ഉത്തരം മുട്ടുമ്പോൾ ജാതി കാർഡ്, ഒറ്റരാത്രി കൊണ്ട് പണം എവിടെനിന്ന്,അനിയത്തിമാരെ പോലെ കൊണ്ട് നടന്നിരുന്നു; മറുപടിയുമായി ദിയ
സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ. ആരോപണങ്ങൾക്കൊന്നും പരാതിക്കാർ തെളിവ് ഹാജരാക്കിയില്ല. അവർ...



























