Brave India Desk

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

സ്വന്തം രാജ്യത്തെ യുവതികളെ അല്ലാത്തവരെ വിവാഹം ചെയ്യുമ്പോൾ യുവാക്കൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ചൈന. വിദേശയുവതികളെ യുവാക്കൾ തേടിപ്പിടിച്ച് വിവാഹം ചെയ്യുന്ന പ്രവണത വർദ്ധിച്ചതോടെയാണ് ഇത്തരത്തിലൊരു മുന്നറിയിപ്പുമായി ഭരണകൂടം...

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന് കാണിച്ച് ആറുവർഷമായി താരത്തിന്റെ പ്രൊഫഷണൽ മാനേജരായി പ്രവർത്തിക്കുന്ന വിപിൻ കുമാർ എന്നയാൾ പരാതി നൽകിയിരുന്നു. താൻ മർദിച്ചിട്ടില്ലെന്നും എന്നാൽ കണ്ണട പൊട്ടിച്ചിട്ടുണ്ടെന്നും...

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്താനിൽ ആയുധധാരികളായ ആൾക്കാരോടൊപ്പം നടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലാഹോറിലെ അനാർക്കലി ബസാറിൽ പരിവാരങ്ങളുമായി നടക്കുന്ന...

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

പഞ്ചാബിലെ അമൃത്സറിൽ സ്‌ഫോടനത്തിൽ ഒരുഭീകരൻ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഖാലിസ്ഥാൻ സംഘടനയായ ബബർ ഖൽസയിലെ അംഗമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അമൃത്സറിൽ കാംമ്പൂ പോലീസ് സ്റ്റേഷൻ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

തിരുവനന്തപുരം: ഒഡിഷ തീരത്തിനു സമീപം വടക്ക് പടിഞ്ഞാറൻ - ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യൂനമർദ്ദം കൂടി രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടെ കേരളത്തിൽ അടുത്ത...

എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റല്ല; സ്റ്റേ ഓർഡറുമായി സുപ്രീം കോടതി; വെള്ളാപ്പള്ളിയുടെ വാദത്തിന് അംഗീകാരം

ഒരുമിച്ച് പുറത്തുപോയി ആഹാരം കഴിച്ചുവരൂ:വിവാഹബന്ധം വേർപ്പെടുത്താനെത്തിയ ദമ്പതികളോട് സുപ്രീംകോടതി

വിവാഹമോചനഹർജിയുമായി എത്തിയ ദമ്പതിമാർക്ക് വ്യത്യസ്ത നിർദ്ദേശം നൽകി സുപ്രീംകോടതി. ഒന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടു വരാൻ പറഞ്ഞ കോടതി, പഴയതിനെയെല്ലാം കയ്പുള്ള ഗുളികപോലെ വിഴുങ്ങിക്കളഞ്ഞ് പുതിയ ഭാവിയെക്കുറിച്ച്...

രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല,അടിച്ചാൽ ഇരട്ടി തിരിച്ചടിക്കാൻ മോദി പറഞ്ഞു; ഇന്ത്യ മാരകായുധം പ്രയോഗിച്ചത് ഒരിടത്തേക്ക്: കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

1947ൽ തന്നെ കശ്മീരിലെ തീവ്രവാദികളെ ഫലപ്രദമായി നേരിടേണ്ടതായിരുന്നവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വിഭജനത്തിനു ശേഷമുള്ള ആദ്യത്തെ ഭീകരാക്രമണമായിരുന്നു അത്. ഇന്ന് ഇന്ത്യ അനുഭവിക്കുന്നത് പതിറ്റാണ്ടുകളായി രാജ്യത്തെ ബാധിച്ച അതേ ഭീകരതയുടെ...

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ...

