ട്രാക്കിൽ സ്ഫോടനം ; പാകിസ്താനിൽ ജാഫർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി അപകടം
ഇസ്ലാമാബാദ് : പാകിസ്താനിൽ ജാഫർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി അപകടം. റെയിൽവേ ട്രാക്കിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്നാണ് ട്രെയിൻ പാളം തെറ്റിയത്. ബലൂചിസ്ഥാനിലാണ് അപകടം നടന്നത്....
ഇസ്ലാമാബാദ് : പാകിസ്താനിൽ ജാഫർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി അപകടം. റെയിൽവേ ട്രാക്കിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്നാണ് ട്രെയിൻ പാളം തെറ്റിയത്. ബലൂചിസ്ഥാനിലാണ് അപകടം നടന്നത്....
ടെഹ്റാൻ : ഇസ്രായേലിനെതിരെ ഭീഷണി മുഴക്കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഒരു ഇടവേളയ്ക്കു ശേഷം ബുധനാഴ്ച അദ്ദേഹം എക്സില്‍ പങ്കുവെച്ച പോസ്റ്റിൽ യുദ്ധം...
മുഖ്യമന്ത്രിയുടെ മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനെതിരെയുള്ള വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് പ്രശാന്ത് എൻ പങ്കുവച്ച പോസ്റ്റാണ് ഇപ്പോഴത്തെ സമൂഹം മാധ്യമങ്ങളിൽ...
തിരുവനന്തപുരം : തിരുവനന്തപുരത്ത് അച്ഛന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ താഴെ വീണ നാലു വയസ്സുകാരൻ മരിച്ചു. വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ ആണ് മരിച്ചത്. പാറശ്ശാല...
ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിലോ ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിലോ ഒരു മൂന്നാം കക്ഷി ഇടപെടലും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി നടത്തിയ...
ഒട്ടാവ : ട്രൂഡോ ഭരണകാലത്ത് ഏറ്റവും മോശം അവസ്ഥയിലായിരുന്ന ഇന്ത്യ-കാനഡ ബന്ധം വീണ്ടും സൗഹൃദത്തിലേക്ക്. പുതിയ കനേഡിയൻ പ്രധാനമന്ത്രിയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിൽ സൗഹൃദം...
ഇറാനെതിരെ ഭീഷണിയുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി. സദ്ദാം ഹുസൈന്റെ പാതപിന്തുടരുന്നവരെ കാത്തിരിക്കുന്നത് സദ്ദാം ഹുസൈന്റെ വിധിയെന്നാണ് ഭീഷണി. ഇറാന്റെപരമോന്നത നേതാവ് ആയത്തൊള്ള ഖമേനി ഇറാഖ് മുൻ ഭരണാധികാരി...
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ പരസ്യപ്രതികരണവുമായി ചൈന. സംഘര്‍ഷത്തിൽ കടുത്ത ആശങ്ക അറിയിച്ച ചൈനീസ് പ്രസിഡന്‍റ് ഷിജിൻ പിങ് മേഖലയിലെ സ്ഥിതി ഉടൻ ശാന്തമാക്കണമെന്ന്...
ന്യൂഡൽഹി : ഇറാൻ-ഇസ്രായേൽ സംഘർഷം അഞ്ചാം ദിവസവും തുടരുന്ന സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചു. ഇറാനിൽ നിന്നുമുള്ള ആദ്യ ഇന്ത്യൻ സംഘത്തെ...
വാഷിംഗ്ടൺ : ഇറാൻ ആണവായുധ ശേഷി കൈവരിക്കണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കണമെന്ന് യുഎസ് ഇന്റലിജൻസ്. ഇറാന്റെ ആണവ പദ്ധതികൾ ഇപ്പോഴും മൂന്നുവർഷം പുറകിലാണ്. അതായത് ഒരു മൂന്നുവർഷം...
ഇസ്രയേലിനും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനുമെതിരെ വിമര്‍ശനവുമായിസിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇസ്രയേല്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദരാഷ്ട്രമാണ്. ഇസ്രയേല്‍ പ്രധാന മന്ത്രി നെതന്യാഹു...
വാഷിംഗ്ടൺ : അമേരിക്കൻ സന്ദർശനത്തിന് എത്തിയ പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിനെതിരെ വാഷിംഗ്ടണിൽ വൻ പ്രതിഷേധം. അസിം മുനീർ വാഷിംഗ്ടണിലെ ഒരു...
കേരളത്തിൽ മഴയും കാറ്റും ശക്തമാകുമെന്ന് മുന്നറിയിപ്പ്. തെക്കൻ ഗുജറാത്തിനു മുകളിലായിസ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട...
ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻവിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. ഇറാനിലെ ഇന്ത്യക്കാർക്കായിവിദേശകാര്യ മന്ത്രാലയം ഹെൽപ്‌ലൈൻ നമ്പർ തുടങ്ങി. +98 9128109115, +98...
റേഡിയോ ജോക്കിയും അവതാരകയുമായ ആർ ജെ അഞ്ജലിക്കെതിരെ സോഷ്യൽമീഡിയയിൽവ്യാപക വിമര്‍ശനം. ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോളാണ് വിവാദത്തിന് കാരണമായിരിക്കുന്നത് . ബ്യൂട്ടിപാർലർ...
കാമുകിയുടെ മരണശേഷവും അവൾക്കു നൽകിയ വാഗ്ദാനം പാലിച്ചിരിക്കുകയാണ് ഒരു യുവാവ്. മഹാരാജ് ഗഞ്ച് ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയുടെ മൃതദേഹം ചിതയിലേക്കെടുക്കും മുൻപ്അവളുടെ വീട്ടിലെത്തിയ യുവാവ് കാമുകിക്ക് സിന്ദൂരം...
ന്യൂഡൽഹി : കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് നാഗ്പൂരിലേക്ക് വഴി തിരിച്ചു വിട്ടു. നാഗ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തര ലാൻഡിങ്...
ടെഹ്റാൻ : ഇറാനിൽ പുതുതായി നിയമിക്കപ്പെട്ട സൈനിക ജനറൽ അലി ഷദ്മാനി ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാന്റെ യുദ്ധകാല ചീഫ് ഓഫ് സ്റ്റാഫും സുപ്രീം നേതാവ് അലി...
കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ നടത്തിപ്പുകാരായ പൊലീസുകാര്‍ പിടിയില്‍. പ്രതികളായ ഷൈജിത്തിനെയും ആണ് പിടികൂടിയത്. സനിത്തിനെയും താമരശേരിയിലെരഹസ്യകേന്ദ്രത്തില്‍ നിന്നാണ് ഇവരെ വലയിലാക്കിയത്. മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള അവസരം...
വാഷിംഗ്ടൺ : ഇസ്രായേൽ-ഇറാൻ വെടിനിർത്തൽ ചർച്ചയുമായി ബന്ധപ്പെട്ടുള്ള ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ പരാമർശം തള്ളി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കാനഡയിൽ നടന്ന ജി 7...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies