Wednesday, May 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആമസോൺ സ്മൈൽ പദ്ധതി , വടക്കു കിഴക്കൻ ഇന്ത്യയിൽ മതപരിവർത്തനത്തിന് സഹായിക്കുന്നുവെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം

by Brave India Desk
Nov 16, 2022, 05:43 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി ∙ ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ വടക്കുകിഴക്കൻ ഇന്ത്യയിൽ മതപരിവർത്തനത്തിന് ധനസഹായം ചെയ്യുന്നതായി വെളിപ്പെടുത്തൽ.അരുണാചൽ പ്രദേശിലെ സോഷ്യൽ ജസ്റ്റിസ് ഫോറമാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയിലെ ഓരോ ഇടപാടിനും ആനുപാതികമായി അമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷന്റെ (എബിഎം) മതംമാറ്റ സംരംഭത്തിനു പണം കൊടുക്കുന്നുവെന്നാണ്  ആരോപണം. ഓൾ ഇന്ത്യ മിഷൻ (എഐഎം) എന്ന സംഘടന വഴിയാണ് എബിഎം മതപരിവർത്തനം നടത്തുന്നതെന്നും ലേഖനം ആരോപിക്കുന്നു.വടക്കു കിഴക്കൻ ഇന്ത്യയിൽ 25,000 പേരെ ക്രിസ്ത്യാനികളാക്കിയെന്ന് അവരുടെ വെബ്‌സൈറ്റിൽ പരസ്യമായി അവകാശപ്പെട്ട അവരുടെ മുന്നണി സംഘടനയാണിത്.

Stories you may like

അമേരിക്കക്കാരെ ‘മാമ്പഴ പ്രേമി’കളാക്കി ഒരു ഇന്ത്യൻ വംശജൻ ; സാന്‍ഫ്രാൻസിസ്കോയിൽ മാമ്പഴ പാർട്ടി ഒരുക്കി പ്രവാസി യുവാവ്

മമത രാജിവെച്ചില്ലെങ്കിൽ പിരിച്ചുവിടും; ബംഗാളിൽ രാഷ്ട്രപതി ഭരണത്തിന് കളമൊരുങ്ങുന്നു? ആഞ്ഞടിച്ച് ഹിമന്ത ബിശ്വ ശർമ്മ

ആർഎസ്എസ് മുഖപത്രമായ ‘ദി ഓർഗനൈസർ’ ലും ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ ക്രോസ് കണക്‌ഷൻ’ എന്ന ലേഖനത്തിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നത്.ദേശീയ ബാലാവകാശ കമ്മിഷൻ വിശദീകരണം ചോദിച്ചപ്പോൾ തങ്ങളുടെ യുഎസ് ഓഫിസ് എഐഎമ്മിനു പണം നൽകുന്നതായി ആമസോൺ സമ്മതിച്ചതായാണ്  ലേഖനത്തിൽ വ്യക്തമാക്കുന്നത്.

അടുത്തകാലത്ത് 10 സ്വീഡിഷ്, ജർമൻ സുവിശേഷകർ അസമിൽ അറസ്റ്റിലായിരുന്നു. ഇവർ അംസങ് വനമേഖലയിലെ 130 ഹിന്ദു കുടുംബങ്ങളിൽ 128 കുടുംബങ്ങളെ ക്രിസ്തുമതത്തിലേക്കു മാറ്റി. എഐഎമ്മിന്റെ മറ്റൊരു സംഘടനയായ കാൽവരി ഗോസ്പൽ മിനിസ്ട്രീസ് ഇന്ത്യയിലാകെ പ്രാർഥനാ ഭവൻ എന്ന പേരിൽ പള്ളികൾ സ്ഥാപിച്ച് ആളുകളെ ആകർഷിക്കുന്നു.

എന്നാൽ ഓൾ ഇന്ത്യ മിഷനുമായി ബന്ധമില്ലെന്നും ആരോപണം തെറ്റാണെന്നും  ആമസോൺ ഇന്ത്യ വക്താവ് അറിയിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  ‘ആമസോൺ സ്മൈൽ’ പദ്ധതി ഇന്ത്യയിലില്ല. മറ്റു രാജ്യങ്ങളിൽ പദ്ധതിയുടെ ഭാഗമായ ജീവകാരുണ്യസംഘടനകളുടെ താൽപര്യങ്ങളെ ‘ആമസോൺ സ്മൈൽ’ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വക്താവ് അറിയിച്ചു.

Tags: Organisor weeklyamazon
Share1TweetSendShare

Latest stories from this section

ഇതൊരു പുണ്യകർമ്മമാണ്, റെക്കോർഡ് വോട്ട് രേഖപ്പെടുത്തൂ; തമിഴ്‌നാടിനോടും ബംഗാളിനോടും ജനാധിപത്യ ഉത്സവം ആഘോഷമാക്കാൻ ആഹ്വനം ചെയ്ത് നരേന്ദ്ര മോദി

ബംഗാളിൽ കാവിവസന്തം, തമിഴ്നാട്ടിൽ ദളപതി ഷോക്ക്; മോദിയുടെ വിജയവും വിജയുടെ വരവും ലോകമാധ്യമങ്ങളിൽ ചർച്ച

സുപ്രീം കോടതിയിൽ ഇനി 38 ജഡ്ജിമാർ ; ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാൻ അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

