Brave India Desk

നിന്നെ ഒട്ടും മിസ്സ് ചെയ്യുന്നില്ല, ഇങ്ങോട്ട് വരുകയും വേണ്ട; മുംബൈ ഇന്ത്യൻസ് താരത്തെ ട്രോളി കൊന്ന് ധോണി, ടീം മാറിയെങ്കിലും തമാശയ്ക്ക് മാറ്റമില്ല

നിന്നെ ഒട്ടും മിസ്സ് ചെയ്യുന്നില്ല, ഇങ്ങോട്ട് വരുകയും വേണ്ട; മുംബൈ ഇന്ത്യൻസ് താരത്തെ ട്രോളി കൊന്ന് ധോണി, ടീം മാറിയെങ്കിലും തമാശയ്ക്ക് മാറ്റമില്ല

മഹേന്ദ്ര സിംഗ് ധോണിയും മുംബൈ ഇന്ത്യൻസ് താരം ദീപക് ചാഹറും തമ്മിലുള്ള രസകരമായ ആ സൗഹൃദം ടീമുകൾ മാറിയിട്ടും പഴയപടി തന്നെ തുടരുന്നു. സി.എസ്.കെ വിട്ട് കഴിഞ്ഞ...

എണ്ണവില ബാരലിന് 100 ഡോളർ കടന്നു ; ഹോർമുസ് കടലിടുക്കിലും ബസ്ര തുറമുഖത്തും ആക്രമണങ്ങൾ തുടർന്ന് ഇറാൻ

എണ്ണവില ബാരലിന് 100 ഡോളർ കടന്നു ; ഹോർമുസ് കടലിടുക്കിലും ബസ്ര തുറമുഖത്തും ആക്രമണങ്ങൾ തുടർന്ന് ഇറാൻ

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ എണ്ണവില ബാരലിന് 100 ഡോളർ കടന്നു. പ്രതിസന്ധിയുടെ ആഘാതം ആഗോള എണ്ണ വിതരണ ശൃംഖലകളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലമായാണ് ക്രൂഡ് ഓയിൽ വിലയിൽ വൻ വർദ്ധനവ്...

എഐയും ഓട്ടോമേഷനും പാഠ്യപദ്ധതിയുടെ ഭാഗമാകണം; വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി പ്രധാനമന്ത്രി, യുവാക്കളുടെ ഗവേഷണങ്ങൾക്ക് പൂർണ്ണ പിന്തുണ

പശ്ചിമേഷ്യ കത്തുന്നു; ആശങ്കയുമായി മോദി രംഗത്ത്! ഇറാൻ പ്രസിഡന്റിനെ വിളിച്ച് നിർണ്ണായക സന്ദേശം.. ലോകം ഉറ്റുനോക്കുന്ന ഇടപെടൽ

പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാൻപ്രസിഡന്റ് മസൂദ് പെഷെസ്കിയനുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സംഘർഷം രൂക്ഷമാകുന്നതിൽ ഇന്ത്യയ്ക്കുള്ള കടുത്ത ആശങ്ക...

മാഗിയെ പറ്റിച്ച ‘വട്ടത്തിലുള്ള’ ബുദ്ധി! യിപ്പി ഇന്ത്യപിടിച്ച രഹസ്യം

മാഗിയെ പറ്റിച്ച ‘വട്ടത്തിലുള്ള’ ബുദ്ധി! യിപ്പി ഇന്ത്യപിടിച്ച രഹസ്യം

2010-ൽ ഇന്ത്യൻ ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഐടിസി (ITC) തീരുമാനിക്കുമ്പോൾ, അവർക്ക് മുന്നിൽ ഹിമാലയം പോലെ ഉറച്ചുനിന്ന ഒരു വെല്ലുവിളിയുണ്ടായിരുന്നു—മാഗി. പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ നാവിലിരുന്ന...

ഇവന്മാർ പിന്നെ എന്നാ ഉണ്ടാക്കാനാ? കാട്ടാന പ്രശ്‌നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ വഴി മുടക്കും; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി

അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മാ​ർ​ക്‌​സി​സ്റ്റു​കാ​രു​ടെ രീ​തി​യ​ല്ല;അസഭ്യം പറയുന്ന സംസ്കാരം ഞങ്ങൾക്കില്ല;എംഎം മണി

സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കാനുള്ള മുതിർന്ന നേതാവ് ജി. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എം.എം. മണി എംഎൽഎ. ജി. സുധാകരൻ പാർട്ടി വിടുന്നത്...

“കുഴല്‍നാടന്‍ പരനാറി, ചെറ്റത്തരം പറയുന്നു, ആണുങ്ങളെപ്പോലെ നേര്‍ക്കുനേര്‍ രാഷ്ട്രീയം പറയൂ”: എംഎം മണി; മാസപ്പടി വിവാദത്തിന്‍മേല്‍ കേരള രാഷ്ട്രീയത്തില്‍ വാക്‌പോര് മുറുകുന്നു

മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത്, അവിടെയിരുന്ന് ഒണ്ടാക്കലല്ല പണി”; സജി ചെറിയാനെ തെറിവിളിച്ച് എം എം മണി! 

മന്ത്രി സജി ചെറിയാനെതിരെ പരസ്യമായി അധിക്ഷേപ വർഷം ചൊരിഞ്ഞ് മുതിർന്ന സിപിഎം നേതാവ് എം എം മണി എംഎൽഎ. ഫിഷറീസ് വകുപ്പിന്റെ കീഴിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി...

ഇത് എട്ടു വർഷം മുൻപുള്ള സംഭാഷണം, എന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്”; വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി രശ്മിക മന്ദാന! 

ഇത് എട്ടു വർഷം മുൻപുള്ള സംഭാഷണം, എന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്”; വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി രശ്മിക മന്ദാന! 

തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ സ്വകാര്യ ജീവിതത്തെ ലക്ഷ്യം വെച്ചുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ താരം കർശന നിലപാടുമായി രംഗത്ത്. നടൻ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹം കഴിഞ്ഞ് ദിവസങ്ങൾ...

പെട്ടി തുറന്നപ്പോൾ പുറത്തേക്ക് ഇരച്ചെത്തിയത് ആയിരക്കണക്കിന് ഉറുമ്പുകൾ; മധുരം തിന്നാൻ വന്നതല്ല, നൈറോബി വിമാനത്താവളത്തിൽ ചൈനീസ് സ്വദേശി പിടിയിൽ

പെട്ടി തുറന്നപ്പോൾ പുറത്തേക്ക് ഇരച്ചെത്തിയത് ആയിരക്കണക്കിന് ഉറുമ്പുകൾ; മധുരം തിന്നാൻ വന്നതല്ല, നൈറോബി വിമാനത്താവളത്തിൽ ചൈനീസ് സ്വദേശി പിടിയിൽ

അന്താരാഷ്ട്ര കള്ളക്കടത്ത് വിപണിയിലെ വിചിത്രമായ രീതികൾ കണ്ട് നൈറോബി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ അക്ഷരാർത്ഥത്തിൽ അമ്പരന്നു. നൈറോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ചൈനീസ് സ്വദേശിയുടെ...

രാജ്യത്ത് ഇന്ധനക്ഷാമമെന്ന പ്രചാരണം പച്ചക്കള്ളം; ഭാരതത്തിന്റെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്; ജനങ്ങൾ ഭയപ്പെടേണ്ടെന്ന് ഹർദീപ് സിംഗ് പുരി

രാജ്യത്ത് ഇന്ധനക്ഷാമമെന്ന പ്രചാരണം പച്ചക്കള്ളം; ഭാരതത്തിന്റെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്; ജനങ്ങൾ ഭയപ്പെടേണ്ടെന്ന് ഹർദീപ് സിംഗ് പുരി

ആഗോളതലത്തിൽ യുദ്ധഭീതിയും ഇന്ധന പ്രതിസന്ധിയും രൂക്ഷമാകുമ്പോഴും ഭാരതത്തിന്റെ ഊർജ്ജ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ, എൽപിജി എന്നിവയ്ക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്ന്...