അമ്മയുടെ ട്രഷറർ സ്ഥാനം ഒഴിയുന്നു; രാജി അറിയിച്ച് ഉണ്ണി മുകുന്ദൻ

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

മാനേജരെ മർദ്ദിച്ചെന്ന കേസിൽ തന്റെ ഭാഗം പറഞ്ഞ് നടൻ ഉണ്ണി മുകന്ദൻ. വിപിൻകുമാർ ആരോപിക്കുന്നതു പോലെ ദേഹോപദ്രവം ഏൽപിച്ചിട്ടില്ലെന്നും വർഷങ്ങളായി ഒരു സുഹൃത്തിനെപ്പോലെ കൂടെ ഉണ്ടായിരുന്ന ഒരു...

കോമാളികൾ,കോപ്പിയടിക്കുമ്പോൾ ഒരുതരിബുദ്ധി…ഇന്ത്യക്കെതിരായ ആക്രമണമായി ചൈനീസ് സൈനികാഭ്യാസ ചിത്രം പ്രചരിപ്പിക്കുന്ന പാകിസ്താനെ പരിഹസിച്ച് ഒവൈസി

കോമാളികൾ,കോപ്പിയടിക്കുമ്പോൾ ഒരുതരിബുദ്ധി…ഇന്ത്യക്കെതിരായ ആക്രമണമായി ചൈനീസ് സൈനികാഭ്യാസ ചിത്രം പ്രചരിപ്പിക്കുന്ന പാകിസ്താനെ പരിഹസിച്ച് ഒവൈസി

പാകിസ്താനെ കണക്കിന് പരിഹസിച്ച് എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. കോമാളികൾ എന്നാണ് അദ്ദേഹം പാകിസ്താനെ പരിഹസിച്ചത്. ഇന്ത്യക്കെതിരായ ആക്രമണത്തിന്റെ ദൃശ്യമായി ചൈനയുടെ സൈനിക അഭ്യാസത്തിന്റെ...

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

കേരളതീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളിൽ നിന്ന് സാധനമെടുക്കുന്നത് നിയമവിരുദ്ധം: പകരം കസ്റ്റംസ് പിടിച്ചെടുക്കും,ചുങ്കം ചുമത്തും

കൊച്ചി: കരയ്ക്കടിയുന്ന കണ്ടെയ്‌നറുകളിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതും മോഷണം നടത്തുന്നതും നിയമവിരുദ്ധമാണെന്ന് കസ്റ്റംസിന്റെ മുന്നറിയിപ്പ്. കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്ന ലാധനങ്ങൾക്ക് തീരുവ അടച്ചിട്ടില്ലെന്നാണ് വിവരം. കണ്ടെയ്‌നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും....

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

മുൻ മാനേജർ നൽകിയ പരാതിയിൽ നടൻ ഉണ്ണിമുകുന്ദനെതിരെ കേസെടുത്ത് കാക്കനാട് ഇൻഫോപാർക്ക് പോലീസ്. ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ എന്നയാൾ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിപിനെ...

ഇന്ത്യയ്ക്ക് മറുപടി നൽകും,രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച് പാകിസ്താൻ

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

ടെഹ്റാൻ;  ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇറാൻ സന്ദർശന വേളയിൽ ആണ് പാക് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കശ്മീർ പ്രശ്നമുൾപ്പെടെയുള്ള എല്ലാ...

വീണ്ടും 3000 കടന്ന് പ്രതിദിന രോഗികളുടെ എണ്ണം; രോഗബാധിതർ ഏറ്റവും കൂടുതൽ കേരളത്തിലും മഹാരാഷ്ട്രയിലും

‘ജാഗ്രത പാലിക്കുക, പരിഭ്രാന്തി വേണ്ട’; ഇന്ത്യയിൽ 1,000-ത്തിലധികം കോവിഡ് കേസുകൾ; 430 കേസുകളോടെ കേരളം നമ്പർ 1

ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ്-19 വകഭേദങ്ങളിൽ നേരിയ രോഗലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് . 4 ഒമിക്രോണ്‍ ഉപ വകഭേദങ്ങളാണ്...

കനത്ത കാറ്റ് ; കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കനത്ത കാറ്റ് ; കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട് : കോഴിക്കോട് കനത്ത കാറ്റിനെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ. മഴയോടൊപ്പം അതിശക്തമായ കാറ്റാണ് കോഴിക്കോട് മേഖലയിൽ രാത്രിയോടെ ഉണ്ടായത്. കനത്ത കാറ്റിനെ തുടർന്ന് നിരവധി മരങ്ങൾ...

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ തുര്‍ക്കിനല്‍കിയ  പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനുമായി നടത്തിയ  കൂടിക്കാഴ്ച്ചയിലാണ് നന്ദി പ്രകടനം. ഇസ്താംബൂളില്‍വെച്ച്...

ഭൂമിയുടെ അകക്കാമ്പിൽ നിന്നും സ്വർണ്ണം ചോർന്നൊലിക്കുന്നു ; ഹവായിയൻ അഗ്നിപർവ്വത ശിലകളിൽ നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ഭൂമിയുടെ അകക്കാമ്പിൽ നിന്നും സ്വർണ്ണം ചോർന്നൊലിക്കുന്നു ; ഹവായിയൻ അഗ്നിപർവ്വത ശിലകളിൽ നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ന്യൂയോർക്ക് : ഭൂമിയുടെ അകകാമ്പിനുള്ളിൽ നിന്നും സ്വർണ്ണം ഉൾപ്പെടെയുള്ള മൂലകങ്ങൾ ചോരുന്നതായി കണ്ടെത്തൽ. ഹവായിയൻ അഗ്നിപർവ്വത ശിലകളെ കുറിച്ചുള്ള പഠനത്തിലാണ് ഗവേഷകർ ഈ നിർണായകമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്....

ഇന്ത്യ ഇപ്പോൾ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തി ; നിങ്ങൾ ഇപ്പോൾ എവിടെയാണുള്ളത്? പാകിസ്താനോട് ചോദ്യവുമായി മോദി

ഇന്ത്യ ഇപ്പോൾ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തി ; നിങ്ങൾ ഇപ്പോൾ എവിടെയാണുള്ളത്? പാകിസ്താനോട് ചോദ്യവുമായി മോദി

ന്യൂഡൽഹി : പാകിസ്താനിലെ ജനങ്ങൾക്കുള്ള കൃത്യമായ സന്ദേശം നൽകി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദം എന്ന രോഗത്തിൽനിന്ന് പാകിസ്താനെ മുക്തമാക്കാൻ അവിടുത്തെ ജനങ്ങൾക്ക് മാത്രമേ കഴിയൂ എന്ന്...

ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നു; പാകിസ്താൻ കുടിവെള്ളത്തിനും പോലും പിച്ചചട്ടിയുമായി നിൽക്കുന്നു; ഗുലാം നബി ആസാദ്

ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നു; പാകിസ്താൻ കുടിവെള്ളത്തിനും പോലും പിച്ചചട്ടിയുമായി നിൽക്കുന്നു; ഗുലാം നബി ആസാദ്

ന്യൂഡൽഹി :ബഹ്‌റൈനിൽ നടന്ന സർവകക്ഷി യോഗത്തിൽ പാകിസ്താനെതിരെ പൊട്ടിത്തെറിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്.  ഞങ്ങളെല്ലാവരും വ്യത്യസ്ത പാർട്ടികളിൽ...

107 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ; 16 ദിവസം മുൻപേ എത്തി മൺസൂൺ ; മഴയിൽ മുങ്ങി മുംബൈ

107 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ; 16 ദിവസം മുൻപേ എത്തി മൺസൂൺ ; മഴയിൽ മുങ്ങി മുംബൈ

മുംബൈ : കനത്ത മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ടിൽ ദുരിതത്തിൽ ആയിരിക്കുകയാണ് മുംബൈ നഗരം. മുംബൈയിൽ ഇത്തവണ മൺസൂൺ 16 ദിവസം നേരത്തെ ആണ് എത്തിയിരിക്കുന്നത്. 107...

Page 841 of 4397 1 … 840 841 842 … 4,397

Latest News