽഹി ക്യാപ്പിറ്റൽസ്, തങ്ങളുടെ കുന്തമുനയായ മിച്ചൽ സ്റ്റാർക്കിന്റെ അഭാവം നിലവിൽ അനുഭവിക്കുന്നില്ലെന്ന് മുഖ്യ...

Page 409 of 4392 1 … 408 409 410 … 4,392

Latest News