ഡൽഹിയിലെ കർഷക സമരത്തിൽ കഫീൽ ഖാന് എന്ത് കാര്യം എന്നാണു സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഉത്തർ പ്രദേശിലെ ഗോരഖ്‌പൂരിൽ ഓക്സിജൻ കിട്ടാതെ മരിച്ച കുഞ്ഞുങ്ങളുടെ കേസിൽ ആരോപണ വിധേയനാണ് ഇയാൾ. ഇയാളുടെ ക്ലിനിക്കിലേക്ക് ഓക്സിജൻ സിലിണ്ടർ മാറ്റിയതിനാലാണ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിന്റെ ക്ഷാമം ഉണ്ടായതെന്നാണ് കണ്ടെത്തൽ.
എന്നാൽ ഇത് മനഃപൂർവ്വം ആണെന്ന ആരോപണവും സോഷ്യൽ മീഡിയ ആരോപിക്കുന്നുണ്ട്. 50 ലേറെ ഹിന്ദു കുഞ്ഞുങ്ങളെ കൊന്ന ഡോക്ടർ കഫീൽ ഖാന് കർഷക സമരത്തിൽ എന്താണ് കാര്യം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
ഇത് കൂടാതെ ശബരിമല കലാപപ്രദേശമാക്കി മാറ്റിയതിന്റെ ഉത്തരവാദിയായ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന ബിന്ദു അമ്മിണിയും കർഷക സമരത്തിൽ ഉണ്ട്.








