Brave India Desk

ഷുഗറുള്ള ആ ഒരാൾ നിങ്ങളാണോ ?എന്നാൽ തെെറോയ്ഡും  കാത്തിരിപ്പുണ്ടേ…; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഷുഗറുള്ള ആ ഒരാൾ നിങ്ങളാണോ ?എന്നാൽ തെെറോയ്ഡും  കാത്തിരിപ്പുണ്ടേ…; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ത്യയില്‍, പ്രായപൂര്‍ത്തിയായ 10 പേരില്‍ ഒരാള്‍ക്ക് തൈറോയ്ഡും 11 പേരില്‍ ഒരാള്‍ക്ക് പ്രമേഹവുമുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഈ രണ്ട് രോഗാവസ്ഥകളും എത്രത്തോളം പരസ്പം ബന്ധപ്പെട്ടിരിക്കുന്നു എന്നത് നമ്മള്‍...

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

സോഷ്യൽമീഡിയയിൽ ചർച്ചയായി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോണിന്റെയും ഭാര്യ ബ്രിജിറ്റിന്റെയും വീഡിയോ. വിമാനത്തിൽ നിന്ന ഇറങ്ങുന്നതിനിടെ ഭാര്യ,മക്രോണിന്റെ മുഖം തള്ളിമാറ്റുന്നതാണ് വീഡിയോ. ഫ്രഞ്ച് പ്രസിഡന്റിനെ ഭാര്യ തല്ലി...

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

മഴക്കാലമെത്തിയതോടെ വീട്ടിൽ കുഞ്ഞനുറുമ്പുകളും താമസമാക്കിയിട്ടുണ്ടാവും. എങ്ങനെയാണ് ഇതിൽ നിന്ന് പരിഹാരം ലഭിക്കുക? ഉറുമ്പുകൾ മഴക്കാലത്ത് നനവില്ലാത്ത ഇടംതേടി വീടുകളുലേക്ക്കയറി കൂടുകയാണ് ചെയ്യുന്നത്. അടുക്കള സാധനങ്ങളിലും ഭിത്തിയിലും എന്തിനേറെ...

നിങ്ങൾക്കുമുണ്ട് രണ്ട് കോഴി കഴുത്തുകൾ; ബംഗ്ലാശിനെ ഓർമ്മപ്പെടുത്തി ഹിമന്ത ബിശ്വ ശർമ്മ

നിങ്ങൾക്കുമുണ്ട് രണ്ട് കോഴി കഴുത്തുകൾ; ബംഗ്ലാശിനെ ഓർമ്മപ്പെടുത്തി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: ഇന്ത്യക്കെതിരെ ഭീഷണിയായി ഉയർത്തുന്ന 'ചിക്കൻ നെക്ക് ഇടനാഴി'(സിലിഗുരി ഇടനാഴി) മറുപടിയുമായിഹിമന്തബിശ്വ ശർമ്മ.ചിക്കൻ നെക്ക് ഇടനാഴിയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നവർ തങ്ങൾക്കും രണ്ട് ദുർബലമായ ചിക്കൻ കഴുത്തുകൾ...

ചികിത്സയിൽ 64 പേർ; സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധനവ്; ജാഗ്രതാ നിർദ്ദേശം

രാജ്യത്ത് കോവിഡ് കേസ് ആയിരം കടന്നു,കൂടുതൽ കേരളത്തിൽ

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം ആയിരം കടന്നു.കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്ത...

സ്വന്തമായിട്ട് ഒരുഓലപടക്കമെങ്കിലും? ‘ഇന്ത്യക്കെതിരായ ഓപ് ബനിയന്റെ ഓർമ്മയ്ക്ക്’ പാക് പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചത് ചൈനീസ് സൈനികാഭ്യാസത്തിന്റെ ചിത്രം

സ്വന്തമായിട്ട് ഒരുഓലപടക്കമെങ്കിലും? ‘ഇന്ത്യക്കെതിരായ ഓപ് ബനിയന്റെ ഓർമ്മയ്ക്ക്’ പാക് പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചത് ചൈനീസ് സൈനികാഭ്യാസത്തിന്റെ ചിത്രം

ഇന്ത്യക്കെതിരായ പാകിസ്താൻ ആക്രമണമെന്ന പേരിൽ പാക് കരസേനാ മേധാവി അസിം മുനീർ പ്രചരിപ്പിക്കുന്നത് ചൈനീസ് സൈനികാഭ്യാസത്തിന്റെ ചിത്രം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് സമ്മാനിച്ച ചിത്രത്തിലാണ് ചൈനീസ് സൈനികാഭ്യാസത്തിന്റെ...