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

സംസ്ഥാനത്ത് വേനൽ കടുക്കുന്നു. താപനില ഉയരുന്നതിനൊപ്പം അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതോടെ വിവിധ ജില്ലകളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും...

കഥയുണ്ടാക്കി ആരെയും പറ്റിക്കാമെന്ന് കരുതേണ്ട; താലിബാൻ വിഷയത്തിൽ ഇന്ത്യയെ പഴിചാരുന്ന പാക് ഇരവാദത്തിന് കരണത്തടിച്ച് വിദേശകാര്യ മന്ത്രാലയം

കഥയുണ്ടാക്കി ആരെയും പറ്റിക്കാമെന്ന് കരുതേണ്ട; താലിബാൻ വിഷയത്തിൽ ഇന്ത്യയെ പഴിചാരുന്ന പാക് ഇരവാദത്തിന് കരണത്തടിച്ച് വിദേശകാര്യ മന്ത്രാലയം

സ്വന്തം പാപങ്ങൾ മറയ്ക്കാൻ ഭാരതത്തെ പഴിചാരുന്ന പാകിസ്താൻ്റെ 'ഇരവാദം' ഇനി ലോകത്തിന് മുന്നിൽ വിലപ്പോകില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ സഹായിച്ച് പാകിസ്താനെ തകർക്കാൻ ഭാരതം...

ട്രെയിൻ യാത്രക്കാർക്ക് ലോട്ടറി; കോയമ്പത്തൂരിലേക്ക് പുത്തൻ അമൃത് ഭാരത് എക്സ്പ്രസ് വരുന്നു; 4 സംസ്ഥാനങ്ങൾ, 2,800 കിലോമീറ്റർ യാത്ര, 50 മണിക്കൂർ

ട്രെയിൻ യാത്രക്കാർക്ക് ലോട്ടറി; കോയമ്പത്തൂരിലേക്ക് പുത്തൻ അമൃത് ഭാരത് എക്സ്പ്രസ് വരുന്നു; 4 സംസ്ഥാനങ്ങൾ, 2,800 കിലോമീറ്റർ യാത്ര, 50 മണിക്കൂർ

ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ അമൃത് ഭാരത് സീരീസിൽ പുതിയൊരു അതിദൂര സർവീസ് കൂടി വരുന്നു. ജാർഖണ്ഡിലെ ധൻബാദിനെ തമിഴ്നാട്ടിലെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന ധൻബാദ്-കോയമ്പത്തൂർ അമൃത് ഭാരത്...

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

പഠിച്ചു വലിയ ബിരുദങ്ങൾ നേടിയിട്ടും കോർപ്പറേറ്റ് ഓഫിസുകളിലെ എയർകണ്ടീഷൻഡ് മുറികളിലിരുന്ന് സ്ലാക്ക് നോട്ടിഫിക്കേഷനുകൾക്കും പവർ പോയിന്റ് പ്രസന്റേഷനുകൾക്കും പിന്നാലെ പായുന്നതിൽ തങ്ങൾക്ക് താല്പര്യമില്ലെന്ന് പ്രഖ്യാപിക്കുകയാണ് പുതുതലമുറ. ജോലിയേക്കാൾ...

ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി മോദി സർക്കാർ; ടെഹ്‌റാനിലെ എംബസി നേരിട്ട് ഇടപെടുന്നു; മടക്കയാത്രയ്ക്ക് എല്ലാ സഹായവും

ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി മോദി സർക്കാർ; ടെഹ്‌റാനിലെ എംബസി നേരിട്ട് ഇടപെടുന്നു; മടക്കയാത്രയ്ക്ക് എല്ലാ സഹായവും

പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കനക്കുന്നതിനിടെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുടെയും പ്രത്യേകിച്ച് വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കി കേന്ദ്ര സർക്കാർ. അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുമ്പോൾ,...

