Brave India Desk

മനുഷ്യക്കടത്ത് കേസിൽ ബംഗ്ലാദേശി പൗരനെ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് എൻ ഐ എ

മലപ്പുറത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. അഞ്ച് വീടുകളിലാണ് എൻഐഎ റെയ്ഡ്നടത്തിയത്. നാല് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. നാല്...

‘മറ്റിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളെ എതിർക്കുന്ന കോൺഗ്രസ് കേരളത്തിൽ റാലികൾ നടത്തി, ഇത്തരം റാലികൾ കൊവിഡ് വ്യാപനത്തിന് കാരണമായി‘; സോണിയയുടെ വായടപ്പിച്ച് ബിജെപി

‘കോൺഗ്രസ് ഭരണകാലത്ത് മുസ്ലീം സ്ത്രീകളെ രണ്ടാംകിട പൗരന്മാരായാണ് കണക്കാക്കിയത് ‘: ജെ പി നദ്ദ

ന്യൂഡൽഹി; വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ കോൺഗ്രസിനെതിരെ ശക്തമായ വാദവുമായി കേന്ദ്രമന്ത്രിയും ജെ.പി.നദ്ദ. രാജ്യസഭയിൽ വഖഫ് ഭേദഗതി ബില്ലിൽ ചർച്ച നടക്കവെയായിരുന്നു ജെ.പി നദ്ദയുടെ വാദം. കോൺഗ്രസ്...

വഖഫ് ബിൽ ഇനി UMEED ബിൽ ; മതപരമായ വിഷയമല്ല, സ്വത്ത് മാനേജ്‌മെന്റുമായി മാത്രമാണ് ബന്ധമെന്ന് കിരൺ റിജിജു

ചരിത്രം വഴിമാറുന്നു ; വഖഫ് നിയമ ഭേദഗതി ബിൽ രാജ്യസഭയിലും പാസായി

ന്യൂഡൽഹി;  വഖഫ് നിയമ ഭേദഗതി ബിൽ രാജ്യസഭയിലും പാസ്സായി. 95 നെതിരെ 128 വോട്ടുകൾ നേടിയാണ് ബിൽ രാജ്യസഭയും  കടന്നത്.    ബില്ലിനെക്കുറിച്ചുള്ള ചൂടേറിയ ചർച്ചയാണ് രാജ്യസഭയിലും...

അശ്രാന്തപരിശ്രമം ഫലം കാണുന്നു; യുപിയിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറഞ്ഞു; യോഗി സർക്കാരിന് നന്ദി പറഞ്ഞ് ഉദ്യോഗാർത്ഥികൾ

ഉത്തർപ്രദേശിലെ എല്ലാ മദ്രസകളിലും ഇനി എൻസിഇആർടി സിലബസ് ; നിർണായക മാറ്റമെന്ന് മദ്രസ വിദ്യാഭ്യാസ കൗൺസിൽ

ലഖ്‌നൗ : ഉത്തർപ്രദേശിലെ എല്ലാ മദ്രസകളിലും നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ ആൻഡ് റിസർച്ച് ട്രെയിനിംഗിന്റെ (എൻസിഇആർടി) മാതൃകയിലുള്ള പാഠ്യപദ്ധതി നടപ്പിലാക്കി യോഗി സർക്കാർ. 2025-26 ലെ...

അൺപാർലമെന്ററി പദപ്രയോഗം ; രാജ്യസഭയിൽ മാപ്പ് പറഞ്ഞ് മല്ലികാർജുൻ ഖാർഗെ

അൺപാർലമെന്ററി പദപ്രയോഗം ; രാജ്യസഭയിൽ മാപ്പ് പറഞ്ഞ് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : പാർലമെന്റിന്റെ അന്തസ്സിന് നിരക്കാത്ത പദപ്രയോഗം നടത്തിയതിന്റെ പേരിലുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ മാപ്പ് പറഞ്ഞു. ദേശീയ വിദ്യാഭ്യാസ...

757 കിലോ കഞ്ചാവ്; കേരള എക്‌സൈസ് ചരിത്രത്തിലെ വലിയ വേട്ട; പ്രതികൾക്ക് 15 വർഷം വീതം തടവ്

757 കിലോ കഞ്ചാവ്; കേരള എക്‌സൈസ് ചരിത്രത്തിലെ വലിയ വേട്ട; പ്രതികൾക്ക് 15 വർഷം വീതം തടവ്

പാലക്കാട്: എക്‌സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട കേസിലെ മൂന്നു പ്രതികൾക്ക് 15 വർഷം വീതം കഠിനതടവും 1.50 ലക്ഷം രൂപവീതം പിഴയും ശിക്ഷ വിധിച്ച്...