‘വിൻ’സിയെന്ന് വിളിച്ചത് മമ്മൂക്കയല്ല; പേരുമാറ്റത്തിലെ സത്യം വെളിപ്പെടുത്തി വിൻസി അലോഷ്യസ്

‘വിൻ’സിയെന്ന് വിളിച്ചത് മമ്മൂക്കയല്ല; പേരുമാറ്റത്തിലെ സത്യം വെളിപ്പെടുത്തി വിൻസി അലോഷ്യസ്

പേര് വിൻ സി എന്ന് ഔദ്യോഗികമായ മാറ്റിയതിനു പിന്നിൽ മമ്മൂട്ടിയാണെന്ന് താൻ തെറ്റിദ്ധരിച്ചതാണെന്ന് നടി വിൻ സി അലോഷ്യസ്. മുൻപ് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിന് പിന്നാലെ...

അവളിപ്പോൾ രാജ്യത്തിന്റെ സഹോദരി,സ്ത്രീശാക്തീകരണത്തിനായി മോദി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു; റോഡ് ഷോയിൽ പങ്കെടുത്ത് കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം

അവളിപ്പോൾ രാജ്യത്തിന്റെ സഹോദരി,സ്ത്രീശാക്തീകരണത്തിനായി മോദി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു; റോഡ് ഷോയിൽ പങ്കെടുത്ത് കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം

പ്രധാനമന്ത്രി നരേന്ദ്ര മോദി വഡോദരയിൽ നടത്തിയ റോഡ് ഷോയിൽ പങ്കെടുത്ത് കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം. പ്രധാനമന്ത്രി മോദിയെ കാണാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷം തോന്നി. സ്ത്രീ...

ഒരുമീൻ ഇനിയെങ്ങനെ വിശ്വസിച്ച് കഴിക്കും,കപ്പലപകടത്തിന്റെ പ്രത്യാഘാതം പലരീതിയിൽ

ഒരുമീൻ ഇനിയെങ്ങനെ വിശ്വസിച്ച് കഴിക്കും,കപ്പലപകടത്തിന്റെ പ്രത്യാഘാതം പലരീതിയിൽ

കൊച്ചി തീരത്തിന് സമീപം കപ്പൽ അപകടം നടന്നതിനെ തുടർന്ന് കേരളതീരത്താകെ ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുകയാണ്. 38 നോട്ടിക്കൽമൈൽ അകലെയാണ് കപ്പൽമുങ്ങിയത് എന്നതിനാൽ കേരളത്തെ സംബന്ധിച്ച് പാരിസ്ഥികാഘാത ഭീഷണി ഉണ്ടാകുമെന്ന...

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

സംസ്ഥാനത്ത് മഴയെ ആശ്രയിച്ചുള്ള കാർഷികവിളകളോ വന്യജീവി ആക്രമണത്തിൽ നശിച്ചാൽ ഒരു ഹെക്ടറിന് 8500 രൂപ നിരക്കിൽ പരമാവധി ഒരുലക്ഷം രൂപവരെ നഷ്ടപരിഹാരം. കൃഷിവകുപ്പ് നഷ്ടം കണക്കാക്കി ദുരന്തപ്രതികരണ...

മുഖ്യമന്ത്രിയ്ക്ക് തലക്ക് വെളിവില്ലേ?: ഞാനൊന്ന് ഫോൺ ചെയ്താൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും; മുന്നറിയിപ്പുമായി പിവി അൻവർ

നിലമ്പൂരിൽ പിണറായി നിന്നാലും തോൽക്കും,നന്മയുള്ള ചെകുത്താൻ ജയിക്കും; ആശയമില്ലാതെ ആമാശയം മാത്രമായി സിപിഐഎം ചുരുങ്ങിയെന്ന് പിവി അൻവർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പിണറായസിത്തിനുള്ള മറുപടിയായിരിക്കുമെന്ന് മുൻ എംഎൽഎ പിവി അൻവർ. തിരഞ്ഞെടുപ്പ് പിണറായിയുടെ കുടുംബാധിപത്യത്തിന് മറുപടി നൽകും. മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും...

