എന്തുകൊണ്ട് എമ്പുരാൻ വിമർശിക്കപ്പെടണം? ശക്തമായി എതിർക്കപ്പെടണം? : കാളിയമ്പി എഴുതുന്നു
എന്തുകൊണ്ട് എമ്പുരാൻ വിമർശിക്കപ്പെടണം എന്ന് വ്യക്തമാക്കിക്കൊണ്ട് കാളിയമ്പി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഈ സിനിമ സംഘപരിവാറിനെ ലക്ഷ്യം വച്ചുള്ളതല്ല, സമാധാനമായി ജീവിക്കാൻ ഉദ്ദേശിക്കുന്ന സാധാരണ...


























