Brave India Desk

ഇന്ത്യയെ മാറ്റിനിർത്താൻ ഉദ്ദേശ്യമില്ല;ചൈനയുമായും പാകിസ്താനുമായും ത്രിരാഷ്ട്ര സഖ്യമുണ്ടാക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ബംഗ്ലാദേശ്

ഇന്ത്യയെ മാറ്റിനിർത്താൻ ഉദ്ദേശ്യമില്ല;ചൈനയുമായും പാകിസ്താനുമായും ത്രിരാഷ്ട്ര സഖ്യമുണ്ടാക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ബംഗ്ലാദേശ്

പാകിസ്താൻ-ചൈന-ബംഗ്ലാദേശ് ത്രിരാഷ്ട്ര സംഖ്യം ഉയർന്നുവരുന്നുവെന്ന വാർത്തകൾ നിഷേധിച്ച് മുഹമ്മദ് യൂനൂസിന്റെ ഇടക്കാല ബംഗ്ലാദേശ് സർക്കാർ.മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സമീപകാല കൂടിക്കാഴ്ചയിൽ 'രാഷ്ട്രീയ'മല്ലെന്ന് സർക്കാർ വ്യക്തമാക്കി. കുൻമിങ്ങിൽ നടന്ന...

എല്ലാം കൈവിട്ട് പോയെന്ന് ഓർത്തു, പേടിച്ചാണ് സൂര്യകുമാർ യാദവിനോട് അങ്ങനെ ചോദിച്ചത്; വമ്പൻ വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

എല്ലാം കൈവിട്ട് പോയെന്ന് ഓർത്തു, പേടിച്ചാണ് സൂര്യകുമാർ യാദവിനോട് അങ്ങനെ ചോദിച്ചത്; വമ്പൻ വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

2024 ലെ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഓവറിൽ സൂര്യകുമാർ യാദവ് പിടിച്ച അതിശയകരമായ ബൗണ്ടറി ലൈൻ ക്യാച്ചിനെക്കുറിച്ച് തനിക്ക് ഉറപ്പില്ലായിരുന്നു എന്ന് ഇന്ത്യൻ ഏകദിന...

ഭാവിയിലേക്കുള്ള ബന്ധം ; ചൈനീസ് പ്രതിരോധ മന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി രാജ്‌നാഥ് സിംഗ്

ഭാവിയിലേക്കുള്ള ബന്ധം ; ചൈനീസ് പ്രതിരോധ മന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി രാജ്‌നാഥ് സിംഗ്

ബീജിങ് : ചൈനയിലെ ക്വിങ്‌ദാവോയിൽ നടന്ന എസ്‌സി‌ഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന് പിന്നാലെ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ-ചൈനീസ് പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച നടന്നു. പ്രതിരോധ...

സമ്പാദിച്ചത് മുഴുവന്‍ ഷെയറിലിട്ടു; തൊടുപുഴ സ്വദേശിക്ക് നഷ്ടമായത് 1.25 കോടി, തട്ടിപ്പ് ഇങ്ങനെ

സൈബർ സുരക്ഷാ നിയമങ്ങളിൽ മാറ്റം വരുന്നു,ലക്ഷ്യം സ്മാർട്ട്‌ഫോൺ മുഖേനെയുള്ള കുറ്റകൃത്യങ്ങൾ തടയുക

മൊബൈൽ നമ്പറുകൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി നമ്പർ ഉറപ്പിക്കാൻ സൈബർ സുരക്ഷാ നിയമങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്ര ടെലികോം വകുപ്പ് നിർദേശം നൽകി. ഫോൺ നമ്പർ വാലിഡേഷനായി...

തോറ്റാലും കുഴപ്പമില്ല ആ റിസ്ക്ക് എടുക്കില്ല, സൂപ്പർ താരം അടുത്ത മത്സരത്തിൽ കളിക്കില്ല; നിർണായക അപ്ഡേറ്റ് പറഞ്ഞ് ഗൗതം ഗംഭീർ

തോറ്റാലും കുഴപ്പമില്ല ആ റിസ്ക്ക് എടുക്കില്ല, സൂപ്പർ താരം അടുത്ത മത്സരത്തിൽ കളിക്കില്ല; നിർണായക അപ്ഡേറ്റ് പറഞ്ഞ് ഗൗതം ഗംഭീർ

ഹെഡിങ്‌ലിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ തന്നെ ആയിരുന്നു പല അവസരങ്ങളിലും മുന്നിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ താരതമ്യേന മികച്ച സ്കോർ തന്നെ...

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

ഖമേനിയെ തിരഞ്ഞു,കണ്ടെത്തിയിരുന്നെങ്കിൽ വധിച്ചേനെ: പദ്ധതി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി ഇസ്രായേൽ പ്രതിരോധമന്ത്രി

ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ സൈന്യം പദ്ധതിയിട്ടിരുന്നുവെന്നും അതിനായി ശ്രമിച്ചുവെന്നും വെളിപ്പെടുത്തി ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റസ് വ്യക്തമാക്കി. ഖമനേി...

