Brave India Desk

ട്രംപ് പെരുമാറുന്നത് ലോക പ്രസിഡന്റ് പോലെ;സിപിഎം നിരീക്ഷിച്ച് നിലപാടെടുക്കും; എംഎ ബേബി

ട്രംപ് പെരുമാറുന്നത് ലോക പ്രസിഡന്റ് പോലെ;സിപിഎം നിരീക്ഷിച്ച് നിലപാടെടുക്കും; എംഎ ബേബി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. ട്രംപ് പെരുമാറുന്നത് ലോകത്തിന്റെ പ്രസിഡന്റിനെ പോലെയാണെന്നാണ് വിമർശനം.ഇതിനെതിരെ സിപിഎം പാർട്ടി നിലപാടെടുക്കുമെന്നും...

ആയുധക്ഷാമം; പാക് പീരങ്കിപ്പടയ്ക്ക് യുദ്ധം ചെയ്യാൻ കഴിയുക 4 ദിവസം മാത്രം; ഷോ മാത്രം ഉള്ളല്ലേയെന്ന് സോഷ്യൽമീഡിയ

ആയുധക്ഷാമം; പാക് പീരങ്കിപ്പടയ്ക്ക് യുദ്ധം ചെയ്യാൻ കഴിയുക 4 ദിവസം മാത്രം; ഷോ മാത്രം ഉള്ളല്ലേയെന്ന് സോഷ്യൽമീഡിയ

ഇസ്ലാമാബാദ്; അതിർത്തിയിൽ പ്രകോപനം തുടരുന്ന പാകിസ്താന്റെ കൈവശം വേണ്ടത്ര ആയുധങ്ങൾ പോലുമില്ലെന്ന് റിപ്പോർട്ട്. പാക് സൈന്യം പീരങ്കിപ്പടയുടെ ഗുരുതരമായ ക്ഷാമം നേരിടുന്നുണ്ടെന്നാണ് വിവരം. ഇത് ഒരു ചെറിയ...

തലശ്ശേരി റെയിൽവെ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ വെച്ച് ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

തലശ്ശേരി റെയിൽവെ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ വെച്ച് ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: തലശേരിയിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ മൂന്നുപേർ അറസ്റ്റിൽ.ബിഹാർ ദുർഗാപുർ സ്വദേശി ആസിഫ്, പ്രാണപുർ...

Pahalgam attack, NIA investigation, banned Chinese phone, Huawei, satellite phone,

പഹൽഗാം ഭീകരാക്രമണം: നിരോധിത ചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സാന്നിധ്യം; എൻഐഎ അന്വേഷണം ചൈനീസ് ബന്ധത്തിലേക്ക്

ന്യൂഡൽഹി: കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൻറെ  നിർണായകമായ തെളിവുകൾ കണ്ടെത്തി  ദേശീയ അന്വേഷണ ഏജൻസി . ആക്രമണം നടന്ന സ്ഥലത്തിന് സമീപം ഇന്ത്യയിൽ നിരോധിക്കപ്പെട്ട...

കൊച്ചി ആമസോൺ ഗോഡൗണിൽ വൻ റെയ്ഡ്; പിടിച്ചെടുത്തത് വ്യാജ ലേബലുകൾ ഒട്ടിച്ച ഉത്പ്പന്നങ്ങൾ

കൊച്ചി ആമസോൺ ഗോഡൗണിൽ വൻ റെയ്ഡ്; പിടിച്ചെടുത്തത് വ്യാജ ലേബലുകൾ ഒട്ടിച്ച ഉത്പ്പന്നങ്ങൾ

കൊച്ചി: ആമസോണിന്റെ കൊച്ചിയിലെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാജ ഉത്പന്നങ്ങൾ. കളമശേരിയിലുള്ള ഗോഡൗണിലാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) കൊച്ചി ബ്രാഞ്ച് പരിശോധന നടത്തിയത്....

50 ലധികം തീവ്രവാദികൾ ജമ്മുവിൽ തമ്പടിച്ചിരിക്കുന്നു; ഭീകരാക്രമണങ്ങൾക്ക് പിന്നിലുള്ള പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ഇന്റലിജൻസ് റിപ്പോർട്ട്

അതിർത്തി കടക്കാൻ ശ്രമം; പാകിസ്താൻ സൈനികനെ പിടികൂടി സുരക്ഷാസേന

പാക് റേഞ്ചർ ഇന്ത്യൻസേനയുടെ പിടിയിലായതായി റിപ്പോർട്ട്. രാജസ്ഥാൻ അതിർത്തിയിൽനിന്നാണ് ഇയാളെ ബിഎസ്എഫ് കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പാക് സൈനികനെ ചോദ്യം...

തൃശൂർ പൂരം:ആംബുലൻസുകൾക്ക് നിയന്ത്രണം,ജാതിമത രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ അനുവദിക്കില്ല; കൂടുതൽ നിയന്ത്രണങ്ങൾ ഇങ്ങനെ

തൃശൂർ പൂരം:ആംബുലൻസുകൾക്ക് നിയന്ത്രണം,ജാതിമത രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ അനുവദിക്കില്ല; കൂടുതൽ നിയന്ത്രണങ്ങൾ ഇങ്ങനെ

തൃശൂർ; ഈ വർഷത്തെ തൃശൂർ പൂരത്തിന് കൂടുതൽ നിയന്ത്രണങ്ങൾ.പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരായ കെ. രാജൻ, ആർ ബിന്ദു വി എൻ വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി...

നീയൊന്നും ഒരു ഒരു കല്ല് പോലും ഇളക്കില്ല…; സിന്ധുനദിയിൽ ഏതുതരം നിർമ്മിതി ഉണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്താൻ പ്രതിരോധമന്ത്രിയുടെ ഭീഷണി

നീയൊന്നും ഒരു ഒരു കല്ല് പോലും ഇളക്കില്ല…; സിന്ധുനദിയിൽ ഏതുതരം നിർമ്മിതി ഉണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്താൻ പ്രതിരോധമന്ത്രിയുടെ ഭീഷണി

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി ഏത് നിമിഷവും ഏത് രൂപത്തിലും ഉണ്ടാവുമെന്ന ഭയത്താൽ നെട്ടോട്ടമോടുകയാണ് പാകിസ്താൻ. ഇതിനിടെ ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ വിമർശനങ്ങളും പാകിസ്താൻ ഉന്നയിക്കുന്നുണ്ട്....

വഖഫിന്റെ കയ്യിൽ ഒരു രേഖയുമില്ല ; സഞ്ജൗലി പള്ളി മൊത്തത്തിൽ നിയമവിരുദ്ധ നിർമ്മാണമെന്ന് കോടതി ; നാലു നിലകളും പൊളിച്ചു നീക്കും

വഖഫിന്റെ കയ്യിൽ ഒരു രേഖയുമില്ല ; സഞ്ജൗലി പള്ളി മൊത്തത്തിൽ നിയമവിരുദ്ധ നിർമ്മാണമെന്ന് കോടതി ; നാലു നിലകളും പൊളിച്ചു നീക്കും

ഷിംല : ഹിമാചൽ പ്രദേശിലെ ഷിംലയിൽ സ്ഥിതിചെയ്യുന്ന സഞ്ജൗലി പള്ളിയുടെ നാല് നിലകളും പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് മുനിസിപ്പൽ കോർപ്പറേഷൻ. സഞ്ജൗലി പള്ളിയുടെ മുഴുവൻ നിർമ്മാണവും നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി...

പാകിസ്താൻ സ്വദേശിനിയുമായുള്ള വിവാഹം മറച്ചുവച്ചു,വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങാൻ സഹായിച്ചു; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു

പാകിസ്താൻ സ്വദേശിനിയുമായുള്ള വിവാഹം മറച്ചുവച്ചു,വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങാൻ സഹായിച്ചു; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു

ശ്രീനഗർ: കശ്മീർ സ്വദേശിയായ സിആർപിഎഫ് ജവാനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. 41 ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ മുനീർ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. പാകിസ്താൻ യുവതിയുമായുള്ള വിവാഹം മറച്ചുവച്ചതിനും വിസ...

കോൺഗ്രസിനെ ഭരണമേൽപ്പിച്ചാൽ അവരത് ബിജെപിയ്ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി ; പിണറായി രാജ്യം ഭരിക്കുമായിരിക്കുമെന്ന് സോഷ്യൽമീഡിയ; ട്രോൾ

പിണറായി ദ ലെജൻഡ്; മുഖ്യനെ ‘തള്ളി’ ഡോക്യുമെന്ററി; കാരണഭൂതത്തിന്റെ പുതിയ വേർഷൻ പുകഴ്ത്തൽ സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ വക

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു. സ്തുതിഗീതം ഒരുക്കിയതിന് പിന്നാലെയാണ് ഡോക്യുമെന്ററി വരുന്നത്. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് പിണറായി ദി ലജൻഡ് എന്ന...

ഒമർ അബ്ദുള്ള പ്രധാനമന്ത്രിയുമായി ചർച്ച നടത്തി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച: കശ്മീരിലെ സുരക്ഷാസ്ഥിതി വിലയിരുത്തി

ഒമർ അബ്ദുള്ള പ്രധാനമന്ത്രിയുമായി ചർച്ച നടത്തി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച: കശ്മീരിലെ സുരക്ഷാസ്ഥിതി വിലയിരുത്തി

ന്യൂഡൽഹി: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ വെച്ച് നടന്ന ചർച്ചയിൽ, കശ്മീരിലെ...

കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടുത്തം ; അഞ്ചുപേർ മരിച്ച സംഭവത്തിൽ അന്തിമ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടുത്തം ; അഞ്ചുപേർ മരിച്ച സംഭവത്തിൽ അന്തിമ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് അഞ്ചുപേർ മരിച്ച സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീപിടുത്തത്തെ തുടർന്നുണ്ടായ പുക...

Sri Lankan Airlines, Colombo Airport, Pahalgam Attack Suspect

പഹൽഗാം ഭീകരാക്രമണത്തിലുൾപ്പെട്ട ഭീകരൻ വിമാനത്തിലെന്ന് ഇന്ത്യൻ മുന്നറിയിപ്പ്: ശ്രീലങ്കൻ വിമാനം കൊളംബോയിൽ അടിയന്തര പരിശോധന

കൊളംബോ: പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാൾ വിമാനത്തിലുണ്ടെന്ന ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് ശ്രീലങ്കൻ എയർലൈൻസ് വിമാനം കൊളംബോയിലെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച അടിയന്തര...

പാകിസ്താൻ കപ്പലുകളെ ഇന്ത്യയുടെ ഒരു തുറമുഖങ്ങളിലും പ്രവേശിപ്പിക്കില്ല ; ഇന്ത്യൻ കപ്പലുകൾ പാകിസ്താനിലേക്കും പോകരുത് ; ഉത്തരവിറക്കി ഷിപ്പിംഗ് മന്ത്രാലയം

പാകിസ്താൻ കപ്പലുകളെ ഇന്ത്യയുടെ ഒരു തുറമുഖങ്ങളിലും പ്രവേശിപ്പിക്കില്ല ; ഇന്ത്യൻ കപ്പലുകൾ പാകിസ്താനിലേക്കും പോകരുത് ; ഉത്തരവിറക്കി ഷിപ്പിംഗ് മന്ത്രാലയം

ന്യൂഡൽഹി : പാകിസ്താൻ പതാക വഹിക്കുന്ന ഒരു കപ്പലിനെയും ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ഉത്തരവ്. ഇന്ത്യൻ കപ്പലുകൾ പാകിസ്താൻ തുറമുഖങ്ങളിലേക്കും...

