ജനറൽ സീറ്റിൽ വനിതാ സ്ഥാനാർത്ഥി; അതൃപ്തി പ്രകടമാക്കി ‘സഖാക്കൾ’…
ജനറൽ സീറ്റിൽ വനിതയെ മത്സരിപ്പിക്കുന്നതിൽ സിപിഎമ്മിലെ പുരുഷ നേതാക്കൾക്ക് അതൃപ്തിയെന്ന് റിപ്പോർട്ടുകൾ. ആലപ്പുഴ നഗരസഭയിലെ സിവിൽ സ്റ്റേഷൻ വാർഡിൽ സിറ്റംഗ് അംഗമായ വനിതയെ തന്നെ മത്സരിപ്പിക്കുന്നതിലാണ് ഭിന്നാഭിപ്രായം....



























