തൃശൂർ കോർപ്പറേഷനിൽ മുംതാസ് താഹയ്ക്ക് മിന്നും വിജയം; ബിജെപിയുടെ മുസ്ലീം സ്ഥാനാർത്ഥി
തൃശൂർ കോർപ്പറേഷനിൽ ബിജെപിയ്ക്ക് വിജയ തുടക്കം.കണ്ണൻകുളങ്ങര വാർഡിൽ ബിജെപി സ്ഥാനാർത്ഥി മുംതാസ് വിജയിച്ചു.കോര്‍പ്പറേഷനിലെ 35ാം ഡിവിഷനില്‍ നിന്നുമാണ് മുംതാസ് വിജയിച്ചത്. തൃശൂരില്‍ ബിജെപി നിര്‍ത്തിയ ഏക മുസ്ലീം...



























