ഞാന്‍ അവളെ കണ്ടു, അങ്ങനെ ഒരു പെണ്‍കുട്ടിയുണ്ട്;രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുകളുമായി ലക്ഷ്മി പദ്മ
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്ന ആരോപണങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പ്രമുഖ മാദ്ധ്യമപ്രവർത്തക ലക്ഷ്മി പദ്മ. . എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം വ്യാജമല്ലെന്നും ഇരയായ സ്ത്രീയെ താന്‍...

























