amazon

അജ്ഞാതരുടെ വെടിയേറ്റ് ഡല്‍ഹിയില്‍ ആമസോണ്‍ മാനേജര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഡെലിവറി ആപ്പായ ആമസോണിന്റെ ഡല്‍ഹി സ്‌റ്റോര്‍ മാനേജര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഭജന്‍പുരയിലെ സുഭാഷ് വിഹാര്‍ പ്രദേശത്താണ് സംഭവം നടന്നത്. ...

മരണം പതിയിരുന്ന കൊടുംകാട്ടിൽ ഒന്നാം പിറന്നാൾ ആഘോഷിച്ച ക്രിസ്റ്റി,സഹോദരങ്ങൾക്ക് രക്ഷാകവചമൊരുക്കിയ ലെസ്സി;ഇത് ആമസോണിൽ പ്രകൃതി ഒരുക്കിയ അതിജീവന പാഠം

അവിശ്വസനീയ അതിജീവനം.. നരിയും വിഷപാമ്പുകളും ആളെപ്പിടിയൻ മുതലകളും ജാഗ്വറുകളും വാഴുന്ന ആമസോൺ കാട്ടിൽ 40 ദിവസം കുടുങ്ങിപ്പോയ 4 കുഞ്ഞുങ്ങളുടെ അത്ഭുതകരമായ രക്ഷപ്പെടലിനെ മറ്റേത് വാക്കിലാണ് വിശേഷിപ്പിക്കാനാവുക,ദുരന്തമുഖത്ത് ...

വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാല് കുഞ്ഞുങ്ങളെ 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി; നടത്തിയത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം; സന്തോഷം പങ്കുവച്ച് കൊളംബിയൻ പ്രസിഡന്റ്

കൊളംബിയൻ ആമസോൺ വനത്തിൽ കാണാതായ കുട്ടികളെ ജീവനോടെ കണ്ടെത്തി. 40 ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്താനായത്. മെയ് ഒന്നിനാണ് വിമാനം തകർന്ന് ഈ നാല് കുട്ടികളും വനത്തിനുള്ളിൽ ...

വിമാനാപകടത്തിൽ മരിച്ചെന്ന് കരുതി; പിഞ്ച് കുഞ്ഞ് ഉൾപ്പെടെ നാല് കുട്ടികളെ രണ്ടാഴ്ചയ്ക്ക് ശേഷം ആമസോൺ കാട്ടിൽ കണ്ടെത്തി

കൊളംബിയ : വിമാന അപകടത്തിൽ മരിച്ചെന്ന് കരുതിയ നാല് കുട്ടികളെ രണ്ടാഴ്ചയ്ക്ക് ശേഷം കണ്ടെത്തി. 11 മാസം പ്രായമുള്ള പിഞ്ച് കുഞ്ഞ് ഉൾപ്പെടെ നാല് പേരെയാണ് കൊളംബിയയിലെ ...

പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകത്തിന് അപ്രഖ്യാപിത നിരോധനവുമായി ആമസോൺ; ഹിന്ദു ശബ്ദങ്ങൾ സെൻസർ ചെയ്യുന്നുവെന്ന് എഴുത്തുകാരൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള പുസ്തകത്തിന് അപ്രഖ്യാപിത നിരോധനവുമായി ഓൺലൈൻ ഷോപ്പിംഗ് ഭീമൻ ആമസോൺ. മോദി ആന്റ് മി: എ പൊളിറ്റിക്കൽ റിവേക്കനിംഗ് എന്ന സൗരവ് ദത്തിന്റെ ...

റോബോട്ടുകളെ ഇതിലും നന്നായി പരിഗണിക്കും; ടോയ്‌ലറ്റിൽ പോകാൻ വരെ സമയനിയന്ത്രണം; ആമസോൺ ജീവനക്കാർ സമരത്തിൽ

ലണ്ടൻ; കമ്പനി നയങ്ങൾക്കെതിരെ സമരം നടത്തി ആമസോൺ ജീവനക്കാർ യുകെയിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം പണി മുടക്ക് നടത്തിയത്. ആമസോണിന്റെ കവൻഡ്രി വെയർഹൗസിൽ നിന്ന് 300 ഓളം ...

ആമസോൺ സ്മൈൽ പദ്ധതി , വടക്കു കിഴക്കൻ ഇന്ത്യയിൽ മതപരിവർത്തനത്തിന് സഹായിക്കുന്നുവെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം

ന്യൂഡൽഹി ∙ ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ വടക്കുകിഴക്കൻ ഇന്ത്യയിൽ മതപരിവർത്തനത്തിന് ധനസഹായം ചെയ്യുന്നതായി വെളിപ്പെടുത്തൽ.അരുണാചൽ പ്രദേശിലെ സോഷ്യൽ ജസ്റ്റിസ് ഫോറമാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ...

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ആമസോൺ പണിമുടക്കി; ക്ഷമാപണവുമായി കമ്പനി

ഇ കൊമേഴ്സ് ഭീമനായ ആമസോണിന്റെ ഓൺലൈൻ സ്റ്റോർ കഴിഞ്ഞ ദിവസം പണിമുടക്കി. കഴിഞ്ഞ ജൂണിന് ശേഷം രണ്ടാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. അമേരിക്ക, ഇന്ത്യ, കാനഡ, യു ...

ഐ.ആർ.സി.ടി.സിയുമായി കൈകോർത്ത് ആമസോൺ : ഇനി മുതൽ മികച്ച ഓഫറുകളോടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം

  ന്യൂഡൽഹി : ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോൺ വഴി ഇനി മുതൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (ഐ.ആർ.സി.ടി.സി) ...

200 ബില്യൺ ഡോളർ സമ്പാദിച്ച ആദ്യ വ്യക്തി : ആമസോൺ ഉടമ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ ധനികൻ

സാൻഫ്രാൻസിസ്കോ : 200 ബില്യൺ യു.എസ് ഡോളറിലധികം ആസ്തിയുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ്. ഫോബ്‌സും ബ്ലൂംബെർഗ് ബില്ല്യനിയേഴ്സ് ഇൻഡക്സും പുറത്തു വിട്ട ...

ലോക്ഡൗൺ ഇളവുകൾ : ഓൺലൈൻ ഷോപ്പിങ് കമ്പനികൾക്ക് ലാപ്ടോപ്, മൊബൈൽ, സ്റ്റേഷനറി സാധനങ്ങൾ വിൽക്കാൻ അനുമതി

ആമസോൺ ഫ്ലിപ്കാർട്ട് മുതലായ ഇ-കൊമേഴ്സ് കമ്പനികൾക്ക് മൊബൈൽ ഫോൺ, ലാപ്ടോപ്പ് സ്റ്റേഷനറി സാധനങ്ങൾ,ടെലിവിഷൻ,റഫ്രിജറേറ്റർ മുതലായ ഇലക്ട്രോണിക്സ് സാമഗ്രികളും സ്റ്റേഷനറി സാധനങ്ങളും വിൽക്കാൻ അനുമതി. ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിൽ ...

ചെറുകിടവ്യവസായ ഉത്പന്നങ്ങൾ ആമസോണിൽ ലഭ്യമാക്കുന്നതിന് ഒരു ബില്യൺ ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കും : ആമസോൺ ഉടമ ജെഫ് ബെസോസ്

ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകൾ ഡിജിറ്റൈസ് ചെയ്യുന്നതിന് ആമസോൺ ഒരു ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ആമസോൺ ചീഫ് ജെഫ് ബെസോസ്.രണ്ടായിരത്തി ഇരുപത്തഞ്ചോടെ ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ആമസോണിന്റെ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist