Saturday, February 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ബംഗാളിൽ കള്ളവോട്ടിന് തടയിടാൻ കച്ച കെട്ടി ബിജെപി; തെരഞ്ഞെടുപ്പിന് 15 ദിവസം മുൻപ് കേന്ദ്ര സേനയെ വിന്യസിക്കണം, മതത്തിന്റെ പേരിൽ വോട്ടർമാർക്ക് പരിശോധനയിൽ ഇളവ് നൽകരുത്

by Brave India Desk
Jan 22, 2021, 09:15 am IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത: ബംഗാളിൽ കള്ളവോട്ട് തടയാൻ കർശന ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. തെരഞ്ഞെടുപ്പിന് 15 ദിവസം മുൻപ് സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണം. പ്രശ്ന ബാധിത പോളിംഗ് സ്റ്റേഷനുകളിൽ തത്സമയ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തണമെന്നും അതിന്റെ ഫൂട്ടേജ് ആവശ്യപ്പെടുന്ന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ലഭ്യമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമസമാധാന നില തകർന്നെന്നും പൊലീസ് തൃണമൂൽ കോൺഗ്രസിന്റെ ഭൃത്യ സംഘമായി അധപതിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. സിവിൽ സർവീസിനെ പോലും മമത സർക്കാർ സ്വന്തം താത്പര്യ പ്രകാരം വിഭജിച്ചെന്നും കത്തിൽ പറയുന്നു.

മതത്തിന്റെ പേരിൽ വോട്ടർമാർക്ക് പരിശോധനയിൽ ഇളവ് നൽകരുത്, നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടവകാശം നൽകരുത് തുടങ്ങിയ നിർദ്ദേശങ്ങളും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വെച്ചിട്ടുണ്ട്.

Tags: bjptmcECIMAINWest Bengal Elections 2021
Share324TweetSendShare

Discussion about this post


Related News

‘പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും തങ്ങൾക്കില്ലെന്ന് കോൺഗ്രസ് വീണ്ടും വീണ്ടും തെളിയിക്കുകയാണ്‘; ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് ബിജെപി

കൊവിഡ് വാക്സിന് പിന്നാലെ അൽഷിമേഴ്സിനും ഇന്ത്യൻ മരുന്ന്; സുപ്രധാന കണ്ടുപിടുത്തവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ

അന്താരാഷ്ട്ര ഊർജ്ജ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി; ആഗോള ഊർജ്ജ- പാരിസ്ഥിതിക നേതൃത്വ പുരസ്കാരം ഏറ്റുവാങ്ങും

‘ജാഗ്രത തുടരണം‘; മഹാമാരിയെ അതിജീവിക്കാൻ കർശനമായ നിരീക്ഷണം ആവശ്യമെന്ന് കേന്ദ്രം

Next Post

അധികാരത്തിൽ എത്തിയ ശേഷം തന്റെ സമ്പത്തിൽ കുറവ് വന്ന ലോകത്തിലെ ആദ്യത്തെ ഭരണാധികാരി, കടന്ന് പോയത് ലോകത്ത് യുദ്ധം ഇല്ലാത്ത 4 വർഷങ്ങൾ; പടിയിറങ്ങിയത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി

Latest News

‘പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും തങ്ങൾക്കില്ലെന്ന് കോൺഗ്രസ് വീണ്ടും വീണ്ടും തെളിയിക്കുകയാണ്‘; ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് ബിജെപി

കൊവിഡ് വാക്സിന് പിന്നാലെ അൽഷിമേഴ്സിനും ഇന്ത്യൻ മരുന്ന്; സുപ്രധാന കണ്ടുപിടുത്തവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ

‘പിണറായി സർക്കാർ മക്കൾക്ക് നീതി നിഷേധിച്ചു‘; തല മുണ്ഡനം ചെയ്ത് വിലപിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

ലൗ ജിഹാദ് നിരോധനത്തിന് യു പി മാതൃകയിൽ നിയമം, ശബരിമലയ്ക്കായി പ്രത്യേക നിയമ നിർമ്മാണം, പി എസ് സിയും ക്ഷേത്രങ്ങളും രാഷ്ട്രീയ മുക്തമാക്കും; സമസ്ത മേഖലയിലും മാറ്റം ലക്ഷ്യമിട്ട് ബിജെപി പ്രകടന പത്രിക തയ്യാറാകുന്നു

സമരം കടുപ്പിക്കാൻ ഉദ്യോഗാർത്ഥികൾ; ഫോറസ്റ്റ് വാച്ചർ, കെ എസ് ആർ ടി സി ഡ്രൈവർ റാങ്ക് പട്ടികയിലുള്ളവരും സമര രംഗത്തേക്ക്; നാളെ ചർച്ച

‘കേന്ദ്രം നൽകുന്ന അരിയും പയറും സഞ്ചിയിലാക്കി കൊടുക്കാൻ എന്തിനാണ് ഒരു സർക്കാർ?‘; ലൗ ജിഹാദ് ഏറ്റവും ശക്തമായി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കെ സുരേന്ദ്രൻ

അന്താരാഷ്ട്ര ഊർജ്ജ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി; ആഗോള ഊർജ്ജ- പാരിസ്ഥിതിക നേതൃത്വ പുരസ്കാരം ഏറ്റുവാങ്ങും

ആളില്ലാതെ സിപിഎം ജാഥകൾ, കൂട്ടത്തോടെ പാർട്ടി വിട്ട് അണികൾ; വിജയരാഘവൻ പരാജയമെന്ന് പാർട്ടി പ്രവർത്തകർ, ഇനി ആരെന്ന് ചോദ്യം ബാക്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News