Brave India Desk

തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് അടുത്ത പണി, യുവതാരം അടുത്ത മത്സരത്തിൽ കളിക്കില്ല; പകരം തന്ത്രം ഇങ്ങനെ

തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് അടുത്ത പണി, യുവതാരം അടുത്ത മത്സരത്തിൽ കളിക്കില്ല; പകരം തന്ത്രം ഇങ്ങനെ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ യുവതാരം സായ് സുദർശൻ കളിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് റിപ്പോർട്ട്. പരമ്പരയിലെ ആദ്യ മത്സരത്തിനിടെ തോളിന് താരത്തിന് പരിക്ക് പറ്റുക ആയിരുന്നു....

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മഴയുണ്ടേ സൂക്ഷിക്കണേ..4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്,8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ്...

‘ജയ് ഇറാൻ, ജയ് ഹിന്ദ്’ ; ഇന്ത്യയുടെ ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ച് ഇറാനിയൻ എംബസി

‘ജയ് ഇറാൻ, ജയ് ഹിന്ദ്’ ; ഇന്ത്യയുടെ ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ച് ഇറാനിയൻ എംബസി

ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യ നൽകിയ ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ചു ഡൽഹിയിലെ ഇറാൻ എംബസി. ഇസ്രായേലും അമേരിക്കയും നടത്തിയ സൈനിക ആക്രമണങ്ങളുടെ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ...

നാളെ ലോകം ചലിക്കുക എണ്ണയിലും സൂര്യനിലൊന്നുമല്ല, എല്ലാം മനസിലാക്കി ഒരു മുഴം മുൻപേ എറിഞ്ഞ് അദാനി…

നാളെ ലോകം ചലിക്കുക എണ്ണയിലും സൂര്യനിലൊന്നുമല്ല, എല്ലാം മനസിലാക്കി ഒരു മുഴം മുൻപേ എറിഞ്ഞ് അദാനി…

ഇന്ത്യയിലെ ആദ്യത്തെ ഓഫ് ഗ്രിഡ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് ആദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് കമ്മീഷൻ ചെയ്തിരിക്കുകയാണ്. ഗുജറാത്തിലെ കച്ചിലാണ് ഈ സുപ്രധാനപദ്ധതി യാഥാർത്ഥ്യമായിരിക്കുന്നത്. അഞ്ച് മെഗാവാട്ടാണ്...

ഗില്ലിന്റെ ആ പ്രശ്നം ഇന്ത്യക്ക് പണി, അവൻ പോരാ എന്നതിന് അത് തെളിവ്; യുവനായകനെതിരെ നാസർ ഹുസൈൻ

ഗില്ലിന്റെ ആ പ്രശ്നം ഇന്ത്യക്ക് പണി, അവൻ പോരാ എന്നതിന് അത് തെളിവ്; യുവനായകനെതിരെ നാസർ ഹുസൈൻ

ഇന്നലെ ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ നടന്ന ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയുടെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് അഞ്ച് വിക്കറ്റിന് തോറ്റതോടെ യുവതാരം ശുഭ്മാൻ ഗില്ലിന് ടെസ്റ്റ് ക്യാപ്റ്റൻസിയിൽ അദ്ദേഹം കരുതിയിരുന്ന...

ഋഷഭ് പന്ത് ശ്രീനിവാസൻ ഫാൻ ആണോ, അമ്പയറിനോട് കലിപ്പായതിന് പിന്നാലെ കളിയാക്കൽ തുടർന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ; കിട്ടിയത് വമ്പൻ പണി

ഋഷഭ് പന്ത് ശ്രീനിവാസൻ ഫാൻ ആണോ, അമ്പയറിനോട് കലിപ്പായതിന് പിന്നാലെ കളിയാക്കൽ തുടർന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ; കിട്ടിയത് വമ്പൻ പണി

ഹെഡിങ്‌ലിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പല കോണിൽ നിന്നും വലിയ രീതിയിൽ ഉള്ള വിമർശനമാണ് ഉയരുന്നത്. ടോപ് ഓർഡർ തിളങ്ങിയിട്ടും അവസാന ദിവസം...

ചൂരൽമലയിൽ കനത്ത മഴ ; ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം ; പുഴയിൽ നീരൊഴുക്ക് ശക്തം

ചൂരൽമലയിൽ കനത്ത മഴ ; ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം ; പുഴയിൽ നീരൊഴുക്ക് ശക്തം

വയനാട് : വയനാട് ചൂരൽമലയിൽ അതിശക്തമായ മഴ തുടരുന്നു. മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായതായും സംശയമുണ്ട്. റോഡുകളിൽ വലിയ വെള്ളക്കെട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പുഴയിൽ വലിയ രീതിയിൽ നീരൊഴുക്ക് വർദ്ധിച്ചതും...

പുതിയ പിള്ളേർ ഒകെ വന്നതല്ലേ, ആ അപമാന റെക്കോഡ് കൂടി ഇരിക്കട്ടെ; വമ്പൻ നാണക്കേട് സ്വന്തമാക്കി ഗില്ലും സംഘവും

പുതിയ പിള്ളേർ ഒകെ വന്നതല്ലേ, ആ അപമാന റെക്കോഡ് കൂടി ഇരിക്കട്ടെ; വമ്പൻ നാണക്കേട് സ്വന്തമാക്കി ഗില്ലും സംഘവും

ഹെഡിങ്‌ലിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ തന്നെ ആയിരുന്നു പല അവസരങ്ങളിലും മുന്നിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ താരതമ്യേന മികച്ച സ്കോർ തന്നെ...

ജീവൻ നഷ്ടപ്പെടുത്തുന്നതിനോട് താൽപര്യമില്ല,പെൺകുട്ടി മാത്രമാണോ ചതിക്കുന്നത്? കോമഡി ചെയ്യുന്നയാൾ എപ്പോഴും അങ്ങനെയാവില്ല;  മഹീന

ജീവൻ നഷ്ടപ്പെടുത്തുന്നതിനോട് താൽപര്യമില്ല,പെൺകുട്ടി മാത്രമാണോ ചതിക്കുന്നത്? കോമഡി ചെയ്യുന്നയാൾ എപ്പോഴും അങ്ങനെയാവില്ല; മഹീന

കോമഡി ഷോകളിലൂടെയുടെയും ടെലിവിഷൻ പരമ്പരകളുടെയും പ്രേക്ഷകരുടെ ഇഷ്ടംപിടിച്ചുപറ്റിയ വ്യക്തിയാണ് റാഫി. 2022ലായിരുന്നു നടന്റെ വിവാഹം. മഹീനയായിരുന്നു വധു. പ്രണയിച്ച് വിവാഹിതരായ ഇരുവരും വേർപിരിഞ്ഞുവെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത്...

നിങ്ങൾ എല്ലാവർക്കുമൊപ്പമാണ് ഞാനെന്നെൻ്റെ ചുമലിൽ പതിച്ച ത്രിവർണ പതാക പറയുന്നു..ജയ് ഹിന്ദ്,ജയ് ഭാരത് ; ശുഭാംശു ശുക്ല

നിങ്ങൾ എല്ലാവർക്കുമൊപ്പമാണ് ഞാനെന്നെൻ്റെ ചുമലിൽ പതിച്ച ത്രിവർണ പതാക പറയുന്നു..ജയ് ഹിന്ദ്,ജയ് ഭാരത് ; ശുഭാംശു ശുക്ല

ബഹിരാകാശത്തുനിന്ന് ഹിന്ദിയിൽ നമസ്‌കാരം പറഞ്ഞ് ശുഭാംശു ശുക്ല.ന്തോഷത്തോടെ ജയ് ഹിന്ദ് പറഞ്ഞാണ് ശുഭാംശു യാത്ര ആരംഭിച്ചത്. പേടകം ബഹിരാകാശത്തു എത്തിയതിനു പിന്നാലെ ഇന്ത്യക്കാർക്കായി ഹിന്ദിയിൽ ശുഭാംശുവിന്റെ സന്ദേശമെത്തി....