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഹോർമുസ് കടലിടുക്കിലെ ഉപരോധം; ഇറാനുമായി ചർച്ച നടത്തി ഇന്ത്യ; ഊർജ്ജ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ജയശങ്കർ

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെക്കുറിച്ചും ഭാരതത്തിന്റെ ഊർജ്ജ സുരക്ഷയെക്കുറിച്ചും ഇറാനുമായി നിർണ്ണായക ചർച്ചകൾ നടത്തി കേന്ദ്ര സർക്കാർ. വിദേശകാര്യമന്ത്രി ഡോ....

12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 58-കാരന് 20 വർഷം കഠിനതടവ്; മൂവാറ്റുപുഴ പോക്‌സോ കോടതിയുടെ വിധി

12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 58-കാരന് 20 വർഷം കഠിനതടവ്; മൂവാറ്റുപുഴ പോക്‌സോ കോടതിയുടെ വിധി

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ് വിധിച്ചു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി അലിയാരെയാണ് (58) മൂവാറ്റുപുഴ പോക്‌സോ കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക്...

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

  കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ ഭോസ്‌ലെയുടെ വിവാഹം സിപിഎം നേതാക്കൾ ചേർന്ന് നടത്തിക്കൊടുത്തതിന് പിന്നാലെ രൂക്ഷ പരിഹാസവുമായി ബിജെപി നേതാവ് പിസി ജോർജ്. സിപിഎമ്മിന്റെ വളർച്ച...

യുദ്ധഭീതിയെ അതിജീവിച്ച് ‘ഷെൻലോങ്’; ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ എണ്ണക്കപ്പൽ! സൗദിയിൽ നിന്ന് കൊണ്ടുവന്നത് ഒന്നര ലക്ഷത്തോളം ടൺ ക്രൂഡ് ഓയിൽ

യുദ്ധഭീതിയെ അതിജീവിച്ച് ‘ഷെൻലോങ്’; ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ എണ്ണക്കപ്പൽ! സൗദിയിൽ നിന്ന് കൊണ്ടുവന്നത് ഒന്നര ലക്ഷത്തോളം ടൺ ക്രൂഡ് ഓയിൽ

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ലോകത്തെ ഏറ്റവും അപകടം പിടിച്ച സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് താണ്ടി ആദ്യ ഇന്ത്യൻ എണ്ണക്കപ്പൽ മുംബൈ തീരത്തെത്തി. സൗദി...

ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ കപ്പൽ മുംബൈ തീരത്ത് എത്തി ; എണ്ണ ടാങ്കർ കപ്പലിൽ ഉള്ളത് സൗദി അറേബ്യയിൽ നിന്നുള്ള 135,335 മെട്രിക് ടൺ ക്രൂഡ് ഓയിൽ

ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ കപ്പൽ മുംബൈ തീരത്ത് എത്തി ; എണ്ണ ടാങ്കർ കപ്പലിൽ ഉള്ളത് സൗദി അറേബ്യയിൽ നിന്നുള്ള 135,335 മെട്രിക് ടൺ ക്രൂഡ് ഓയിൽ

മുംബൈ : പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ആരംഭിച്ചതിനുശേഷം ആദ്യമായി ഹോർമുസ് കടലിടുക്ക് കടന്ന എണ്ണ കപ്പൽ മുംബൈ തീരത്ത് എത്തി. ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്ക് കടന്നു...

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

പാർട്ടിക്ക് ഒരു കോപ്പും ഇല്ല, സുധാകരൻ വെറും ശു”; എം എം മണി; ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രൻ

സിപിഎമ്മിൽ വൻ വിസ്‌ഫോടനം. പാർട്ടി നേതൃത്വവുമായി ഏറെ നാളായി അകന്നു കഴിയുന്ന മുൻമന്ത്രി ജി സുധാകരൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. തന്റെ തട്ടകമായ...

Page 440 of 4392 1 … 439 440 441 … 4,392

Latest News