Balochistan, BLA, Baloch Liberation Army,

ബലൂചിസ്ഥാനിലെ പ്രധാന പട്ടണം ബലൂച് ലിബറേഷൻ ആർമി പിടിച്ചെടുത്തു, തന്ത്രപ്രധാനമായ ഹൈവേ ഉപരോധിച്ചു;മേഖലയിൽ സംഘർഷം

ക്വറ്റ/ പാകിസ്താൻ:  പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മംഗോച്ചർ പട്ടണത്തിൻ്റെ നിയന്ത്രണം ബലൂചിസ്ഥാൻ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷൻ ആർമി (BLA) പിടിച്ചെടുത്തതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു....

വിഴിഞ്ഞം പദ്ധതി ഉദ്ഘാടന വേദിയിൽ ഞാൻ നേരത്തേ വന്നതിൽ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടം;പോയി ഡോക്ടറെ കാണുന്നതാണ് നല്ലതെന്ന് രാജീവ് ചന്ദ്രശേഖർ

വിഴിഞ്ഞം പദ്ധതി ഉദ്ഘാടന വേദിയിൽ ഞാൻ നേരത്തേ വന്നതിൽ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടം;പോയി ഡോക്ടറെ കാണുന്നതാണ് നല്ലതെന്ന് രാജീവ് ചന്ദ്രശേഖർ

ആലപ്പുഴ∙ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് താൻ നേരത്തേ എത്തിയതിൽ ഒരു രാജവംശത്തിലെ മരുമകന് സങ്കടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഴിഞ്ഞം പദ്ധതി കേരളത്തിൻറെ  വികസനത്തിന്...

കശ്മീർ തർക്കം പരിഹരിച്ചുതരണം; ലോകത്തോട് ആഹ്വാനം ചെയ്ത് യുഎസിലെ പാക് പ്രതിനിധി

കശ്മീർ തർക്കം പരിഹരിച്ചുതരണം; ലോകത്തോട് ആഹ്വാനം ചെയ്ത് യുഎസിലെ പാക് പ്രതിനിധി

വാഷിങ്ടൺ:  കശ്മീർ പ്രശ്നം പരിഹരിച്ചുതരണമെന്ന് ആഗോളസമൂഹത്തോട് ആവശ്യപ്പെട്ട് പാകിസ്താൻ .പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയുമായുള്ള ബന്ധം പൂർണ്ണമായും തകർന്നതിന്റെ പ്രധാന പ്രശ്നം കശ്മീർ തർക്കമാണെന്നാണ് പാകിസ്താൻ വ്യക്തമാക്കുന്നത്. അമേരിക്കയിലുള്ള...

‘നാവിക ശക്തിയുടെ ത്രിശൂലം’ ; അറബിക്കടലിൽ മിസൈൽ പരീക്ഷണങ്ങളുമായി ഇന്ത്യൻ നാവികസേന

‘നാവിക ശക്തിയുടെ ത്രിശൂലം’ ; അറബിക്കടലിൽ മിസൈൽ പരീക്ഷണങ്ങളുമായി ഇന്ത്യൻ നാവികസേന

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് അറബിക്കടലിൽ ഇന്ത്യൻ നാവികസേന തങ്ങളുടെ ശക്തി പരീക്ഷണങ്ങൾ തുടരുകയാണ്. അറബിക്കടലിൽ വിന്യസിക്കപ്പെട്ടിട്ടുള്ള നാവിക യുദ്ധക്കപ്പലുകൾ അതീവ ജാഗ്രതയിലാണുള്ളത്....

ഇന്ത്യയുടെ പോരാട്ടം തീവ്രവാദികൾക്കെതിരെ ; നിർണായക നടപടി ഉണ്ടാകും എന്ന് ഉറപ്പിച്ചു പറഞ്ഞ് മോദി

ഇന്ത്യയുടെ പോരാട്ടം തീവ്രവാദികൾക്കെതിരെ ; നിർണായക നടപടി ഉണ്ടാകും എന്ന് ഉറപ്പിച്ചു പറഞ്ഞ് മോദി

ന്യൂഡൽഹി : തീവ്രവാദികൾക്കെതിരെ ഉറച്ചതും നിർണ്ണായകവുമായ നടപടി സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരാണ് സർക്കാർ എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കുറ്റവാളികളെയും...

Page 865 of 4397 1 … 864 865 866 … 4,397

Latest News