Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാല് കുഞ്ഞുങ്ങളെ 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി; നടത്തിയത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം; സന്തോഷം പങ്കുവച്ച് കൊളംബിയൻ പ്രസിഡന്റ്

by Brave India Desk
Jun 10, 2023, 07:22 am IST
in International
Share on Facebook
Tweet
WhatsApp
Telegram

കൊളംബിയൻ ആമസോൺ വനത്തിൽ കാണാതായ കുട്ടികളെ ജീവനോടെ കണ്ടെത്തി. 40 ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്താനായത്. മെയ് ഒന്നിനാണ് വിമാനം തകർന്ന് ഈ നാല് കുട്ടികളും വനത്തിനുള്ളിൽ അകപ്പെടുന്നത്. കൊളംബിയൻ പ്രസിഡന്റ് ഗസ്റ്റാവോ പെട്രോ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിനാകെ സന്തോഷമുള്ള ദിവസമാണെന്നാണ് അദ്ദേഹം തന്റെ ട്വീറ്റിൽ പറയുന്നത്. ഒന്നും നാലും ഒമ്പതും പതിമൂന്നും വയസ്സുള്ള കുട്ടികളാണ് കൊടും കാടിനുള്ളിൽ അകപ്പെട്ടു പോയത്.

രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായ സൈനികരുടേയും ഈ കുട്ടികളുടേയും ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊളംബിയൻ സൈന്യം നടത്തി വന്നിരുന്നത്. കുഞ്ഞുങ്ങൾക്ക് കാര്യമായ ആരോഗ്യമായ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് പ്രാഥമിക വിവരം. നിർജലീകരണവും പ്രാണികളുടെ കടിയേറ്റുള്ള ചെറിയ പരിക്കുകളും മാത്രമാണ് നിലവിൽ കുട്ടികൾക്ക് ഉള്ളതെന്നും സൈന്യം വ്യക്തമാക്കി.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

മെയ് ഒന്നിനുണ്ടായ വിമാന അപകടത്തിൽ കുഞ്ഞുങ്ങളുടെ അമ്മ മഗ്ദലീന മുകുതുയ് വലൻസിയ, പൈലറ്റ് ഹെർണാണ്ടോ മുർസിയ എന്നിവർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. കുഞ്ഞുങ്ങളെ കാണാതയതിന് പിന്നാലെ നൂറിലധികം വരുന്ന കൊളംബിയൻ സ്‌പെഷ്യൽ ഫോഴ്സ് സൈനികരും 70ലധികം സ്‌കൗട്ട് ഉദ്യോഗസ്ഥരും ഉൾപ്പെടെ തിരച്ചിലിന്റെ ഭാഗമായി.

കുഞ്ഞുങ്ങൾക്ക് എത്രയും വേഗം വൈദ്യ പരിശോധന നടത്തി ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പെട്രോ വ്യക്തമാക്കി. ” നിലവിൽ കടുത്ത സമ്മർദ്ദത്തിലായിരിക്കും കുഞ്ഞുങ്ങൾ. 40 ദിവസവും അവർ വനത്തിലാണ് കഴിഞ്ഞത്. അവരുടെ മാനസികനില ഉൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഏറ്റവും മികച്ച ചികിത്സ അവർക്ക് ഉറപ്പാക്കും. ബൊഗോട്ടയിലേക്കോ വില്ലവിസെൻസിയോയിലേക്കോ കുഞ്ഞുങ്ങളെ ഇതിനായി മാറ്റാനാണ് ശ്രമം. വൈകാതെ അവരുമായി സംസാരിക്കും. അവർ കൊളംബിയയുടെ മക്കളാണെന്നും” പെട്രോ പറഞ്ഞു.

Tags: rescueCOLOMBIAamazonhelicopter crash
Share12
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies