അല്ലു അർജുന്റെ കണ്ണിൽ നോക്കരുത്, തൊടരുത്; 42 നിയമങ്ങൾ സത്യമോ?
തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ കാണുന്നതിനും സംസാരിക്കുന്നതിനും 42 കർശന നിയമങ്ങളുണ്ടെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി 'പുഷ്പ'യിലെ സഹതാരം രാജശേഖർ അനിംഗി. താരത്തെ കാണുന്നതിന് ...























