Brave India Desk

മഴ തുടരും ; ഇന്ന് 10 ജില്ലകൾക്ക് മുന്നറിയിപ്പ്

മഴ തുടരും ; ഇന്ന് 10 ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായി തന്നെ തുടരുകയാണ്. ഇന്ന് 10 ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്...

ക്വാണ്ടം ആശയവിനിമയത്തിൽ പുതുയുഗം കുറിച്ച് ഇന്ത്യ ; നേട്ടം കൈവരിച്ചത് ഡിആർഡിഒയും ഐഐടി-ഡൽഹിയും ചേർന്ന്

ക്വാണ്ടം ആശയവിനിമയത്തിൽ പുതുയുഗം കുറിച്ച് ഇന്ത്യ ; നേട്ടം കൈവരിച്ചത് ഡിആർഡിഒയും ഐഐടി-ഡൽഹിയും ചേർന്ന്

ന്യൂഡൽഹി : ക്വാണ്ടം ആശയവിനിമയ മേഖലയിൽ വൻ മുന്നേറ്റം കുറിച്ച് ഇന്ത്യ. ഒരു കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ ക്വാണ്ടം എൻടാൻഗിൾമെന്റ് ഉപയോഗിച്ചുള്ള ഫ്രീ-സ്പേസ് ക്വാണ്ടം സെക്യൂർ കമ്മ്യൂണിക്കേഷൻ...

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം ; യമൻ പൗരനെന്ന് സംശയം

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം ; യമൻ പൗരനെന്ന് സംശയം

ആലപ്പുഴ : ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കരക്കിടഞ്ഞു. തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് മൃതദേഹം ഉള്ളത്. ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാർബറിന് സമീപമാണ് മൃതദേഹം വന്നടിഞ്ഞത്. പുരുഷന്റേതാണ് മൃതദേഹം....

സംഘർഷം അവസാനിപ്പിക്കാൻ തയ്യാറായി ഇറാൻ ; യുഎസുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറെന്ന് അറിയിപ്പ്

സംഘർഷം അവസാനിപ്പിക്കാൻ തയ്യാറായി ഇറാൻ ; യുഎസുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറെന്ന് അറിയിപ്പ്

ടെഹ്റാൻ : ഇസ്രായേലുമായുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ തയ്യാറായി ഇറാൻ. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി യുഎസുമായുള്ള ആണവ കരാർ ചർച്ചകൾക്ക് ഇറാൻ വഴങ്ങിയതായാണ് സൂചന. ഏതാനും അറബ് രാജ്യങ്ങളും യൂറോപ്യൻ...

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇപ്പോൾ ചെയ്യുന്നതിൽ ഇസ്രയേൽ ഖേദിക്കും : മുന്നറിയിപ്പുമായി തുർക്കി

ഇസ്രായേലിന് മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാൻ. ഇപ്പോൾചെയ്യുന്നതിൽ ഇസ്രയേൽ ഖേദിക്കുമെന്ന് തുർക്കി പ്രസഡിന്റ് പറഞ്ഞു.   ഇറാന്റെ ദേശീയ മാദ്ധ്യമം ആക്രമിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്....

ഇസ്രായേൽ കയ്‌പ്പേറിയ വിധി സ്വയം നിശ്ചയിച്ചു: കനത്ത തിരിച്ചടി നൽകുമെന്ന് ആയത്തുള്ള ഖമേനി

ലക്ഷ്യം ഖമേനി: വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കാൻ തുറന്ന് പറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നതാണ് ലക്ഷ്യമെന്ന് തുറന്ന് പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖമേനിയെ വധിക്കുന്നത് ഇസ്രായേലുംഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്ന്...

രാജകുടുംബത്തിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു ; സൗദി പത്രപ്രവർത്തകന്റെ വധശിക്ഷ നടപ്പിലാക്കി

രാജകുടുംബത്തിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു ; സൗദി പത്രപ്രവർത്തകന്റെ വധശിക്ഷ നടപ്പിലാക്കി

റിയാദ് : കഴിഞ്ഞ ഏഴ് വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന സൗദി പത്രപ്രവർത്തകൻ തുർക്കി ബിൻ അബ്ദുൾ അസീസ് അൽ-ജാസറിന്റെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. സൗദി രാജകുടുംബത്തിനെതിരെ...

