Brave India Desk

അധിനിവേശ ശക്തികളുടെ സ്മരണയ്ക്കുള്ള ആഘോഷങ്ങൾ വേണ്ട ; ബേൽ മിയാൻ മേളക്ക് അനുമതി നിഷേധിച്ച് ഉത്തർപ്രദേശ് സർക്കാർ

അധിനിവേശ ശക്തികളുടെ സ്മരണയ്ക്കുള്ള ആഘോഷങ്ങൾ വേണ്ട ; ബേൽ മിയാൻ മേളക്ക് അനുമതി നിഷേധിച്ച് ഉത്തർപ്രദേശ് സർക്കാർ

ലഖ്‌നൗ : അധിനിവേശ ശക്തികളെ ആഘോഷമാക്കിയിരുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യം തിരുത്തിയെഴുതി ഉത്തർപ്രദേശ് സർക്കാർ. ഉത്തർപ്രദേശിൽ 900 വർഷത്തോളം ആയി നടന്നുവന്നിരുന്ന ബേൽ മിയാൻ മേള ഇത്തവണ ഉണ്ടാകില്ല....

യോഗിയെ കാണാനെത്തി മുഹമ്മദ് ഷമി ; ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം

യോഗിയെ കാണാനെത്തി മുഹമ്മദ് ഷമി ; ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം

ലഖ്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് പ്രമുഖ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് ഷമി യോഗിയുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദർശനത്തിന്റെ...

വരുന്ന മണിക്കൂറുകളിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി: മഴ മുന്നറിയിപ്പിൽ മാറ്റം

ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെസ്വാധീനത്തിൽ കേരളത്തിൽ രാത്രിയോടെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർപറയുന്നു. മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴയുണ്ടാകുക....

‘എല്ലാവർക്കും അഭയം നൽകാൻ ഇന്ത്യ ധർമ്മശാലയല്ല’ ; ശ്രീലങ്കൻ തമിഴ് പൗരന്റെ ഹർജിയിൽ നിർണായക വിധിയുമായി സുപ്രീംകോടതി

‘എല്ലാവർക്കും അഭയം നൽകാൻ ഇന്ത്യ ധർമ്മശാലയല്ല’ ; ശ്രീലങ്കൻ തമിഴ് പൗരന്റെ ഹർജിയിൽ നിർണായക വിധിയുമായി സുപ്രീംകോടതി

ന്യൂഡൽഹി : ഇന്ത്യയിൽ അഭയം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ തമിഴ് പൗരൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഇപ്പോൾ തന്നെ രാജ്യത്ത് 140 കോടി ജനസംഖ്യയുണ്ട്....

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

തെന്നിന്ത്യന്‍ പ്രേക്ഷകക്ക് ഏറെ ഇഷ്ടമുള്ള താരമാണ് അമല പോള്‍. സിനിമയിലെയും വ്യക്തിജീവിതത്തിലെയും വിശേഷങ്ങൾ താരം എപ്പോഴും പങ്കുവെയ്ക്കാറുണ്ട്. ഭർത്താവ് ജഗതിനെയുംമകനെയും, ഗര്‍ഭ, പ്രസവ കാലഘട്ടത്തിലെയുമൊക്കെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള...

ഹൈദരാബാദിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ഐഎസ്: രണ്ട് പേർ പിടിയിൽ

ഹൈദരാബാദിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ഐഎസ്: രണ്ട് പേർ പിടിയിൽ

ഹൈദരാബാദ് നഗരത്തിൽ ഭീകരാക്രമണം നടത്താനുളള ഐഎസ് ഭീകരരുടെ പദ്ധതി തകർത്ത് പോലീസ് . സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന, ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ്ചെയ്തു. വിജയനഗരത്തിൽ നിന്നും...

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

കോഴിക്കോട്ടെ തീപിടിത്തത്തിന് പിന്നിൽ ദുരൂഹത? ഉടമകൾ തമ്മിലുള്ള തർക്കം അന്വേഷിച്ച് പോലീസ്

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽദുരൂഹതയ്ക്കുള്ള സാധ്യത തള്ളാതെ പോലീസ് . കത്തി നശിച്ച ടെക്സ്റ്റയിൽസിന്‍റെ മുൻ പാര്‍ട്ണറുംഇപ്പോഴത്തെ ഉടമയും തമ്മിലുള്ള തര്‍ക്കമാണോ തീപിടിത്തത്തിന്...

പഹൽഗാം: 2 ഭീകരർ പരിശീലനം ലഭിച്ച പാക് പട്ടാള കമാൻഡോകൾ’, വെളിപ്പെടുത്തൽ

പഹൽഗാം: 2 ഭീകരർ പരിശീലനം ലഭിച്ച പാക് പട്ടാള കമാൻഡോകൾ’, വെളിപ്പെടുത്തൽ

പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട നാല് ഭീകരരിൽ രണ്ട് പേർ പരിശീലനം നേടിയ പാക്പട്ടാളത്തിന്‍റെ കമാൻഡോകളാണെന്ന് വെളിപ്പെടുത്തി പാക് മാദ്ധ്യമ  പ്രവത്തകൻ അഫ്താബ്ഇഖ്ബാൽ. പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഇഖ്ബാൽ തൽഹ...

ഭ്രാന്ത് മൂത്ത് സുവര്‍ണക്ഷേത്രം ആക്രമിക്കാന്‍ ശ്രമിച്ച പാകിസ്താൻ :പോറൽ പോലും ഏൽക്കാതെ കാത്ത് സൈന്യം

ഭ്രാന്ത് മൂത്ത് സുവര്‍ണക്ഷേത്രം ആക്രമിക്കാന്‍ ശ്രമിച്ച പാകിസ്താൻ :പോറൽ പോലും ഏൽക്കാതെ കാത്ത് സൈന്യം

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്താൻ സൈന്യം അമൃത്സറിലെ സുവര്‍ണ ക്ഷേത്രംആക്രമിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ സൈന്യം. മെയ് എട്ടിന് പുലര്‍ച്ചെയായിരുന്നു ആക്രമണ ശ്രമം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ളനീക്കം...

സോഷ്യൽമീഡിയയിൽ പാകിസ്താന് വേണ്ടി പിആർ,ചാരപ്പണി: ട്രാവൽ വ്‌ളോഗർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

കേരളത്തിൽ വന്നതിന് പിന്നാലെ പാക് സന്ദർശനം : ഭീകരവാദത്തിലേക്ക് ആളുകളെ റിക്രൂട്ട്ചെയ്യാനാണോ യാത്ര? കുറിപ്പ് ചർച്ചയാവുന്നു

പാകിസ്താന് ചാരവേല ചെയ്തതിന് അറസ്റ്റിലായ ഹരിയാന സ്വദേശി ജ്യോതി മൽഹോത്രകേരളത്തിലുമെത്തിയ വാർത്ത ഏറെ ഞെട്ടലോടെയാണ് നാം വായിച്ചത്.  കൊച്ചിയും മൂന്നാറും കണ്ണൂരും സന്ദർശിച്ച ഇവർക്ക് മറ്റെന്തെങ്കിലും ലക്ഷ്യം...

കള്ളക്കേസിൽ പോലീസിൽ നിന്ന് അതിക്രൂര പീഡനം, പി ശശി അപമാനിച്ചു : ആരോപണവുമായിദലിത് യുവതി

കള്ളക്കേസിൽ പോലീസിൽ നിന്ന് അതിക്രൂര പീഡനം, പി ശശി അപമാനിച്ചു : ആരോപണവുമായിദലിത് യുവതി

മുഖ്യമന്ത്രിയുടെ ഓഫീസിനും പോലീസിനും എതിരെ ഗുരുതര ആരോപണവുമായി ദലിത് യുവതി ബിന്ദു. കള്ളക്കേസില്‍ പോലീസ് പീഡിപ്പിച്ചതിനെതിരെ പരാതി നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയുടെഓഫീസിലുള്ളവര്‍ വായിച്ചുപോലും നോക്കിയില്ലെന്ന് ബിന്ദു കുറ്റപ്പെടുത്തി. അഭിഭാഷകനൊപ്പംപോയപ്പോഴായിരുന്നു...

ന്യൂനപക്ഷ പീഡനവും മതനിന്ദ നിയമത്തിന്റെ ദുരുപയോഗവും അവസാനിപ്പിക്കണം; ഭീകരതയ്ക്ക് പൂട്ടിടണം; പാകിസ്താന് താക്കീതുമായി ഇന്ത്യ

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറുമെന്ന് വിവരം. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ രാജ്യം ഈ തീരുമാനം അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ . സെപ്റ്റംബറിൽ ഇന്ത്യ വേദിയാകേണ്ട ഏഷ്യ കപ്പിൽ...

വേടന്റെ സംഗീതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക് ; ലാത്തി വീശി പോലീസ്

വേടന്റെ സംഗീതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക് ; ലാത്തി വീശി പോലീസ്

പാലക്കാട്‌ : റാപ്പർ വേടന്റെ സംഗീതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്. പാലക്കാട്‌ കോട്ടമൈതാനത്ത് വെച്ച് നടന്ന സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും നിരവധി...

കോഴിക്കോട് നഗരത്തിൽ തീപിടുത്തം ; രണ്ടു മണിക്കൂർ പിന്നിട്ടിട്ടും നിയന്ത്രണവിധേയമായില്ല

കോഴിക്കോട് നഗരത്തിൽ തീപിടുത്തം ; രണ്ടു മണിക്കൂർ പിന്നിട്ടിട്ടും നിയന്ത്രണവിധേയമായില്ല

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ ഉണ്ടായ തീപിടുത്തം രണ്ടു മണിക്കൂർ പിന്നിട്ടിട്ടും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. നഗരത്തിൽ കനത്ത പുക വ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിനുള്ളിലാണ്...

എന്ത്‌ കൊണ്ട് ഹിന്ദുക്കൾ ചാര പ്രവർത്തനത്തിലെത്തുന്നു? ജ്യോതി റാണിമാർ പെട്ടുപോകുന്നത് എങ്ങനെ ?

എന്ത്‌ കൊണ്ട് ഹിന്ദുക്കൾ ചാര പ്രവർത്തനത്തിലെത്തുന്നു? ജ്യോതി റാണിമാർ പെട്ടുപോകുന്നത് എങ്ങനെ ?

ഇക്കഴിഞ്ഞ മെയ്‌ പതിമൂന്നിന് ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഡാനിഷ് എന്ന അഹ്‌സാൻ-ഉർ-റഹീമിനെ ചാരവൃത്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഭാരത സർക്കാർ "പേഴ്‌സണ നോൺ ഗ്രാറ്റയായി" (അഥവാ സ്വീകാര്യനല്ലാത്ത വ്യക്തി)...

ഹൈദരാബാദ് ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി ; നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ഹൈദരാബാദ് ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി ; നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ഹൈദരാബാദ് : തെലങ്കാനയിലെ ഹൈദരാബാദിൽ തീപിടുത്തത്തെ തുടർന്ന് 17 പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുഃഖകരമായ ഈ അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം...

അജ്ഞാതൻ വീണ്ടും കളത്തിൽ ; പാകിസ്താനിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ സൈഫുള്ള വെടിയേറ്റ് കൊല്ലപ്പെട്ടു ; ഇന്ത്യ തേടിയിരുന്ന കൊടും ഭീകരൻ

അജ്ഞാതൻ വീണ്ടും കളത്തിൽ ; പാകിസ്താനിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ സൈഫുള്ള വെടിയേറ്റ് കൊല്ലപ്പെട്ടു ; ഇന്ത്യ തേടിയിരുന്ന കൊടും ഭീകരൻ

ഇസ്ലാമാബാദ് : ലഷ്കർ-ഇ-തൊയ്ബ കമാൻഡർ അബു സൈഫുള്ള നിസാമാനി അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ വെച്ച് അജ്ഞാതരായ ആക്രമികൾ വെടിയുതിർക്കുകയായിരുന്നു. 2001ലെ സിആർപിഎഫ് ക്യാമ്പ്...

രാഷ്ട്രപതിയെ ഒറ്റക്കെട്ടായി എതിർക്കണം ; ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് സ്റ്റാലിൻ

രാഷ്ട്രപതിയെ ഒറ്റക്കെട്ടായി എതിർക്കണം ; ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് സ്റ്റാലിൻ

ന്യൂഡൽഹി : ഗവർണർമാരുടെ അധികാരപരിധി ചോദ്യം ചെയ്ത സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി നടത്തിയ പരാമർശങ്ങളെ ഒറ്റക്കെട്ടായി എതിർക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. ഈ ആവശ്യമുന്നയിച്ച് സ്റ്റാലിൻ ബിജെപി...

മൗണ്ട് സിയോൺ ലോ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 13 വിദ്യാർത്ഥിനികൾ ചികിത്സ തേടി

83 എംബിബിഎസ് ഹോസ്റ്റൽ വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ,ആശങ്ക വേണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 84 എംബിബിഎസ് വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. ബട്ടർ ചിക്കനിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. വ്യാഴാഴ്ച ഹോസ്റ്റലിൽ വെജിറ്റേറിയൻ ഭക്ഷണവും...

സിനിമയിൽ ഷെയ്ഖ് ഹസീനയായി വേഷമിട്ട നടിയെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ് പോലീസ്

സിനിമയിൽ ഷെയ്ഖ് ഹസീനയായി വേഷമിട്ട നടിയെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ് പോലീസ്

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയായി അഭിനയിച്ച നടിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജീവചരിത്രം പറയുന്ന മുജീബ് :ദി മോക്കിംഗ് ഓഫ് എ...

Page 848 of 4397 1 … 847 848 849 … 4,397

Latest News