Brave India Desk

ടീമിന് വേണ്ടത് സഞ്ജു നൽകി; വിമർശകരുടെ വായടപ്പിച്ച് പത്താന്റെ പോസ്റ്റ്, റെക്കോഡ് സ്കോറിലേക്ക് ഇന്ത്യയെ നയിച്ച ആ മിന്നൽ തുടക്കം

ടീമിന് വേണ്ടത് സഞ്ജു നൽകി; വിമർശകരുടെ വായടപ്പിച്ച് പത്താന്റെ പോസ്റ്റ്, റെക്കോഡ് സ്കോറിലേക്ക് ഇന്ത്യയെ നയിച്ച ആ മിന്നൽ തുടക്കം

സിംബാബ്‌വെക്കെതിരായ നിർണ്ണായകമായ സൂപ്പർ-8 പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയതും ടീമിന് നൽകിയ മികച്ച തുടക്കവും ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. താരം വലിയ...

ഇന്ത്യയും ഇസ്രായേലും സംയുക്തമായി സൈബർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും ; സൈബർ സുരക്ഷ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനം

ഇന്ത്യയും ഇസ്രായേലും സംയുക്തമായി സൈബർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും ; സൈബർ സുരക്ഷ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ഇന്ത്യയും ഇസ്രായേലും സൈബർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനുള്ള ലെറ്റർ ഓഫ് ഇന്റന്റ് ഒപ്പുവച്ചു. ഇരു രാജ്യങ്ങളുടെയും സൈബർ...

വന്നവനും പോയവനും നിന്നവനും എല്ലാം അടിയോടടി, സഞ്ജു ടീമിൽ വന്നാൽ എന്താണ് ഗുണമെന്ന് ചോദിച്ചില്ലേ; ഇതൊക്കെ തന്നെ ഉത്തരം

വന്നവനും പോയവനും നിന്നവനും എല്ലാം അടിയോടടി, സഞ്ജു ടീമിൽ വന്നാൽ എന്താണ് ഗുണമെന്ന് ചോദിച്ചില്ലേ; ഇതൊക്കെ തന്നെ ഉത്തരം

സൂപ്പർ-8 ലെ നിർണ്ണായക പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ ഇന്ത്യ റൺമഴ പെയ്യിച്ചു. ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യൻ ബാറ്റർമാർ ടി20 ലോകകപ്പിലെ ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന...

മോദി നെതന്യാഹുവിനെ കെട്ടിപ്പിടിക്കാൻ പാടില്ലായിരുന്നു ; ഗാന്ധിയുടെ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് മെഹബൂബ മുഫ്തി

മോദി നെതന്യാഹുവിനെ കെട്ടിപ്പിടിക്കാൻ പാടില്ലായിരുന്നു ; ഗാന്ധിയുടെ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് മെഹബൂബ മുഫ്തി

ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി പിഡിപി പ്രസിഡന്റും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന മെഹബൂബ മുഫ്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ...

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തെലുങ്ക് സിനിമയിലെ 'റൗഡി ബോയ്' വിജയ് ദേവരക്കൊണ്ടയും 'നാഷണൽ ക്രഷ്' രശ്മിക മന്ദാനയും ജീവിതത്തിൽ ഒന്നിച്ചു. ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം....

ഇസ്രയേലിന്റെ കണ്ണ് നിറയിച്ച് മോദി”, ക്നെസെറ്റിലെ പ്രസംഗം കേട്ട് വികാരാധീനനായി നെതന്യാഹു; ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ഇസ്രയേലിന്റെ കണ്ണ് നിറയിച്ച് മോദി”, ക്നെസെറ്റിലെ പ്രസംഗം കേട്ട് വികാരാധീനനായി നെതന്യാഹു; ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ഇസ്രയേൽ പാർലമെന്റായ ക്നെസെറ്റിൽ (Knesset) പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാജ്യം മുഴുവൻ വികാരാധീനരായാണ് ശ്രവിച്ചതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. "പ്രധാനമന്ത്രിയുടെ വാക്കുകൾ കേട്ട്...

പാകിസ്താൻ മുട്ടുകുത്തി വീഴും, അവരുടെ ആണവ ഭീഷണിയെ ഭാരതം ഭയക്കുന്നില്ല”; കടുത്ത താക്കീതുമായി ആർമി കമാൻഡർ! വിജയം ഇനി അതിർത്തിയിൽ ഒതുങ്ങില്ല

പാകിസ്താൻ മുട്ടുകുത്തി വീഴും, അവരുടെ ആണവ ഭീഷണിയെ ഭാരതം ഭയക്കുന്നില്ല”; കടുത്ത താക്കീതുമായി ആർമി കമാൻഡർ! വിജയം ഇനി അതിർത്തിയിൽ ഒതുങ്ങില്ല

പാകിസ്താന്റെ ആണവ ഭീഷണികൾക്ക് പുല്ലുവില കൽപ്പിച്ച് ഇന്ത്യൻ സൈന്യത്തിന്റെ വെസ്റ്റേൺ കമാൻഡ് മേധാവി ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കത്യാർ. പാകിസ്താന്റെ ബാലിശമായ ഭീഷണികളെ ഭാരതം ഭയക്കുന്നില്ലെന്നും...

റിസ്ക്കെടുത്തു, തകർപ്പൻ തുടക്കം നൽകി; സിംബാബ്‌വെക്കെതിരെ സഞ്ജുവിന്റെ മിനി വെടിക്കെട്ടിന് കൈയടി; ആ കാര്യം ഇനി ഉറപ്പായി

റിസ്ക്കെടുത്തു, തകർപ്പൻ തുടക്കം നൽകി; സിംബാബ്‌വെക്കെതിരെ സഞ്ജുവിന്റെ മിനി വെടിക്കെട്ടിന് കൈയടി; ആ കാര്യം ഇനി ഉറപ്പായി

നമീബിയക്കെതിരായ പോരാട്ടത്തിന് പിന്നാലെ സിംബാബ്‌വെക്കെതിരെയും മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോറിലേക്ക് എത്താനാവാതെ സഞ്ജു സാംസൺ പുറത്ത്. 15 പന്തിൽ രണ്ട് തകർപ്പൻ സിക്സറുകളും ഒരു ഫോറുമടക്കം...

ഉത്തർപ്രദേശിൽ വരുന്നു ‘ജപ്പാൻ സിറ്റി’ ; യോഗി ആദിത്യനാഥിന്റെ ജപ്പാൻ സന്ദർശനത്തിന് സമാപനം ; ദ്വിരാഷ്ട്ര സന്ദർശനത്തിൽ നേടിയത് 4 ലക്ഷം കോടിയുടെ നിക്ഷേപം

ഉത്തർപ്രദേശിൽ വരുന്നു ‘ജപ്പാൻ സിറ്റി’ ; യോഗി ആദിത്യനാഥിന്റെ ജപ്പാൻ സന്ദർശനത്തിന് സമാപനം ; ദ്വിരാഷ്ട്ര സന്ദർശനത്തിൽ നേടിയത് 4 ലക്ഷം കോടിയുടെ നിക്ഷേപം

ടോക്യോ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജപ്പാൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി. കഴിഞ്ഞ നാല് ദിവസങ്ങളിലായി രണ്ടു രാഷ്ട്രങ്ങളിലാണ് യോഗി സന്ദർശനം നടത്തിയത്. ആദ്യ...

 അണ്ടർകവർ ഓപ്പറേഷനല്ല, വെറുമൊരു ഫോട്ടോ;ഫൗദയിലെ ‘ഡൊറോൺ’ മോദിക്കൊപ്പം;വെെറലായി ഫോട്ടോ..

 അണ്ടർകവർ ഓപ്പറേഷനല്ല, വെറുമൊരു ഫോട്ടോ;ഫൗദയിലെ ‘ഡൊറോൺ’ മോദിക്കൊപ്പം;വെെറലായി ഫോട്ടോ..

ആഗോളതലത്തിൽ തരംഗമായ 'ഫൗദ ' (Fauda) എന്ന ഇസ്രയേലി വെബ് സീരീസിലെ നായകനും സ്രഷ്ടാവുമായ ലിയോർ റാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം. ഇസ്രയേൽ സന്ദർശനത്തിനിടെ ജെറൂസലേമിൽ വച്ചാണ്...

