Brave India Desk

ശത്രുക്കൾ കനത്ത നാശംവരുത്തി,വിദേശശക്തികൾ സഹായിക്കണമെന്ന് പാകിസ്താൻ; പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ന്യായീകരണം

ഇന്ത്യയുടെ എതിർപ്പ് കാര്യമായി; വായ്പ ലഭിക്കണമെങ്കിൽ പാകിസ്താൻ 11 വ്യവസ്ഥകൾ പാലിക്കണം; നിബന്ധനകളുമായി ഐഎംഎഫ്

ഇന്ത്യ പാക് സംഘർഷത്തിനിടെ പാകിസ്താന് അനുവദിച്ച വായ്പയിൽ നിബന്ധനകൾ ഏർപ്പെടുത്തി ഐഎംഎഫ്(അന്താരാഷ്ട്ര നാണയനിധി) വായ്പയുടെ അടുത്ത ഗഡു അനുവദിക്കും മുൻപ് 11 നിബന്ധനകൾ പാലിക്കണം എന്നാണ് ഐഎംഎഫ്...

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

ഗുരുവായൂരിൽ ഭണ്ഡാരവരവ് 6.98 കോടിരൂപ, 505.200 ഗ്രാം സ്വർണം, ഒപ്പം നിരോധിച്ച നോട്ടുകളും

ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസം മെയ് 17 വരെയുള്ള ഭണ്ഡാരവരവിന്റെ കണക്കുകൾ പുറത്ത്. 6.98 കോടിരൂപയാണ് വരവ്. ധനലക്ഷ്മി ബാങ്കിന്റെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇതിന്...

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

നടനവിസ്മയം മോഹൻലാലിനെയും ശോഭനയെയും പ്രധാനകഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടിയ...

ദമ്പതിമാർ തമ്മിൽ വഴക്ക്; ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

പൈലറ്റ് ശൗചാലയത്തിൽ,കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം,നിയന്ത്രിക്കാൻ ആളില്ലാതെ വിമാനം പറന്നത് 10 മിനിറ്റോളം….

പൈലറ്റിന്റെയും കോ പൈലറ്റിന്റെയും അഭാവത്തിൽ നിയന്ത്രിക്കാൻ ആളില്ലാതെ വിമാനം പറന്നത് പത്തുമിനിറ്റോളം. ലുഫ്താൻസ വിമാനമാണ് വൻദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിൽ നിന്ന് സ്‌പെയിനിലെ സെവിലിലേക്ക്...

വരുന്ന മണിക്കൂറുകളിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

കുടയെടുക്കാൻ മറക്കല്ലേ…: ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു:പടിഞ്ഞാറൻ കാറ്റിന്റെ രൂപത്തിൽ കാലവർഷം

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഓറഞ്ച് അലർട്ട് 20/05/2025:...

സോഷ്യൽമീഡിയയിൽ പാകിസ്താന് വേണ്ടി പിആർ,ചാരപ്പണി: ട്രാവൽ വ്‌ളോഗർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

ചാരവൃത്തിയ്ക്ക് പിടിയിലായ ജ്യോതി കേരളത്തിലും എത്തി,കസവുസാരിയുടുത്ത് വ്‌ളോഗ്: കൂടുതൽ വിവരങ്ങൾ പുറത്ത്

പാകിസ്താന് വേണ്ടി ചാരപ്പണി എടുത്ത സംഭവത്തിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. പാകിസ്താനിലും തായ്‌ലാൻഡിലും ബംഗ്ലാദേശിലും തുടരെ തുടരെ സന്ദർശനം നടത്തി...

സമാധാനം വേണം: ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്താൻ ;അഭ്യർത്ഥന വെടിനിർത്തൽ ധാരണ നീട്ടിയതിന് പിന്നാലെ

കോപ്പിയടിക്ക് ഒക്കെ ഒരു പരിധി ഇല്ലേ : പ്രതിനിധി സംഘത്തെ അയക്കാൻ പാകിസ്താനും

അതിർത്തിയിലെ യുദ്ധ സമാനമായ സാഹചര്യത്തിന് ശേഷം ലോകരാജ്യങ്ങൾക്കു മുമ്പിൽ മുഖം രക്ഷിക്കാനുള്ള തന്ത്രപാടിലാണ് പാകിസ്താൻ.  ഇന്ത്യയ്ക്ക് സമാനമായി വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ തീരുമാനിച്ചിരിക്കുകയാണ് പാക്...

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

ന്യൂഡൽഹി : പാകിസ്താന് അകമഴിഞ്ഞ പിന്തുണ നൽകുന്ന തുർക്കിക്കെതിരെ രൂക്ഷ വിമർശനവുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. 22 കോടി...

തുർക്കിയും അസർബൈജാനുമായുള്ള എല്ലാ അക്കാദമിക് സഹകരണങ്ങളും അവസാനിപ്പിക്കും ; ധാരണാപത്രങ്ങൾ റദ്ദാക്കിയതായി ചണ്ഡീഗഢ് സർവകലാശാല

തുർക്കിയും അസർബൈജാനുമായുള്ള എല്ലാ അക്കാദമിക് സഹകരണങ്ങളും അവസാനിപ്പിക്കും ; ധാരണാപത്രങ്ങൾ റദ്ദാക്കിയതായി ചണ്ഡീഗഢ് സർവകലാശാല

ചണ്ഡീഗഢ് : പാകിസ്താൻ അനുകൂല നിലപാടുകൾ സ്വീകരിക്കുകയും പാകിസ്താന് ആയുധങ്ങൾ നൽകുകയും ചെയ്യുന്ന തുർക്കിയുമായുള്ള എല്ലാ സഹകരണങ്ങളും അവസാനിപ്പിക്കുകയാണ് ഇന്ത്യൻ സ്ഥാപനങ്ങൾ. തുർക്കിയിലെ വിദ്യാഭ്യാസ മേഖല ഇന്ത്യൻ...

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി ; 13 കൗൺസിലർമാർ പാർട്ടി വിട്ടു ; ബദൽ പാർട്ടി രൂപീകരിക്കും

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി ; 13 കൗൺസിലർമാർ പാർട്ടി വിട്ടു ; ബദൽ പാർട്ടി രൂപീകരിക്കും

ന്യൂഡൽഹി : ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും കനത്ത തിരിച്ചടി. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ പ്രതിപക്ഷ സ്ഥാനം പോലും അനിശ്ചിതത്വത്തിലാക്കിക്കൊണ്ട് ആം ആദ്മി പാർട്ടിയുടെ 13...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീലവീഡിയോ കണ്ട കേസ്; വിദേശപൗരന് കോടതി പിരിയും വരെ തടവും പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീസ വീഡിയോ കണ്ട വിദേശപൗരന് ശിക്ഷ വിധിച്ച് കോടതി. യമൻ പൗരനായ അബ്ദുള്ള അലി അബ്ദോ അൽ ഹദാറിനാണ് ശിക്ഷ വിധിച്ചത്. കോടതി...

സെെനികശക്തിയിൽ ആര് മുന്നിൽ?സമ്പൂർണ യുദ്ധമുണ്ടായാൽ പാകിസ്താൻ തവിടുപൊടി

സെെനികശക്തിയിൽ ആര് മുന്നിൽ?സമ്പൂർണ യുദ്ധമുണ്ടായാൽ പാകിസ്താൻ തവിടുപൊടി

പഹൽഗാമിൽ പാകിസ്താൻ പിന്തുണയോടെ നടത്തിയ ഭീകരാക്രമണത്തിന് ഭാരതം നൽകിയ മറുപടി. ഓപ്പറേഷൻ സിന്ദൂർ. 26 നിരപരാധികളുടെ ജീവൻ കവർന്നവരോട് ഈ രാജ്യം ക്ഷമിക്കില്ല എന്ന് പ്രഖ്യാപിച്ച കരുത്തുറ്റ...

രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ; ദേശസേവനം പൗരന്മാരുടെ കടമ; ശശി തരൂർ

രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ; ദേശസേവനം പൗരന്മാരുടെ കടമ; ശശി തരൂർ

വിദേശപര്യടനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഏൽപ്പിച്ച ദൗത്യം അഭിമാനത്തോടെ ഏറ്റെടുക്കുന്നുവെന്ന് ആവർത്തിച്ച് കോൺഗ്രസ് എംപി ശശി തരൂർ എം.പി. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ. ഈ വിഷയത്തിൽ രാഷ്ട്രീയം കാണുന്നില്ല. 88...

സോഷ്യൽമീഡിയയിൽ പാകിസ്താന് വേണ്ടി പിആർ,ചാരപ്പണി: ട്രാവൽ വ്‌ളോഗർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

സോഷ്യൽമീഡിയയിൽ പാകിസ്താന് വേണ്ടി പിആർ,ചാരപ്പണി: ട്രാവൽ വ്‌ളോഗർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

പാകിസ്താന് വേണ്ടി ചാരപ്പണി എടുത്ത സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. പ്രമുഖ യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഇവർ പാകിസ്താൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ്...

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

രാഷ്ട്ര താത്പര്യത്തിന് വേണ്ടി പ്രതിനിധി സംഘത്തിന്റെ ഭാഗമാകുന്നത് സന്തോഷം; സിപിഐഎം

ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ടുള്ള പ്രതിനിധി സംഘത്തിന്റെ ഭാഗമാകുന്നത് രാജ്യ താത്പര്യത്തെ മുൻനിർത്തിയെന്ന് സിപിഐഎം.രാഷ്ട്ര താത്പര്യത്തിന് വേണ്ടി സംഘത്തിന്റെ ഭാഗമാവുന്നത്തിൽ സന്തോഷം എന്ന് സിപിഐഎം അറിയിച്ചു പഹൽഗാം അക്രമണത്തിന്റെയും...

ബോംബ് ഉണ്ടാക്കി പരീക്ഷിച്ചു,മുംബൈ വിമാനത്താവളത്തിൽ ഐഎസ് സ്ലീപ്പർസെല്ലുകൾ പിടിയിൽ

ബോംബ് ഉണ്ടാക്കി പരീക്ഷിച്ചു,മുംബൈ വിമാനത്താവളത്തിൽ ഐഎസ് സ്ലീപ്പർസെല്ലുകൾ പിടിയിൽ

മുംബൈ; മഹാരാഷ്ട്രയിൽ ഐഎസ് ഭീകരസംഘടനയിലെ രണ്ട് സ്ലീപ്പർസെല്ലുകളെ അറസ്റ്റ് ചെയ്ത് എൻഐഎ. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. അബ്ദുല്ല ഫയാസ് ഷെയ്ഖ്, തൽഹ ഖാൻ എന്നിവരാണ് അറസ്റ്റിലായത്....

ശശി തരൂരിനെ ഒഴിവാക്കി കോൺഗ്രസിന്റെ ലിസ്റ്റ്, എന്നിട്ടും തിരഞ്ഞെടുത്ത് കേന്ദ്രം; ബ്രിട്ടാസ് അടക്കം സംഘത്തിൽ,നയിക്കുന്നത് ഇവരൊക്കെ

ശശി തരൂരിനെ ഒഴിവാക്കി കോൺഗ്രസിന്റെ ലിസ്റ്റ്, എന്നിട്ടും തിരഞ്ഞെടുത്ത് കേന്ദ്രം; ബ്രിട്ടാസ് അടക്കം സംഘത്തിൽ,നയിക്കുന്നത് ഇവരൊക്കെ

പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സർക്കാരിൻറെ വിദേശ പര്യടന സംഘത്തിലേക്ക് ശശി തരൂരിനെ കോൺഗ്രസ് നിർദേശിച്ചില്ലെന്ന് സ്ഥിരീകരണം. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് പാർട്ടിനിർദ്ദേശിച്ച ലിസ്റ്റ്...

ഏറെ അഭിമാനം,ദേശീയതാത്പര്യമുള്ള വിഷയങ്ങളിൽ മാറിനിൽക്കാനാവില്ല; ബഹുമതിയായി കാണുന്നു; ശശി തരൂർ

ഏറെ അഭിമാനം,ദേശീയതാത്പര്യമുള്ള വിഷയങ്ങളിൽ മാറിനിൽക്കാനാവില്ല; ബഹുമതിയായി കാണുന്നു; ശശി തരൂർ

ഭീകരതയ്ക്ക് വളമിടുന്ന പാകിസ്താനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ഇന്ത്യ അയക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിലെ തലവൻമാരിലൊരാളായി കോൺഗ്രസ് എംപി ശശി തരൂരിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. കേന്ദ്രസർക്കാർ രൂപവത്കരിച്ച സർവ്വകക്ഷിപ്രതിനിധിസംഘത്തിലേക്കുള്ള...

ഓർക്കണം നമ്മൾ ജിപിഎസ് അല്ല ഉപയോഗിക്കുന്നത്, നാവിക് ആണ്,”ആകാശ്തീർ”, എന്താണത്?

ഓർക്കണം നമ്മൾ ജിപിഎസ് അല്ല ഉപയോഗിക്കുന്നത്, നാവിക് ആണ്,”ആകാശ്തീർ”, എന്താണത്?

നമ്മളൊക്കെ കുറച്ച് ദിവസമായി കേൾക്കുന്ന ഒരു പേരാണ് "ആകാശ്തീർ", എന്താണത്? എങ്ങനെയാണ് ആകാശ്തീറിന് പാക്കിസ്ഥാനിൽ നിന്നോ ചൈനയിൽ നിന്നോ തൊടുത്ത് വിടുന്ന ഒരു മിസൈലിനെ പറ്റി മനസ്സിലാകുന്നത്?...

58-ാമത് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ച് രാഷ്ട്രപതി ; ജഗദ്ഗുരു രാമഭദ്രാചാര്യ പുരസ്കാരം ഏറ്റുവാങ്ങി

ഭക്തമീരയുടെ ഈരടികളിൽ ഭഗവാനെ വിളിക്കുന്ന അതേ നാമം, ഗിരിധർ;ജഗദ്ഗുരു രാമഭദ്രാചാര്യയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം നൽകി രാഷ്ട്രപതി

1950, മകര സംക്രാന്തി ദിനത്തിൽ ഉത്തർപ്രദേശിലെ ജോൻപൂരിൽ ശചീദേവി മിശ്ര ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അച്ഛൻ രാജ്ദേവ് മിശ്രയുടെ ബന്ധത്തിൽ ഉള്ള, കുടുംബത്തിലെ ഒരു അമ്മ...

Page 849 of 4397 1 … 848 849 850 … 4,397

Latest News