Brave India Desk

എനിക്ക് ഓട്ടിസം ഉണ്ട്, വളരെ വൈകിയാണ് തിരിച്ചറിഞ്ഞത് ; വെളിപ്പെടുത്തലുമായി ഗായിക ജ്യോത്സന

എനിക്ക് ഓട്ടിസം ഉണ്ട്, വളരെ വൈകിയാണ് തിരിച്ചറിഞ്ഞത് ; വെളിപ്പെടുത്തലുമായി ഗായിക ജ്യോത്സന

തനിക്ക് ഓട്ടിസം ഉണ്ടെന്ന വെളിപ്പെടുത്തലുമായി ഗായിക ജ്യോത്സന രാധാകൃഷ്ണൻ. ‘ടെഡ് എക്സ് ടോക്സ്' എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഗായിക ഇക്കാര്യം വെളിപ്പെടുത്തിയത്. ഓട്ടിസം ഉണ്ട് എന്ന കാര്യം...

25 ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് എയർ ഇന്ത്യ ; ഇടക്കാല ആശ്വാസം ഒരു കോടി രൂപയുടെ നഷ്ടപരിഹാരത്തിന് പുറമെ

25 ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് എയർ ഇന്ത്യ ; ഇടക്കാല ആശ്വാസം ഒരു കോടി രൂപയുടെ നഷ്ടപരിഹാരത്തിന് പുറമെ

ന്യൂഡൽഹി : അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും രക്ഷപ്പെട്ട യാത്രക്കാരനും 25 ലക്ഷം രൂപയുടെ അടിയന്തരസഹായം പ്രഖ്യാപിച്ച് എയർ ഇന്ത്യ. അപകടത്തിൽ മരിച്ചവർക്ക് നേരത്തെ...

തിങ്കളാഴ്ചയോടെ കണ്ടെയ്നറുകൾ തീരത്തടിയും ; എറണാകുളം മുതൽ കൊല്ലംതീരം വരെ ജാഗ്രതാ നിർദേശം

തിങ്കളാഴ്ചയോടെ കണ്ടെയ്നറുകൾ തീരത്തടിയും ; എറണാകുളം മുതൽ കൊല്ലംതീരം വരെ ജാഗ്രതാ നിർദേശം

എറണാകുളം : കേരളതീരത്ത് വച്ച് തീപിടിച്ച സിംഗപ്പൂർ കപ്പലിൽ നിന്നും കടലിലേക്ക് മറിഞ്ഞുവീണ കണ്ടെയ്നറുകൾ തിങ്കളാഴ്ചയോടെ തീരത്തടിയുമെന്ന് റിപ്പോർട്ട്. എം വി വാന്‍ ഹായ് 503 കപ്പലില്‍...

ഇറാന്റെ തലസ്ഥാനം കത്തിച്ചാമ്പലാവും ; ഇസ്രായേലിനെതിരെ ആക്രമണം തുടർന്നാൽ ടെഹ്റാൻ കത്തിയെരിയുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി

ഇറാന്റെ തലസ്ഥാനം കത്തിച്ചാമ്പലാവും ; ഇസ്രായേലിനെതിരെ ആക്രമണം തുടർന്നാൽ ടെഹ്റാൻ കത്തിയെരിയുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി

ടെൽ അവീവ് : ഇസ്രായേലിനെതിരായ മിസൈൽ ആക്രമണങ്ങൾ തുടർന്നാൽ ഇറാന്റെ തലസ്ഥാനം കത്തിച്ചാമ്പലാവുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. ഐഡിഎഫ് ചീഫ് ഓഫ്...

ബോയിംഗ് 787 വിമാനങ്ങളുടെ സുരക്ഷാ പരിശോധന ; സർവീസുകളിൽ കാലതാമസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി എയർ ഇന്ത്യ

ബോയിംഗ് 787 വിമാനങ്ങളുടെ സുരക്ഷാ പരിശോധന ; സർവീസുകളിൽ കാലതാമസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി എയർ ഇന്ത്യ

ന്യൂഡൽഹി : ബോയിംഗ് 787 വിമാനങ്ങളിൽ നിർബന്ധിത സുരക്ഷാ പരിശോധനകൾ നടക്കുന്നതിനാൽ സർവീസുകളിൽ കാലതാമസം ഉണ്ടാകുമെന്ന് എയർ ഇന്ത്യയുടെ മുന്നറിയിപ്പ്. ദീർഘദൂര റൂട്ടുകളിൽ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് എയർ...

അത്ഭുതമായി സീറ്റ് നമ്പർ 11-A ; ആവർത്തിച്ചത് 1998-ലെ വിമാനാപകടത്തിൽ നടന്ന അതേ സംഭവം

അത്ഭുതമായി സീറ്റ് നമ്പർ 11-A ; ആവർത്തിച്ചത് 1998-ലെ വിമാനാപകടത്തിൽ നടന്ന അതേ സംഭവം

അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരനാണ് ഇന്ത്യൻ വംശജനം യുകെ പൗരനുമായ വിശ്വാഷ് കുമാർ രമേശ്‌. അപകടത്തിൽപ്പെട്ട് തകർന്ന വിമാനത്തിലെ 11-A സീറ്റിലെ യാത്രക്കാരനായിരുന്നു...

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

അയൺ ഡോമും ഭേദിച്ച് ഇറാൻ? പ്രതിരോധ ആസ്ഥാനം എആക്രമിച്ചതായി അവകാശവാദം

ഇസ്രായേലിനെതിരെ പ്രത്യാക്രമണവുമായി ഇറാൻ. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിൽ ഇസ്രയേൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ ട്രൂ പ്രോമിസ് 3 എന്ന പേരിലാണ്...

ഇറാനിൽ പാറിപ്പറന്ന് ചുവന്നപതാക; ഇനിയെന്ത്?

ഇറാനിൽ പാറിപ്പറന്ന് ചുവന്നപതാക; ഇനിയെന്ത്?

ആക്രമണ- പ്രത്യാക്രമണങ്ങളുമായി ഇറാനും ഇസ്രായേലും പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഇസ്രായേലിന്റെ കനത്ത ആക്രമണത്തിൽ ഇറാനിൽ കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ സൈനിക...

ഇറാന്റെ മണ്ണിൽ ഇസ്രായേലിന്റെ ആക്രമണതാവളമൊരുക്കിയ ന്യൂജൻ ട്രോജൻ ബുദ്ധി,കളമൊരുക്കിയതും കരുക്കൾ നീക്കിയതും ‘മൊസാദ്’:ചാരന്മാരെ തിരഞ്ഞ് ഖേമനി സേന

ഇറാന്റെ മണ്ണിൽ ഇസ്രായേലിന്റെ ആക്രമണതാവളമൊരുക്കിയ ന്യൂജൻ ട്രോജൻ ബുദ്ധി,കളമൊരുക്കിയതും കരുക്കൾ നീക്കിയതും ‘മൊസാദ്’:ചാരന്മാരെ തിരഞ്ഞ് ഖേമനി സേന

എല്ലാം നിയന്ത്രണവിധേയം,സുരക്ഷിതം എന്നുകരുതി പുലർകാലസ്വപ്‌നവുമായി സുഖമായി ഉറങ്ങിയവർ ഞെട്ടിയുണരും മുൻപ് ചാരമായ വെള്ളിയാഴ്ച. പൊടുന്നനെയുണ്ടായ ആക്രമണത്തിൽ സംയുക്തസൈനികമേധാവി പോലും കൊല്ലപ്പെടുന്നു. ആണവശാസ്ത്രജ്ഞരും സൈനികഉന്നതഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്ന നടുക്കുന്ന വാർത്ത....

ഇറാൻ സൈന്യത്തെ നയിക്കാൻ മുൻ പ്രതിരോധ മന്ത്രി ; മേജർ ജനറൽ അമീർ ഹതാമിയെ പുതിയ സൈനിക മേധാവിയായി നിയമിച്ച് അയത്തുള്ള ഖമേനി

ഇറാൻ സൈന്യത്തെ നയിക്കാൻ മുൻ പ്രതിരോധ മന്ത്രി ; മേജർ ജനറൽ അമീർ ഹതാമിയെ പുതിയ സൈനിക മേധാവിയായി നിയമിച്ച് അയത്തുള്ള ഖമേനി

ടെഹ്‌റാൻ : ഇസ്രായേൽ വ്യോമാക്രമണത്തിൽ മുൻ സൈനിക മേധാവി കൊല്ലപ്പെട്ടതോടെ പുതിയ സൈനിക മേധാവിയെ നിയമിച്ച് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമേനി. മേജർ ജനറൽ അമീർ...

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ഇറാനെതിരെയുള്ള ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. തലസ്ഥാനമായ ടെഹ്‌റാനിലാണ് വ്യോമാക്രമണമുണ്ടായത്. ടെഹ്നാറെ കൂടാതെ കരാജും ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ടിരുന്നു. തെക്കൻ ഇറാനിലെ ഫോർദോ ആണവ കേന്ദ്രത്തിന് സമീപവനും സ്‌ഫോടനമുണ്ടായി....

ചാലക്കുടി വ്യാജ ലഹരിക്കേസ് : മുംബൈയിൽ പിടിയിലായ മുഖ്യ ആസൂത്രക ലിവിയയെ ഇന്ന് കേരളത്തിലെത്തിക്കും

ചാലക്കുടി വ്യാജ ലഹരിക്കേസ് : മുംബൈയിൽ പിടിയിലായ മുഖ്യ ആസൂത്രക ലിവിയയെ ഇന്ന് കേരളത്തിലെത്തിക്കും

തൃശ്ശൂർ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിക്കെതിരെ വ്യാജ ലഹരിക്കേസ് സൃഷ്ടിച്ച മുഖ്യ ആസൂത്രക ലിവിയയെ ഇന്ന് കേരളത്തിലെത്തിക്കും. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് ലിവിയ ജോസ്...