സിഎസ്കെ ജേഴ്സിക്ക് മുൻപേ നീലക്കുപ്പായത്തിൽ സഞ്ജുവിന് ചെപ്പോക്കിന്റെ സ്നേഹം; ടോസ് സിംബാബ്‌വെക്ക്; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

സിഎസ്കെ ജേഴ്സിക്ക് മുൻപേ നീലക്കുപ്പായത്തിൽ സഞ്ജുവിന് ചെപ്പോക്കിന്റെ സ്നേഹം; ടോസ് സിംബാബ്‌വെക്ക്; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആവേശം അണപൊട്ടിയൊഴുകുന്നു. ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ സിംബാബ്‌വെ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ചു. മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലേക്ക്...

നന്ദിയുണ്ട് സൗത്താഫ്രിക്കൻ ചേട്ടന്മാരെ, വിൻഡീസിനെ തകർത്ത് അഞ്ചാം വിജയം; ഇന്ത്യക്ക് ചെയ്തത് വമ്പൻ സഹായം

നന്ദിയുണ്ട് സൗത്താഫ്രിക്കൻ ചേട്ടന്മാരെ, വിൻഡീസിനെ തകർത്ത് അഞ്ചാം വിജയം; ഇന്ത്യക്ക് ചെയ്തത് വമ്പൻ സഹായം

ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ തേരോട്ടം തുടരുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ 9 വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക സെമി ഫൈനലിലേക്ക് ഒരു...

പ്രണയം പൂത്തത് ഇന്ത്യൻ റെസ്റ്റോറന്റിൽ; സാറയുമായുള്ള ആദ്യ ഡേറ്റിംഗ്, ടേബിൾ നമ്പർ 8; ഇന്ത്യയോട് തനിക്ക് വലിയ കടപ്പാടുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

പ്രണയം പൂത്തത് ഇന്ത്യൻ റെസ്റ്റോറന്റിൽ; സാറയുമായുള്ള ആദ്യ ഡേറ്റിംഗ്, ടേബിൾ നമ്പർ 8; ഇന്ത്യയോട് തനിക്ക് വലിയ കടപ്പാടുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

നയതന്ത്ര ചർച്ചകൾക്കും കരാറുകൾക്കും ഇടയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കുവെച്ച ഒരു പ്രണയകഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം...

എയർലൈൻ ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം പ്രഖ്യാപിച്ച് ഡിജിസിഎ ; 48 മണിക്കൂറിനുള്ളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് അധിക നിരക്ക് ഈടാക്കില്ല

എയർലൈൻ ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം പ്രഖ്യാപിച്ച് ഡിജിസിഎ ; 48 മണിക്കൂറിനുള്ളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് അധിക നിരക്ക് ഈടാക്കില്ല

ന്യൂഡൽഹി : വിമാന യാത്രക്കാർക്ക് ഏറെ സന്തോഷകരമായ ഒരു നിയമ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). സിവിൽ ഏവിയേഷൻ ആവശ്യകതകൾ(സിഎആർ) ഭേദഗതി...

അതിവേഗം, അസാമാന്യ കാര്യക്ഷമത.. മോദിജി, നിങ്ങളുടെ ഭരണം അത്ഭുതപ്പെടുത്തുന്നു”;വാനോളം പുകഴ്ത്തി നെതന്യാഹു! ഇന്ത്യയിൽ വച്ച് നിർണ്ണായക ജിടുജി ഉച്ചകോടി

അതിവേഗം, അസാമാന്യ കാര്യക്ഷമത.. മോദിജി, നിങ്ങളുടെ ഭരണം അത്ഭുതപ്പെടുത്തുന്നു”;വാനോളം പുകഴ്ത്തി നെതന്യാഹു! ഇന്ത്യയിൽ വച്ച് നിർണ്ണായക ജിടുജി ഉച്ചകോടി

ഭാരതത്തിന്റെ ഭരണമികവിനെ ലോകത്തിന് മുന്നിൽ പ്രശംസിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഭാരത സർക്കാരിന്റെ പ്രവർത്തനക്ഷമതയെ...