മോദിക്ക് തായ്‌ലൻഡിന്റെ സമ്മാനം ‘ദി വേൾഡ് ടിപിടക’ ; സമ്മാനിച്ചത് തായ് പ്രധാനമന്ത്രി ; കൂപ്പുകൈകളോടെ സ്വീകരിക്കുന്നുവെന്ന് മോദി

മോദിക്ക് തായ്‌ലൻഡിന്റെ സമ്മാനം ‘ദി വേൾഡ് ടിപിടക’ ; സമ്മാനിച്ചത് തായ് പ്രധാനമന്ത്രി ; കൂപ്പുകൈകളോടെ സ്വീകരിക്കുന്നുവെന്ന് മോദി

ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രണ്ട് ദിവസത്തെ സന്ദർശനത്തിനായി തായ്‌ലൻഡിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കി തായ് സർക്കാർ. ബാങ്കോക്കിൽ വിമാനമിറങ്ങിയ ഇന്ത്യൻ...

ധൈര്യമുണ്ടോ ആ രണ്ട് സിനിമകൾ റീറിലീസ് ചെയ്യാൻ;എമ്പുരാൻറെ പേരിൽ നടക്കുന്നത് രാഷ്ട്രീയ സർക്കസ്;ബ്രിട്ടാസിനെ നിർത്തിപ്പൊരിച്ച് സുരേഷ് ഗോപി

ധൈര്യമുണ്ടോ ആ രണ്ട് സിനിമകൾ റീറിലീസ് ചെയ്യാൻ;എമ്പുരാൻറെ പേരിൽ നടക്കുന്നത് രാഷ്ട്രീയ സർക്കസ്;ബ്രിട്ടാസിനെ നിർത്തിപ്പൊരിച്ച് സുരേഷ് ഗോപി

രാജ്യസഭയിൽ ഇടതുപക്ഷാംഗങ്ങളെ നിർത്തിപ്പൊരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടിപി ചന്ദ്രശേഖരനെ കുറിച്ചുള്ള ടിപി 51-ഉം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോയെന്ന് സുരേഷ് ഗോപി...

കൂട്ടത്തിൽ ഒരാൾ മാത്രം വ്യത്യസ്തനാണ് ; ഈ കൂട്ടത്തിലെ വ്യത്യസ്തനായ തേങ്ങയെ വെറും 5 സെക്കൻഡിനുള്ളിൽ കണ്ടെത്താൻ കഴിയുമോ?

കൂട്ടത്തിൽ ഒരാൾ മാത്രം വ്യത്യസ്തനാണ് ; ഈ കൂട്ടത്തിലെ വ്യത്യസ്തനായ തേങ്ങയെ വെറും 5 സെക്കൻഡിനുള്ളിൽ കണ്ടെത്താൻ കഴിയുമോ?

ഒപ്റ്റിക്കൽ ഇല്യൂഷൻ എന്നത് ഏറെ രസകരമായ ഒരു വിനോദമാണ്. നമ്മുടെ തലച്ചോറിനെയും കണ്ണുകളെയും ഉത്തേജിപ്പിക്കുന്ന ഒരു വ്യായാമമുറ കൂടിയാണ് ഇത്. നിരീക്ഷണ കഴിവുകൾ വളർത്തിയെടുക്കാനും വൈജ്ഞാനിക കഴിവുകൾ...

രാജേഷ് കൃഷ്ണയെ സിപിഎം ഉന്നതനേതാക്കൾ ഫ്രോഡ് എന്ന് പരാമർശിച്ചോ? പാർട്ടി കോൺഗ്രസിൽ നിന്ന് തിരിച്ചയച്ചിട്ടും വിവാദം അവസാനിക്കാതെ സിപിഎം ഉൾപോര്

രാജേഷ് കൃഷ്ണയെ സിപിഎം ഉന്നതനേതാക്കൾ ഫ്രോഡ് എന്ന് പരാമർശിച്ചോ? പാർട്ടി കോൺഗ്രസിൽ നിന്ന് തിരിച്ചയച്ചിട്ടും വിവാദം അവസാനിക്കാതെ സിപിഎം ഉൾപോര്

വിവാദ ഇടപാടുകാരനായ യുകെ മലയാളി രാജേഷ് കൃഷ്ണ മധുരയിലെ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ പാർട്ടിക്കുള്ളിൽ വിവാദം. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ രാജേഷ് കൃഷ്ണയെ കേന്ദ്രകമ്മറ്റി തിരിച്ചയച്ചിരുന്നു....

കൊച്ചി കായലിൽ മാലിന്യം തള്ളി; ഗായകൻ എംജി ശ്രീകുമാറിന് പിഴ; തെളിവായത് വിനോദസഞ്ചാരി പകർത്തിയ വീഡിയോ

മാങ്ങയ്ക്കും മാങ്ങാണ്ടിയ്ക്കും 25,000 രൂപ പിഴ; ജോലിക്കാരിയാണ് വലിച്ചെറിഞ്ഞത്,ചെയ്തത് തെറ്റെന്ന് എംജി ശ്രീകുമാർ

കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞതിൽ പിഴയൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി എംജി ശ്രീകുമാർ. മുറ്റത്തുവീണ മാമ്പഴം ജോലിക്കാരിയാണ് കായലിലേക്ക് വലിച്ചെറിഞ്ഞതെന്നും ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എംജി ശ്രീകുമാറിന്റെ വാക്കുകളിലേക്ക്...

വീണയ്ക്ക് തിരിച്ചടി; എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളി; അറസ്റ്റിന് സാധ്യതയെന്ന് വിവരം

10 വർഷം തടവ് കിട്ടാവുന്ന കുറ്റം, മാസപ്പടി കേസിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം

തിരുവനന്തപുരം; മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ പ്രതി ചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ കുറ്റപത്രം. സേവനം ഒന്നും നൽകാതെ വീണ...

വിവാദങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒന്ന് രണ്ട് നിലയിൽ പൊട്ടേണ്ട പടമായിരുന്നു എമ്പുരാൻ ; പ്രതികരണവുമായി സൗമ്യ സരിൻ

വിവാദങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒന്ന് രണ്ട് നിലയിൽ പൊട്ടേണ്ട പടമായിരുന്നു എമ്പുരാൻ ; പ്രതികരണവുമായി സൗമ്യ സരിൻ

എമ്പുരാൻ സിനിമയെ കുറിച്ചുള്ള പ്രതികരണവുമായി ഡോ. സൗമ്യ സരിൻ. ഈ കോലാഹലങ്ങളും വിവാദങ്ങളും ഇല്ലായിരുന്നെങ്കിൽഒന്ന് രണ്ട് നിലയിൽ പൊട്ടേണ്ട പടമായിരുന്നു എമ്പുരാൻ എന്ന് സൗമ്യ അഭിപ്രായപ്പെട്ടു. പൃഥ്വിരാജിന്റെ...

പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്കെതിരെ പീഡനം ; മുങ്ങാൻ ശ്രമിച്ച മലപ്പുറം സ്വദേശിയെ വിദഗ്ധമായി പിടികൂടി പോലീസ്

എറണാകുളത്ത് 15 കാരി 8 മാസം ഗർഭിണി; പീഡിപ്പിച്ചത് 55 കാരൻ; വിവരം മറച്ചുവച്ച് വീട്ടുകാർ

കൊച്ചി: എറണാകുളത്ത് 15 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അയൽവാസിയായ 55 കാരൻ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശി രാജനാണ് അറസ്റ്റിലായത്. ചെമ്പറക്കിയിലാണ് സംഭവം. എട്ടുമാസം ഗർഭിണിയാണ് പെൺകുട്ടിയിപ്പോൾ....

ഭാരതത്തിനെതിരായ വൈദേശിക ആക്രമണങ്ങളുടെ പരമ്പര അവസാനിപ്പിച്ചത് ഛത്രപതി ശിവാജി ; ആധുനികയുഗത്തിന്റെ ആദർശപുരുഷനാണ് ശിവാജിയെന്ന് മോഹൻ ഭാഗവത്

ഭാരതത്തിനെതിരായ വൈദേശിക ആക്രമണങ്ങളുടെ പരമ്പര അവസാനിപ്പിച്ചത് ഛത്രപതി ശിവാജി ; ആധുനികയുഗത്തിന്റെ ആദർശപുരുഷനാണ് ശിവാജിയെന്ന് മോഹൻ ഭാഗവത്

മുംബൈ : ഭാരതം കണ്ട ഏറ്റവും ധീരനായ ചക്രവർത്തി മറാത്ത യോദ്ധാവ് ഛത്രപതി ശിവാജി മഹാരാജിന്റെ ചരമവാർഷികമാണ് ഏപ്രിൽ 3. ഛത്രപതി ശിവാജിയുടെ സ്മരണാർത്ഥം നാഗ്പൂരിൽ നടന്ന...

നാട്ടുകാരുമായി പ്രണയമോ ലൈംഗികബന്ധമോ വേണ്ട,ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവുമായി യുഎസ്!

നാട്ടുകാരുമായി പ്രണയമോ ലൈംഗികബന്ധമോ വേണ്ട,ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവുമായി യുഎസ്!

ബീജിംഗ്: സർക്കാർ ജീവനക്കാർക്ക് ചൈനീസ് പൗരന്മാരുമായിട്ടുള്ള പ്രണയ ലൈംഗിക ബന്ധങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎസ്. ബീജിംഗിലെ എംബസി, ഗ്വാങ്ഷൂ, ഷാങ്ഹായ്, ഷെൻയാങ്, വുഹാൻ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾ എന്നിവയുൾപ്പെടെ...

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖർ ; പുതിയ ബിജെപി അധ്യക്ഷനെ പുകഴ്ത്തി വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖർ ; പുതിയ ബിജെപി അധ്യക്ഷനെ പുകഴ്ത്തി വെള്ളാപ്പള്ളി

ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിൽ വെച്ചായിരുന്നു കുടിക്കാഴ്ച....

കേൾവിശക്തി പരിശോധിക്കാൻ ഫോൺ മതി…അലറണ്ട എനിക്ക് കേൾക്കാം; ആണിനും പെണ്ണിനും കേൾവിശക്തി രണ്ട് രീതിയിലെന്ന് പഠനം

കേൾവിശക്തി പരിശോധിക്കാൻ ഫോൺ മതി…അലറണ്ട എനിക്ക് കേൾക്കാം; ആണിനും പെണ്ണിനും കേൾവിശക്തി രണ്ട് രീതിയിലെന്ന് പഠനം

ഇന്ദ്രിയാനുഭവങ്ങൾ കൃത്യമായാലാണ് ജീവിതം സുഖകരമാവുക. കാണാനും കേൾക്കാനും രുചിക്കാനും തൊട്ടറിയാനുമൊക്കെയുള്ള കഴിവ് മനുഷ്യന് ഇല്ലാത്ത അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. പ്രപഞ്ചത്തിലെ അതിമനോഹരമായ സ്വരങ്ങളും ശബ്ദങ്ങളുമെല്ലാം കേൾക്കാൻ...

പ്രിയങ്കാ വാദ്ര വിദേശ യാത്രയിൽ ; വഖഫ് ബില്ലിൽ വിമർശനം കടുത്തതോടെ അസുഖബാധിതയായ ബന്ധുവിനെ കാണാൻ പോയതെന്ന്  വിശദീകരണം

പ്രിയങ്കാ വാദ്ര വിദേശ യാത്രയിൽ ; വഖഫ് ബില്ലിൽ വിമർശനം കടുത്തതോടെ അസുഖബാധിതയായ ബന്ധുവിനെ കാണാൻ പോയതെന്ന് വിശദീകരണം

ന്യൂഡൽഹി; നിർണായകമായ വഖഫ് ബിൽ ചർച്ചയിൽ വയനാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി പ്രിയങ്കാ വാദ്രയുടെ അസാന്നിദ്ധ്യം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. സഭയിൽ രാഹുൽ ഗാന്ധി സംസാരിക്കാത്തതും ഇതോടൊപ്പം...

മഹാകുംഭമേളയിൽ പ്രവർത്തിച്ച എല്ലാ ശുചീകരണ തൊഴിലാളികൾക്കും 10000 രൂപ ബോണസും സൗജന്യ ചികിത്സയും ; ശമ്പളത്തിലും വൻ വർദ്ധനവ് പ്രഖ്യാപിച്ച് യോഗി സർക്കാർ

‘മഹാ കുംഭമേള നടക്കുന്ന ഭൂമിക്ക് പോലും അവകാശം പറഞ്ഞവരാണ് വഖഫ് ബോർഡ്’ ; ലോക്സഭയിൽ വഖഫ് ബിൽ പാസായതിൽ സന്തോഷമെന്ന് യോഗി

ലഖ്‌നൗ : വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായതിൽ സന്തോഷം പങ്കുവെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വഖഫ് ബോർഡിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും...

Page 897 of 4397 1 … 896 897 898 … 4,397

Latest News