അയാൾക്ക് കുഞ്ഞെന്നോ വല്യവരെന്നോ തിരിവില്ല, മുറിയെടുത്ത് വിദ്യാർഥികളെ വിളിക്കും, ‘; 19 കാരിയുടെ മരണത്തിൽ അദ്ധ്യാപകനെതിരെ ഗുരുതര ആരോപണം
കോന്നി മുറിഞ്ഞ കല്ലിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ അദ്ധ്യാപകനെതിരെ ഗുരുതര ആരോപണവുമായി കുടുംബം.19കാരിയായ ഗായത്രിയെയാണ് വാടക വീട്ടിലെ മുറിക്കുള്ളിൽ ഇന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരിയായ മാതാവ്...


