ഇസ്രയേലിലും യുപിഐ തിളങ്ങും; നെതന്യാഹുവുമായി കൈകോർത്ത് മോദി! ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക്’ ബന്ധം ഉയർത്തി

ഇസ്രയേലിലും യുപിഐ തിളങ്ങും; നെതന്യാഹുവുമായി കൈകോർത്ത് മോദി! ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക്’ ബന്ധം ഉയർത്തി

  ഭാരതവും ഇസ്രയേലും തമ്മിലുള്ള ബന്ധം പുതിയൊരു യുഗത്തിലേക്ക് കടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം 'സ്പെഷ്യൽ സ്ട്രാറ്റജിക്...

9 റൺസ്, കയ്യിൽ 3 വിക്കറ്റ്; എന്നിട്ടും തോറ്റുപോയ നീലപ്പട; സിംബാബ്‌വെ എന്ന അത്ഭുതത്തിന് മുന്നിൽ ഇന്ത്യ പതറിയപ്പോൾ

9 റൺസ്, കയ്യിൽ 3 വിക്കറ്റ്; എന്നിട്ടും തോറ്റുപോയ നീലപ്പട; സിംബാബ്‌വെ എന്ന അത്ഭുതത്തിന് മുന്നിൽ ഇന്ത്യ പതറിയപ്പോൾ

1999 മെയ് 19 , ഇംഗ്ലണ്ടിലെ ലെയ്‌സെസ്റ്റർ ഗ്രൗണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വികാരനിർഭരവും എന്നാൽ ദൗർഭാഗ്യകരവുമായ ഒരു അധ്യായത്തിന്റെ സാക്ഷിയാവുകയായിരുന്നു ആ മൈതാനം. ഒരു...

സാറയുടെ ബന്ധുക്കളുടെ പേര് കാണിച്ചു കൊടുത്ത് നെതന്യാഹു;വികാരാധീനനായി മോദി! ലോകം ഞെട്ടിയ ക്രൂരതയുടെ ഓർമ്മ പുതുക്കി യാദ് വഷെമിൽ പ്രധാനമന്ത്രി

സാറയുടെ ബന്ധുക്കളുടെ പേര് കാണിച്ചു കൊടുത്ത് നെതന്യാഹു;വികാരാധീനനായി മോദി! ലോകം ഞെട്ടിയ ക്രൂരതയുടെ ഓർമ്മ പുതുക്കി യാദ് വഷെമിൽ പ്രധാനമന്ത്രി

ഇസ്രായേൽ സന്ദർശനത്തിന്റെ രണ്ടാം ദിനം വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെറൂസലേമിലെ യാദ് വഷെം ഹോളോകോസ്റ്റ് മ്യൂസിയം സന്ദർശിച്ച പ്രധാനമന്ത്രി, നാസി ക്രൂരതയ്ക്ക്...

വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി ; പത്മഭൂഷൺ നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി ; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി

വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി ; പത്മഭൂഷൺ നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി ; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി

എറണാകുളം : വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി. ശ്രീ നാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ക്രിമിനൽ കേസ്...

അന്ന് പോണ്ടിംഗിന്റെ തല താഴ്ന്നു, അഷ്റഫുൾ വിസ്മയമായി; ഓസീസിനെതിരെ ബംഗ്ലാദേശ് കുറിച്ച ആ ‘ബ്ലോക്ക്ബസ്റ്റർ’ വിജയം

അന്ന് പോണ്ടിംഗിന്റെ തല താഴ്ന്നു, അഷ്റഫുൾ വിസ്മയമായി; ഓസീസിനെതിരെ ബംഗ്ലാദേശ് കുറിച്ച ആ ‘ബ്ലോക്ക്ബസ്റ്റർ’ വിജയം

2005 ജൂൺ 18 , കാർഡിഫിലെ സോഫിയ ഗാർഡൻസ്. ക്രിക്കറ്റ് ലോകം ഒരു വശത്ത് ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ കാണുന്നു—റിക്കി പോണ്ടിംഗ്, ആദം ഗിൽക്രിസ്റ്റ്, മാത്യു ഹെയ്ഡൻ, ഗ്ലെൻ...

Page 463 of 4392 1 … 462 463 464 … 4,392

Latest News