ആ കാര്യം ഒന്ന് സെറ്റ് ആക്കുക നീ, അല്ലെങ്കിൽ അവന്റെ നടുവൊടിയും; മുഹമ്മദ് സിറാജിനെതിരെ ആരോപണവുമായി രവിചന്ദ്രൻ അശ്വിൻ

ആ കാര്യം ഒന്ന് സെറ്റ് ആക്കുക നീ, അല്ലെങ്കിൽ അവന്റെ നടുവൊടിയും; മുഹമ്മദ് സിറാജിനെതിരെ ആരോപണവുമായി രവിചന്ദ്രൻ അശ്വിൻ

ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെ മുഹമ്മദ് സിറാജിനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ രംഗത്ത്. എതിർ ടീമിൽ സമ്മർദ്ദം സൃഷ്ടിച്ച്...

ക്യാപ്റ്റൻ,കപ്പിത്താൻ,കാരണഭൂതൻ; ഇതൊക്കെ കോൺഗ്രസുകാർ വെറുക്കുന്ന വാക്കുകൾ; ക്യാപ്റ്റൻ ചർച്ച:മാത്യു കുഴൽനാടൻ

ക്യാപ്റ്റൻ,കപ്പിത്താൻ,കാരണഭൂതൻ; ഇതൊക്കെ കോൺഗ്രസുകാർ വെറുക്കുന്ന വാക്കുകൾ; ക്യാപ്റ്റൻ ചർച്ച:മാത്യു കുഴൽനാടൻ

കോൺഗ്രസിലെ ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരണവുമായി മാത്യുകുഴൽനാടൻ. കോൺഗ്രസ് നേതൃത്വം പക്വത കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കപ്പിത്താൻ,കാരണഭൂതൻ തുടങ്ങിയ വാക്കുകൾ യുഡിഎഫ് പ്രവർത്തകർ വെറുക്കുന്നതാണ്. സോഷ്യൽമീഡിയിൽ നരേറ്റീവ് നൽകുന്ന...

സുഹൃത്ത് എങ്ങനെയാവണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാവിഷ്ണു ;കൊട്ടിയൂരിലെ  ആലിംഗന പുഷ്പാഞ്ജലി

സുഹൃത്ത് എങ്ങനെയാവണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാവിഷ്ണു ;കൊട്ടിയൂരിലെ  ആലിംഗന പുഷ്പാഞ്ജലി

സതിയുടെ ദേഹത്യാഗം കാരണമായുണ്ടായ ദുഃഖവും ക്രോധവും മൂലം കരഞ്ഞും പൊട്ടിത്തെറിച്ചും നിൽക്കുന്ന മഹാദേവനെ മഹാവിഷ്ണു കെട്ടിപ്പുണർന്നു. പിടി വിടാതെ ഏറെനേരം ആലിംഗനം ചെയ്ത് ആ കോപതാപങ്ങൾ തണുപ്പിക്കുന്ന...

അവാർഡ് നിരസിച്ച് സ്വരാജ്: വാർത്തയായതിനാൽ പരസ്യപ്രതികരണം വേണ്ടി വന്നുവെന്ന് വിശദീകരണം

അവാർഡ് നിരസിച്ച് സ്വരാജ്: വാർത്തയായതിനാൽ പരസ്യപ്രതികരണം വേണ്ടി വന്നുവെന്ന് വിശദീകരണം

കേരളസാഹിത്യ അക്കാദമി പ്രഖ്യാപിച്ച പുരസ്‌കാരം നിരസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണെന്നും അവാർഡ്...

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

രാജ്യത്തിന്റെ ഭരണഘടന പിച്ചിച്ചീന്തപ്പെട്ട അടിയന്തരാവസ്ഥയുടെ മറക്കാൻ കഴിയാത്ത 50 വർഷങ്ങളാണ് പിന്നിടുന്നത്. അടിയന്തരാവസ്ഥയുടെ 50 വർഷത്തെ നീറുന്ന ഓർമ്മകളിൽ രാജ്യം സംവിധാൻ ഹത്യ ദിവസ് ആചരിച്ച വേളയിൽ...

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

ജമ്മുകശ്മീരിൽ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യവും കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഒരു ഭീകരനെ വധിച്ചു. ഉധംപൂർ ജില്ലയിലെ ബസന്ത്ഗഢിൽ നടന്ന ഏറ്റുമുട്ടലിലാണ്...

ഞങ്ങൾ യുദ്ധം ജയിച്ചു,അമേരിക്കയുടെ മുഖത്തടിച്ചു; ബങ്കറിനുള്ളിൽ നിന്ന് ആഘോഷിച്ച് ഖമേനി

ഞങ്ങൾ യുദ്ധം ജയിച്ചു,അമേരിക്കയുടെ മുഖത്തടിച്ചു; ബങ്കറിനുള്ളിൽ നിന്ന് ആഘോഷിച്ച് ഖമേനി

ടെഹ്‌റാൻ; ഇസ്രായേലിനെതിരായ യുദ്ധത്തിൽ ഇറാൻ വിജയിച്ചതായി പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാന്റെ വിജയം അമേരിക്കയുടെ മുഖത്തേറ്റ ശക്തമായ അടിയാണെന്നും ഖമേനി പറഞ്ഞു. വെടിനിർത്തലിന് ശേഷവും...

മഴ തുടരും ; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

മഴ തുടരും ; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നാളെയും സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട്...

ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭ്യമല്ലെങ്കിൽ ആ രാജ്യത്ത് നഴ്‌സിംഗ് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് ബുദ്ധി; മുരളി തുമ്മാരുകുടി

ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭ്യമല്ലെങ്കിൽ ആ രാജ്യത്ത് നഴ്‌സിംഗ് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് ബുദ്ധി; മുരളി തുമ്മാരുകുടി

  വിദേശത്ത് പഠിക്കുക, ജോലി നേടുക മെച്ചപ്പെട്ട പീതിയിൽ ജീവിക്കുക എന്ന ആഗ്രഹത്തോടെ പരിശ്രമിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. വിദേശരാജ്യങ്ങളിലേക്ക് പറന്ന് അവിടെ നഴ്‌സിംഗ് പഠനം നടത്താൻ ആഗ്രഹിച്ച്...

കൊടുക്കണം കൈയടി ആ മനുഷ്യന്, അണ്ടർ 19 മത്സരത്തിലെ ഹീറോ ഹർവൻഷ് സിങ് വാർത്തകളിൽ നിറയുമ്പോൾ അറിയണം ഈ കഥ; പിതാവിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കൊടുക്കണം കൈയടി ആ മനുഷ്യന്, അണ്ടർ 19 മത്സരത്തിലെ ഹീറോ ഹർവൻഷ് സിങ് വാർത്തകളിൽ നിറയുമ്പോൾ അറിയണം ഈ കഥ; പിതാവിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യൻ അണ്ടർ 19 ടീം നിലവിൽ ഇംഗ്ലണ്ടിലാണ്, ജൂൺ 27 മുതൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള യൂത്ത് ഏകദിന പരമ്പരയിലും രണ്ട് യൂത്ത് ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ടിനെ...

ശുഭ മുഹൂർത്തം;ബഹിരാകാശ നിലയത്തിലെത്തി ശുഭാംശു ശുക്ല;ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ

ശുഭ മുഹൂർത്തം;ബഹിരാകാശ നിലയത്തിലെത്തി ശുഭാംശു ശുക്ല;ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ

ചരിത്രനിമിഷം കുറിച്ച് ശുഭാംശു ശുക്ല. 140 കോടി ഇന്ത്യക്കാരുടെയും അഭിമാനമുയർത്തി ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നത്. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അടക്കമുള്ള...

200ലേറെ വർഷങ്ങൾ ജീവിച്ചിരുന്ന മനുഷ്യൻ! ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ലി ചിങ്-യുൺ ; ആ ദീർഘായുസ്സിന്റെ രഹസ്യം ഇതാണ്

200ലേറെ വർഷങ്ങൾ ജീവിച്ചിരുന്ന മനുഷ്യൻ! ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ലി ചിങ്-യുൺ ; ആ ദീർഘായുസ്സിന്റെ രഹസ്യം ഇതാണ്

ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന മനുഷ്യനായി കണക്കാക്കപ്പെടുന്നത് ചൈനീസ് ഔഷധ വിദഗ്ദ്ധനും, ആയോധന കലാകാരനും, തന്ത്രപരമായ ഉപദേഷ്ടാവുമായ ലി ചിങ്-യുൺ ആണെന്നാണ് പറയപ്പെടുന്നത്. 1933-ൽ മരിക്കുമ്പോൾ...

സത്യപ്രതിജ്ഞ നാളെ,നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി

സത്യപ്രതിജ്ഞ നാളെ,നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി

നിലമ്പൂർ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി. സംഘം സഞ്ചരിച്ച ഡിങ്കിബോട്ട് തകരാറിലായതോടെയാണ് മടക്കയാത്ര പ്രതിസന്ധിയിലായത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ...

സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്; വിദ്യാർത്ഥികളുടെ മിനിമം ചാർജ് വർദ്ധിപ്പിക്കണമെന്നതടക്കം ആവശ്യം

സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്; വിദ്യാർത്ഥികളുടെ മിനിമം ചാർജ് വർദ്ധിപ്പിക്കണമെന്നതടക്കം ആവശ്യം

സംസ്ഥാനത്ത് സ്വകാര്യ പണിമുടക്കിന് കളമൊരുങ്ങുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്ക് വർധന ഉൾപ്പെടെയുള്ള ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടാം തീയതി...

Page 808 of 4397 1 … 807 808 809 … 4,397

Latest News