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ടെഹ്‌റാനിൽ നിന്നും ഒഴിയണം, ഉടൻ ആക്രമിക്കും; ഞങ്ങൾ സാധാരണക്കാരെ കൊന്നൊടുക്കാൻ ആഗ്രഹിക്കുന്നില്ല; അന്ത്യശാസനവുമായി നെതന്യാഹു

ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ടെഹ്റാന്റെ വ്യോമപരിധി പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേൽ പ്രതിരോധന സേന...

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

കേരളത്തിലെ പല റോഡുകളിലെയും യാത്ര ദുരിത പൂർണം: കടുത്ത വിമർശനവുമായി ഹൈക്കോടതി

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയെ വിമർശിച്ച് ഹൈക്കോടതി. കേരളത്തിലെ പല റോഡുകളിലൂടെയുമുള്ള യാത്ര ദുരിതപൂർണമെന്ന് കോടതി നിരീക്ഷിച്ചു. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ്...

ലോകരാജ്യങ്ങളുടെ ആണവായുധ ശേഷിയുടെ പുതിയ പട്ടിക പുറത്ത് ; മുൻവർഷത്തേക്കാൾ കൂടുതൽ ആണവായുധങ്ങൾ ഉൾപ്പെടുത്തി ഇന്ത്യ

ലോകരാജ്യങ്ങളുടെ ആണവായുധ ശേഷിയുടെ പുതിയ പട്ടിക പുറത്ത് ; മുൻവർഷത്തേക്കാൾ കൂടുതൽ ആണവായുധങ്ങൾ ഉൾപ്പെടുത്തി ഇന്ത്യ

ലോകരാഷ്ട്രങ്ങൾക്കിടയിൽ യുദ്ധങ്ങളും സംഘർഷങ്ങളും വ്യാപകമായിരിക്കുന്ന ഈ സാഹചര്യത്തിൽ വിവിധ ലോകരാജ്യങ്ങളുടെ കൈവശമുള്ള ആണവായുധ ശേഷിയുടെ പുതിയ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI)....

കേരളത്തിൽ ശക്തമായ മഴ തുടരുന്നു ; 12 ജില്ലകൾക്ക് മുന്നറിയിപ്പ് ; അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മഴകനക്കുന്നു, പ്രളയസാധ്യതാ മുന്നറിയിപ്പ്: നദീതീരങ്ങളിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കണേ…

  സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്.അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും എട്ട് ജില്ലകളിലെ വിവിധ...

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ആഗോള ഭീകര ധനസഹായ നിരീക്ഷണ ഏജൻസി ഫണ്ടിംഗില്ലാതെ ഇത് സംഭവിക്കില്ലെന്ന് എഫ്എടിഎഫ്

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ആഗോള ഭീകര ധനസഹായ നിരീക്ഷണ ഏജൻസി ഫണ്ടിംഗില്ലാതെ ഇത് സംഭവിക്കില്ലെന്ന് എഫ്എടിഎഫ്

ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്). സാമ്പത്തിക പിന്തുണയും തീവ്രവാദ ശൃംഖലകളിലൂടെ...

സ്വന്തം രാജ്യമൊക്കെ തന്നെ പക്ഷേ ഒരിടവും സുരക്ഷിതമല്ല,ഖമേനിയും കുടുംബവും ഭൂഗർഭ ബങ്കറിലേക്ക് മാറി

സ്വന്തം രാജ്യമൊക്കെ തന്നെ പക്ഷേ ഒരിടവും സുരക്ഷിതമല്ല,ഖമേനിയും കുടുംബവും ഭൂഗർഭ ബങ്കറിലേക്ക് മാറി

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഖമേനിയും സകുടുംബമായി ഭൂഗർഭ ബങ്കറിലേക്ക് മാറിയതായി റിപ്പോർട്ട്. ഖമേനിയും മകൻ...

മഴക്കെടുതി രൂക്ഷം ; മൂന്ന് മരണം, 8 വയസ്സുകാരൻ ഒഴുക്കിൽപെട്ടു ; 15കാരൻ കടലിൽ മുങ്ങി മരിച്ചു

മഴക്കെടുതി രൂക്ഷം ; മൂന്ന് മരണം, 8 വയസ്സുകാരൻ ഒഴുക്കിൽപെട്ടു ; 15കാരൻ കടലിൽ മുങ്ങി മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് ജലാശയങ്ങൾ നിറഞ്ഞു കവിയുകയാണ്. പല മേഖലകളിലും റോഡുകളിൽ പോലും വെള്ളക്കെട്ട് രൂക്ഷമാണ്....

ന്യൂനമർദ്ദം, ചക്രവാത ചുഴി; ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്രം; ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

ശ്രദ്ധിക്കുക,അതിശക്തമായ മഴ,കാറ്റ്; വേഗം 80 കി.മി കൂടുതൽ കൈവരിച്ചു,3 ഡാമുകളിൽ റെഡ് അലർട്ട്

കേരള തീരത്ത് അറബിക്കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 80 കിലോമീറ്റർ മുകളിൽ കൈവരിച്ചിട്ടുണ്ട്. മഴയോടൊപ്പം കാറ്റ് കൂടെ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. 4 മണിക്കൂറിൽ 204.4...

ഐസിസി വനിത ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്തും ; ഇന്ത്യ-പാകിസ്താൻ മത്സരത്തിന് കൊളംബോ വേദിയാകും

ഐസിസി വനിത ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്തും ; ഇന്ത്യ-പാകിസ്താൻ മത്സരത്തിന് കൊളംബോ വേദിയാകും

അബുദാബി : 2025-ലെ വനിത ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്താൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചു. പാകിസ്താൻ പങ്കെടുക്കുന്ന മത്സരങ്ങൾ ഉൾപ്പെടെ 11 മത്സരങ്ങളാണ് ശ്രീലങ്കയിൽ...

25000 രൂപ വരെ ക്യാഷ് പ്രൈസ് നേടാം, സ്വാതന്ത്ര്യദിനാഘോഷത്തിന് ചെങ്കോട്ടയിൽ പ്രത്യേക അതിഥിയാവാം ; ഓൺലൈൻ ക്വിസ് മത്സരവുമായി പ്രതിരോധ മന്ത്രാലയം

25000 രൂപ വരെ ക്യാഷ് പ്രൈസ് നേടാം, സ്വാതന്ത്ര്യദിനാഘോഷത്തിന് ചെങ്കോട്ടയിൽ പ്രത്യേക അതിഥിയാവാം ; ഓൺലൈൻ ക്വിസ് മത്സരവുമായി പ്രതിരോധ മന്ത്രാലയം

2025ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരവുമായി പ്രതിരോധ മന്ത്രാലയം. വിജയികൾക്ക് 25000 രൂപ വരെ ക്യാഷ് പ്രൈസ് നേടാനുള്ള അവസരവും തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ...

ഞങ്ങളോട് കളിക്കരുത്; മുന്നറിയിപ്പുമായി മൊസാദ് ഹിസ്‌ബൊള്ളയെ തകർത്ത പേജർ സ്ഫോടനം; കൂടുതൽ വിവരങ്ങൾ പുറത്ത്

മൊസാദിനെ പൂട്ടാൻ പരക്കം പാഞ്ഞു ഇറാൻ : രഹസ്യ ആയുധശാല കണ്ടെത്തിയതായി വിവരം

ഇസ്രായേലി ചാരന്‍മാര്‍ക്കായി തിരച്ചിൽ കടുപ്പിച്ചു ഇറാൻ. യുദ്ധം നാലാം ദിവസത്തേക്ക് കടന്നതിന് പിന്നാലെയാണ് രാജ്യത്തിനുള്ളില്‍ മൊസാദിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സ്ഥിരീകരിച്ച്ഇറാന്‍ സൈന്യം നടപടി കടുപ്പിച്ചത്. ഇറാനകത്ത് മൊസാദ്...

ദശവത്സര സെൻസസ് ; ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ

ദശവത്സര സെൻസസ് ; ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജ്യത്തെ ദശവത്സര സെൻസസുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. ജൂൺ 16 തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പ്രകാരം,...

വീണ്ടും ഞെട്ടിച്ച് ജിയോ; 19,29 രൂപയുടെ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു; ഉപഭോക്താക്കൾക്ക് തിരിച്ചടി

പേടിക്കണ്ട നെറ്റ് തീർന്നതല്ല : ജിയോ ഡൗണ്‍; സേവനങ്ങളില്‍ തടസ്സം

ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനരഹിതമായി. ജിയോമൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍പരാതിപ്പെട്ടു. ജിയോ നെറ്റ്‌വർക്കുകളിൽ കോള്‍ ചെയ്യാനാകുന്നില്ലെന്നും കോൾ ഡ്രോപ്പുകൾനേരിടുന്നുണ്ടെന്നുമാണ് പരാതി  ...

Page 818 of 4397 1 … 817 818 819 … 4,397

Latest News