നീട്ടിവിളിക്കാം ക്ലച്ച് പ്ലയർ എന്ന്, ഇതുപോലെ ഒരു മുതലുണ്ടെങ്കിൽ പിന്നെ എന്തിന് ടെൻഷൻ; ട്രാവിസ് ഹെഡ് ദി മജീഷ്യൻ
2023 ഏകദിന ലോകകപ്പിലെ ഏറ്റവും മികച്ച ടീം ഏതായിരുന്നു എന്ന് ചോദിച്ചാൽ ഒരു സംശയവും ഇല്ലാതെ നമുക്ക് പറയാം, അത് ഇന്ത്യ തന്നെ ആയിരുന്നു. ഫൈനൽ വരെ...



