ന്യൂനമർദ്ദം; രണ്ട് ജില്ലകളിൽ ഇന്ന് ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ പെയ്യും; യെല്ലോ അലേർട്ട്

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തീവ്രമോ അതിതീവ്രമോ ആയ രീതിയില്‍മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്...

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

അറബിക്കടലിൽ മുങ്ങിത്താന്ന ചരക്കുകപ്പലിൽ നിന്ന് ഒഴുകിപ്പടർന്ന എണ്ണപ്പാട നീക്കം ചെയ്യുന്നത്തുടരുന്നു. കോസ്റ്റുഗാർ‍ഡിന്‍റെ രണ്ട് കപ്പലുകളും ഡോണിയർ വിമാനങ്ങളും ഉപയോഗിച്ചാണ്എണ്ണപ്പാട നീക്കം ചെയ്യാനുളള ശ്രമം തുടരുന്നത്. മുങ്ങിത്താണ കപ്പലിനുളളിൽ...

കിടപ്പു മുറിയിൽ നിലത്ത് വീണ് കിടക്കുന്ന നിലയിൽ വ്‌ളാഡിമിർ പുടിൻ; ഹൃദയാഘാതം?; ഞെട്ടലിൽ രാജ്യം

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ  പുടിനെതിരെ ഉക്രെയിൻ വധശ്രമം നടത്തിയതായി റഷ്യയുടെ ആരോപണം. പുടിൻ സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ ഡ്രോൺ ആക്രമണം നടത്തി എന്നാണ് റഷ്യ ആരോപിക്കുന്നത്.പുടിന്റെ ഹെലികോപ്റ്റർ...

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

  അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം.  പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് സംഭവം. കുട്ടിയും അടുത്ത ബന്ധുവായ പ്രതിയുമെല്ലാം താമസിച്ചിരുന്ന...

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

ഇസ്ലാമാബാദ്; പാകിസ്താനിലെ ബലൂചിസ്താനിൽ മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽവച്ച് അബ്ദുൽ ലത്തീഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ ആയുധധാരികളുടെ തട്ടിക്കൊണ്ടുപോകൽ ശ്രമം ചെറുക്കുന്നതിനിടെ ഇയാളെ വെടിവച്ചുവീഴ്ത്തുകയായിരുന്നു. ബലൂചിസ്താനിലെ...

ഓരോ തവണ സന്ദർശിക്കുമ്പോഴും മികച്ചത് എന്തെങ്കിലും; വാരണാസിക്കായി 3880 കോടിരൂപയുടെ വികസനപദ്ധതികളുമായി നരേന്ദ്രമോദി

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കമ്യൂണിസ്റ്റുകാരുടെ സ്വാധീനമുള്ള മേഖലകളിൽ വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നുണ്ടെന്നും തന്റെ പ്രതിമാസ 'മാൻ കി ബാത്ത്' റേഡിയോ...

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

കോ​ഴി​ക്കോ​ട്: ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ക​ര​ൾ​മാ​റ്റി​വ​യ്ക്ക​ൽ ചി​കി​ത്സ​യു​ടെ ചെ​ല​വ് താ​ങ്ങാ​നാ​വാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന​വ​ർ​ക്കും മി​ക​ച്ച...

ഓപ്പറേഷൻ സിന്ദൂരിൽ ചത്ത കൊടും ഭീകരർ; അഞ്ചുപേരുടെ വിശദവിവരങ്ങളിതാ

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) പാകിസ്താനിൽ വരുത്തിയത് വൻനാശനഷ്ടങ്ങൾ. പാകിസ്താൻ വ്യോമസേനയിൽ (പിഎഎഫ്) നിന്ന് ചോർന്ന ആഭ്യന്തര റിപ്പോർട്ടിലാണ് ഈകാര്യങ്ങൾ വ്യക്തമാകുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ...

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

തൃശ്ശൂർ : കനത്ത മഴയ്ക്ക് പിന്നാലെ തൃശ്ശൂർ ജില്ലയിൽ മിന്നൽ ചുഴലി. ചെറുതുരുത്തിയിൽ ഓടുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു. ജാം നഗറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന...

Page 842 of 4397 1 … 841 842 843 … 4,397

Latest News