10 ദിവസമായിട്ടും F35 യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല ; ശരിക്കും olxൽ ഇടേണ്ടി വരുമോയെന്ന് നെറ്റിസൺസ്

10 ദിവസമായിട്ടും F35 യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല ; ശരിക്കും olxൽ ഇടേണ്ടി വരുമോയെന്ന് നെറ്റിസൺസ്

തിരുവനന്തപുരം : സാങ്കേതിക തകരാർ മൂലം തിരുവനന്തപുരത്ത് ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ 10 ദിവസമായി F35 യുദ്ധവിമാനം തിരുവനന്തപുരത്ത് തുടരുകയാണ്. CISF...

കോൺഗ്രസിന്റെ അനുമതി തേടാതെ ഇറാനിൽ സൈനിക ആക്രമണം നടത്തി ; ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ പ്രമേയം

കോൺഗ്രസിന്റെ അനുമതി തേടാതെ ഇറാനിൽ സൈനിക ആക്രമണം നടത്തി ; ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ പ്രമേയം

വാഷിംഗ്ടൺ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം. ന്യൂയോർക്ക് പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് ആണ് യുഎസ് ഹൗസിൽ ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. കോൺഗ്രസിന്റെ...

ശുഭയാത്ര ആരംഭിച്ച് ഇന്ത്യയുടെ ശുഭാൻശു ശുക്ല; ചരിത്രദൗത്യത്തിന്റെ പൈലറ്റ്

ശുഭയാത്ര ആരംഭിച്ച് ഇന്ത്യയുടെ ശുഭാൻശു ശുക്ല; ചരിത്രദൗത്യത്തിന്റെ പൈലറ്റ്

ഏറെ നാളത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും വിരാമമിട്ട് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയോം-4 (ആക്സ്-4) ദൗത്യത്തിൻറെ വിക്ഷേപണം വിജയകരമായി പൂർത്തിയായി....

സ്വരാജ് അത്ര പോരാ,നാട്ടുകാരനാണെന്ന പരിഗണന പോലും വോട്ടർമാർക്കുണ്ടായില്ല; തോൽവി പഠിക്കാൻ സമിതി

സ്വരാജ് അത്ര പോരാ,നാട്ടുകാരനാണെന്ന പരിഗണന പോലും വോട്ടർമാർക്കുണ്ടായില്ല; തോൽവി പഠിക്കാൻ സമിതി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിക്കാൻ സിപിഐ. മൂന്നംഗ സമിതി മണ്ഡലം കമ്മിറ്റിയുമായി ചർച്ച ചെയ്ത് വിശദമായ റിപ്പോർട്ട് നൽകാനാണ് തീരുമാനം. സ്വരാജിന്റെ കനത്ത തോൽവി ഇടതുമുന്നണിക്ക്...

കേരളത്തിൽ പോപ്പുലർഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നത് 950 പേർ,ജില്ലാ ജഡ്ജിയും നേതാക്കളും വരെ; വമ്പൻ പദ്ധതിയും തയ്യാറാക്കി

കേരളത്തിൽ പോപ്പുലർഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നത് 950 പേർ,ജില്ലാ ജഡ്ജിയും നേതാക്കളും വരെ; വമ്പൻ പദ്ധതിയും തയ്യാറാക്കി

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നത് 950 ആളുകളെന്ന് റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസിയാണ് ഈ കാര്യം കോടതിയെ അറിയിച്ചത്. വിവിധ പാർട്ടികളിലെ നേതാക്കളെ...

പാകിസ്താൻ ആർമി മേജർ മോയിസ് അബ്ബാസ് ഷാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ; അഭിനന്ദൻ വർത്തമാനെ പിടികൂടിയ സൈനികോദ്യോഗസ്ഥൻ

പാകിസ്താൻ ആർമി മേജർ മോയിസ് അബ്ബാസ് ഷാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ; അഭിനന്ദൻ വർത്തമാനെ പിടികൂടിയ സൈനികോദ്യോഗസ്ഥൻ

ഇസ്ലാമാബാദ് : പാകിസ്താൻ ആർമി മേജർ മോയിസ് അബ്ബാസ് ഷാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തെക്കൻ വസീരിസ്ഥാൻ മേഖലയിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്താനുമായുള്ള (ടിടിപി) ഏറ്റുമുട്ടലിൽ ആണ് 37 കാരനായ...

ശത്രുഏത് പാതാളത്തിൽ കയറി ഒളിച്ചാലും കുതിച്ചെത്തി ഭസ്മമാക്കും; പാകിസ്താന്റെ കിരാന കുന്നുകൾ പോലും മണ്ണോട് ചേരും; ഇന്ത്യയുടെ ദിവ്യാസ്ത്രം വരുന്നു

ശത്രുഏത് പാതാളത്തിൽ കയറി ഒളിച്ചാലും കുതിച്ചെത്തി ഭസ്മമാക്കും; പാകിസ്താന്റെ കിരാന കുന്നുകൾ പോലും മണ്ണോട് ചേരും; ഇന്ത്യയുടെ ദിവ്യാസ്ത്രം വരുന്നു

ഏത് നിമിഷവും യുദ്ധം ആസന്നമാകുമെന്ന സ്ഥിതിയാണ് പശ്ചിമേഷ്യയിൽ.സ്വന്തം മണ്ണിന്റെയും പൗരന്മാരുടെയും സുരക്ഷിതത്വം ചോദ്യ ചിഹ്നമാകുമ്പോൾ രാജ്യത്തിന് ആയുധമെടുക്കാതെ തരമില്ല. നിലവിട്ട് പെരുമാറുന്ന ശത്രുവിനെ തോൽപ്പിക്കാൻ ഇന്ത്യയുടെ ആയുധശേഖരത്തിൽ...

ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെയാണ് അടിയന്തരാവസ്ഥ നശിപ്പിച്ചത് ; ഒരു ഇന്ത്യക്കാരനും അത് മറക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി

ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെയാണ് അടിയന്തരാവസ്ഥ നശിപ്പിച്ചത് ; ഒരു ഇന്ത്യക്കാരനും അത് മറക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നാണ് അടിയന്തരാവസ്ഥയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു....

നിയമസഭയിൽ ‘പാരമ്പര്യം കാക്കുന്ന’ മക്കളും മരുമക്കളും ബന്ധുക്കളും; ആര്യാടൻ ഷൗക്കത്ത് കൂടിയെത്തുമ്പോൾ ടീമിൽ 11 പേർ

നിയമസഭയിൽ ‘പാരമ്പര്യം കാക്കുന്ന’ മക്കളും മരുമക്കളും ബന്ധുക്കളും; ആര്യാടൻ ഷൗക്കത്ത് കൂടിയെത്തുമ്പോൾ ടീമിൽ 11 പേർ

നിലമ്പൂരിലെ തിരഞ്ഞെടുപ്പ ഫലം വന്നിരിക്കുകയാണ്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ കോൺഗ്രസ് അംഗം ആര്യാടൻ ഷൗക്കത്തിനാണ് വിജയം. അദ്ദേഹം എംഎൽഎയാകുന്നതോടെ നിയമസഭയിലെത്തുന്ന പ്രമുഖ നേതാക്കളുടെ മക്കളുടെ എണ്ണം 11...

ബി2 ബോംബറിന്റെ രഹസ്യം ചൈനയ്ക്ക് കൊടുത്തു,അമേരിക്കയെ ഞെട്ടിച്ച ഇന്ത്യക്കാരൻ….വീണ്ടും ചർച്ചയാവുമ്പോൾ

ബി2 ബോംബറിന്റെ രഹസ്യം ചൈനയ്ക്ക് കൊടുത്തു,അമേരിക്കയെ ഞെട്ടിച്ച ഇന്ത്യക്കാരൻ….വീണ്ടും ചർച്ചയാവുമ്പോൾ

ആണവായുധങ്ങളുമായി ലോകത്തെ മുൾമുനയിൽ നിർത്താൻ ശ്രമിക്കുന്ന ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക കഴിഞ്ഞ ദിവസം തകർത്തത്. അത്യാധുനിക യുദ്ധവിമാനങ്ങളായ ബി2 സ്പിരിറ്റ് ബോംബറുകൾ ഉപയോഗിച്ചാണ് ഇവ തകർത്തത്....

Page 811 of 4397 1 … 810 811 812 … 4,397

Latest News