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

പെരുമഴയാണേ..ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്,ആറിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന്  മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട്,ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ...

ക്ഷമിക്കണം,തെറ്റ് പറ്റിയതാണ്…: കശ്മീരിനെ പാകിസ്താന്റേതായി ചിത്രീകരിച്ച ഭൂപടത്തിന്മേൽ മാപ്പ് പറഞ്ഞ് ഇസ്രായേൽ

ക്ഷമിക്കണം,തെറ്റ് പറ്റിയതാണ്…: കശ്മീരിനെ പാകിസ്താന്റേതായി ചിത്രീകരിച്ച ഭൂപടത്തിന്മേൽ മാപ്പ് പറഞ്ഞ് ഇസ്രായേൽ

ജമ്മു കശ്മീർ പാകിസ്താന്റെ ഭാഗമായും വടക്കുകിഴക്കൻ ഇന്ത്യയെ നേപ്പാളിന്റെ ഭാഗമായും തെറ്റായി ചിത്രീകരിച്ചിരിക്കുന്ന ഭൂപടം പുറത്തിറക്കിയതിൽ ക്ഷമാപണം നടത്തി ഇസ്രായേൽ. ഇറാന്റെ മിസൈലുകളുടെ ദൂരപരിധി വ്യക്തമാക്കുന്ന ഭൂപടം...

അഹമ്മദാബാദ് വിമാനാപകടം ; അന്വേഷണത്തിനായി ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ

അഹമ്മദാബാദ് വിമാനാപകടം ; അന്വേഷണത്തിനായി ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : അഹമ്മദാബാദിൽ എയർ ഇന്ത്യ ഫ്ലൈറ്റ് AI-171 അപകടത്തിൽപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് ഒരു ഉന്നതതല,...

ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ റേഡിയോ ആക്ടീവ്, രാസ മലിനീകരണം ; സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ റേഡിയോ ആക്ടീവ്, രാസ മലിനീകരണം ; സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

ടെഹ്റാൻ : ഇസ്രായേൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാനിൽ റേഡിയോ ആക്ടീവ്, രാസ മലിനീകരണം സംഭവിച്ചതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി. അന്താരാഷ്ട്ര...

ടെൽ അവീവിൽ മിസൈൽ ആക്രമണങ്ങളുമായി ഇറാൻ ; 63 പേർക്ക് പരിക്ക്

ടെൽ അവീവിൽ മിസൈൽ ആക്രമണങ്ങളുമായി ഇറാൻ ; 63 പേർക്ക് പരിക്ക്

ടെൽ അവീവ് : ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ മിസൈൽ ആക്രമണങ്ങൾ നടത്തി ഇറാൻ. ഇസ്രായേൽ ഇറാന്റെ തലസ്ഥാനത്തും ആണവ കേന്ദ്രങ്ങളിലും നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായാണ് ഇറാൻ...

അമേരിക്കയ്ക്ക് എല്ലാം അറിയാമായിരുന്നു ; ഇറാനിൽ ആക്രമണം നടത്തുമെന്ന കാര്യം അമേരിക്കയെ അറിയിച്ചിരുന്നതായി നെതന്യാഹു

അമേരിക്കയ്ക്ക് എല്ലാം അറിയാമായിരുന്നു ; ഇറാനിൽ ആക്രമണം നടത്തുമെന്ന കാര്യം അമേരിക്കയെ അറിയിച്ചിരുന്നതായി നെതന്യാഹു

ടെൽ അവീവ് : ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തുമെന്ന കാര്യം അമേരിക്കയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന് ആണവായുധങ്ങൾ...

മോദിയെ വിളിച്ച് ബെഞ്ചമിൻ നെതന്യാഹു ; സംഘർഷ സാഹചര്യങ്ങൾ വിശദീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി

മോദിയെ വിളിച്ച് ബെഞ്ചമിൻ നെതന്യാഹു ; സംഘർഷ സാഹചര്യങ്ങൾ വിശദീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി

ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് സംസാരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ...

ഡ്രീംലൈനർ വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ ; ബോയിംഗ് 787-8/9 വിമാനങ്ങളുടെ സുരക്ഷാ പരിശോധന നടത്താൻ ഉത്തരവിട്ട് ഡിജിസിഎ

ഡ്രീംലൈനർ വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ ; ബോയിംഗ് 787-8/9 വിമാനങ്ങളുടെ സുരക്ഷാ പരിശോധന നടത്താൻ ഉത്തരവിട്ട് ഡിജിസിഎ

ന്യൂഡൽഹി : എയർ ഇന്ത്യയുടെ ബോയിംഗ് 787-8/9 വിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ കർശന പരിശോധനയ്ക്ക് ഒരുങ്ങി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ . വിമാനങ്ങളിൽ തുടർച്ചയായി...

Page 821 of 4397 1 … 820 821 822 … 4,397

Latest News