സുപ്രീം കോടതിയിൽ ഇനി 38 ജഡ്ജിമാർ ; ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാൻ അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

പാകിസ്താൻ്റെ ‘പൊങ്ങച്ചവും’ ‘കൈക്കൂലിയും’ കാരണം യുഎസ്-ഇന്ത്യ ബന്ധം തകർന്നു: മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

ഇന്ത്യക്ക് മോദിയെ ലഭിച്ചത് വലിയ ഭാഗ്യമാണ്, അദ്ദേഹം ഉണ്ടെങ്കിൽ രാജ്യം സുരക്ഷിതം; ബംഗാളിലെ വിജയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്

തോൽവി സമ്മതിക്കാതെ മമതയുടെ ‘അടി’ നാടകം! വയറ്റിൽ ചവിട്ടി പുറത്താക്കിയെന്ന് ആരോപണം; കേന്ദ്ര സേനയെ പഴിചാരി ദീദി, പരിഹാസവുമായി ബിജെപി

ബംഗാളിൽ രാഷ്ട്രീയ അനിശ്ചിതത്വം; പരാജയപ്പെട്ടിട്ടും രാജിവെക്കില്ലെന്ന് മമത, ഭരണഘടന പറയുന്നത് എന്ത്?

Discussion about this post

Latest News

അമേരിക്കക്കാരെ ‘മാമ്പഴ പ്രേമി’കളാക്കി ഒരു ഇന്ത്യൻ വംശജൻ ; സാന്‍ഫ്രാൻസിസ്കോയിൽ മാമ്പഴ പാർട്ടി ഒരുക്കി പ്രവാസി യുവാവ്

അമേരിക്കക്കാരെ ‘മാമ്പഴ പ്രേമി’കളാക്കി ഒരു ഇന്ത്യൻ വംശജൻ ; സാന്‍ഫ്രാൻസിസ്കോയിൽ മാമ്പഴ പാർട്ടി ഒരുക്കി പ്രവാസി യുവാവ്

മമത രാജിവെച്ചില്ലെങ്കിൽ പിരിച്ചുവിടും; ബംഗാളിൽ രാഷ്ട്രപതി ഭരണത്തിന് കളമൊരുങ്ങുന്നു? ആഞ്ഞടിച്ച് ഹിമന്ത ബിശ്വ ശർമ്മ

മമത രാജിവെച്ചില്ലെങ്കിൽ പിരിച്ചുവിടും; ബംഗാളിൽ രാഷ്ട്രപതി ഭരണത്തിന് കളമൊരുങ്ങുന്നു? ആഞ്ഞടിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഇതൊരു പുണ്യകർമ്മമാണ്, റെക്കോർഡ് വോട്ട് രേഖപ്പെടുത്തൂ; തമിഴ്‌നാടിനോടും ബംഗാളിനോടും ജനാധിപത്യ ഉത്സവം ആഘോഷമാക്കാൻ ആഹ്വനം ചെയ്ത് നരേന്ദ്ര മോദി

ബംഗാളിൽ കാവിവസന്തം, തമിഴ്നാട്ടിൽ ദളപതി ഷോക്ക്; മോദിയുടെ വിജയവും വിജയുടെ വരവും ലോകമാധ്യമങ്ങളിൽ ചർച്ച

‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ ; അതൃപ്തി പരസ്യമാക്കി വി.എ. അരുൺ കുമാർ

‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ ; അതൃപ്തി പരസ്യമാക്കി വി.എ. അരുൺ കുമാർ

സുപ്രീം കോടതിയിൽ ഇനി 38 ജഡ്ജിമാർ ; ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാൻ അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

സുപ്രീം കോടതിയിൽ ഇനി 38 ജഡ്ജിമാർ ; ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാൻ അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

പാകിസ്താൻ്റെ ‘പൊങ്ങച്ചവും’ ‘കൈക്കൂലിയും’ കാരണം യുഎസ്-ഇന്ത്യ ബന്ധം തകർന്നു: മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

ഇന്ത്യക്ക് മോദിയെ ലഭിച്ചത് വലിയ ഭാഗ്യമാണ്, അദ്ദേഹം ഉണ്ടെങ്കിൽ രാജ്യം സുരക്ഷിതം; ബംഗാളിലെ വിജയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്

തോൽവി സമ്മതിക്കാതെ മമതയുടെ ‘അടി’ നാടകം! വയറ്റിൽ ചവിട്ടി പുറത്താക്കിയെന്ന് ആരോപണം; കേന്ദ്ര സേനയെ പഴിചാരി ദീദി, പരിഹാസവുമായി ബിജെപി

ബംഗാളിൽ രാഷ്ട്രീയ അനിശ്ചിതത്വം; പരാജയപ്പെട്ടിട്ടും രാജിവെക്കില്ലെന്ന് മമത, ഭരണഘടന പറയുന്നത് എന്ത്?

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സദാനന്ദൻ മാസ്റ്ററും കുടുംബവും ; മകളുടെ വിവാഹത്തിന് അനുഗ്രഹങ്ങളുമായ് മോദി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സദാനന്ദൻ മാസ്റ്ററും കുടുംബവും ; മകളുടെ വിവാഹത്തിന് അനുഗ്രഹങ്ങളുമായ് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies