Tuesday, January 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകത്തിന് അപ്രഖ്യാപിത നിരോധനവുമായി ആമസോൺ; ഹിന്ദു ശബ്ദങ്ങൾ സെൻസർ ചെയ്യുന്നുവെന്ന് എഴുത്തുകാരൻ

by Brave India Desk
Feb 6, 2023, 06:35 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള പുസ്തകത്തിന് അപ്രഖ്യാപിത നിരോധനവുമായി ഓൺലൈൻ ഷോപ്പിംഗ് ഭീമൻ ആമസോൺ. മോദി ആന്റ് മി: എ പൊളിറ്റിക്കൽ റിവേക്കനിംഗ് എന്ന സൗരവ് ദത്തിന്റെ പുസ്തകത്തിനാണ് ആമസോൺ വിലക്ക് ഏർപ്പെടുത്തിയത്.

ആമസോണിലൂടെയുള്ള ഈ പുസ്തകത്തിന്റെ വിൽപ്പന നിരോധിച്ചതിനോടൊപ്പം ഇത്തരം ഹിന്ദുത്വ പ്രമേയ സാഹിത്യം അനുവദനീയമല്ലെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തുവെന്ന് സൗരവ് ദത്ത് വ്യക്തമാക്കി. കമ്പനി തനിക്ക് അയച്ച സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് അടക്കമാണ് ആമസോണിന്റെ ഈ ഇരട്ടത്താപ്പിനെതിരെ എഴുത്തുകാരൻ രംഗത്തെത്തിയത്.

Stories you may like

‘പാർട്ടിയിൽ നിതിൻ നബീൻ ബോസ്, ഞാൻ വെറുമൊരു പ്രവർത്തകൻ’; പുതിയ അദ്ധ്യക്ഷനെ പുകഴ്ത്തി പ്രധാനമന്ത്രി; ബിജെപിയിൽ ഇനി ‘മില്ലേനിയൽ’ കാലം!

വിശ്വമിത്ര’ നയതന്ത്രത്തിന് വമ്പൻ വിജയം; യുഎഇ ഇനി ഭാരതത്തിന്റെ രണ്ടാമത്തെ വലിയ ഇന്ധന പങ്കാളി

” പരിശോധനയ്ക്കിടെ നിങ്ങളുടെ അക്കൗണ്ട് ഒരു കിൻഡിൽ ഡയറക്ട് പബ്ലിഷിംഗ് അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങൾ കണ്ടെത്തി, ”മോദിയും മീ: എ പൊളിറ്റിക്കൽ റിവേക്കനിംഗ് ” എന്ന പുസ്തകത്തിന്റെ വിൽപ്പന ഇതിന് മുൻപ് തന്നെ ഞങ്ങൾ അവസാനിപ്പിച്ചതാണ്. ഇതിലെ ഹിന്ദുത്വ പ്രമേയ സാഹിത്യം വർഗീയ വിദ്വേഷം പരത്തുകയും ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പരാതികൾ ലഭിച്ചിരുന്നു. ആമസോൺ കെഡിപി ഉപഭോക്തൃ താത്പര്യത്തെ ഗൗരവമായി എടുക്കുന്നുവെന്ന് ആമസോൺ എഴുത്തുകാരന് അയച്ച സന്ദേശത്തിൽ പറയുന്നു. ‘മോദി ആൻഡ് മീ: എ പൊളിറ്റിക്കൽ റീവേക്കനിംഗ്’ എന്ന പുസ്തകത്തിന് മികച്ച റോയൽറ്റികളൊന്നും ലഭിക്കാൻ നിങ്ങൾക്ക് ഇനി അർഹതയില്ല….നിങ്ങൾ പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ആമസോണിലെ വിൽപ്പനയിൽ നിന്ന് നീക്കം ചെയ്യും എന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നു.

സൗരവ് ദത്തിന്റെ ട്വീറ്റിന് നിരവധി പേർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags: twitterbookamazonmodiModi & Me: A Political Reawakening
Share10TweetSendShare

Latest stories from this section

ആകാശത്ത് അത്ഭുതക്കാഴ്ച; 2026-ൽ ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന ‘പ്ലാനറ്ററി പരേഡ്’; അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ ലോകം!

ആകാശത്ത് അത്ഭുതക്കാഴ്ച; 2026-ൽ ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന ‘പ്ലാനറ്ററി പരേഡ്’; അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ ലോകം!

ഭാരതവും സുഹൃത്ത് യുഎഇയും; ഊർജ്ജം, പ്രതിരോധം, ആണവ മേഖലകളിൽ വമ്പൻ കരാറുകൾ; ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം ചരിത്രമായി!

ഭാരതവും സുഹൃത്ത് യുഎഇയും; ഊർജ്ജം, പ്രതിരോധം, ആണവ മേഖലകളിൽ വമ്പൻ കരാറുകൾ; ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം ചരിത്രമായി!

ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി;ഔദ്യോഗിക ചേംബറിൽ ഐപിഎസ് ഓഫീസറുടെ സല്ലാപം? ദൃശ്യങ്ങൾ പുറത്ത്…

ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി;ഔദ്യോഗിക ചേംബറിൽ ഐപിഎസ് ഓഫീസറുടെ സല്ലാപം? ദൃശ്യങ്ങൾ പുറത്ത്…

37 നാമനിർദ്ദേശം, ഏകകണ്ഠമായി ഒരൊറ്റ പേര് ; ബിജെപി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നിതിൻ നബിൻ

37 നാമനിർദ്ദേശം, ഏകകണ്ഠമായി ഒരൊറ്റ പേര് ; ബിജെപി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നിതിൻ നബിൻ

Discussion about this post

Latest News

ക്ഷേത്രോത്സവത്തിൽ ആർഎസ്എസ് ഗണഗീതം; സ്റ്റേജിൽ കയറി തടഞ്ഞ് ഡിവൈഎഫ്ഐ; കണ്ണൂരിൽ സംഘർഷാവസ്ഥ!

ക്ഷേത്രോത്സവത്തിൽ ആർഎസ്എസ് ഗണഗീതം; സ്റ്റേജിൽ കയറി തടഞ്ഞ് ഡിവൈഎഫ്ഐ; കണ്ണൂരിൽ സംഘർഷാവസ്ഥ!

ടി20 പരമ്പരയ്ക്ക് മുൻപ് സൂര്യകുമാറിന് ‘ഓഫ് ഫീൽഡ്’ പ്രഹരം; വെളിപ്പെടുത്തലുമായി ഖുഷി മുഖർജി രംഗത്ത്

ടി20 പരമ്പരയ്ക്ക് മുൻപ് സൂര്യകുമാറിന് ‘ഓഫ് ഫീൽഡ്’ പ്രഹരം; വെളിപ്പെടുത്തലുമായി ഖുഷി മുഖർജി രംഗത്ത്

മരണച്ചുഴിയിൽ വീണ സൈനിക വിമാനം, മോഹൻലാലിന്റെ മാസ്സ് മിലിട്ടറി ത്രില്ലറിന് പിന്നിലെ കഥ; ക്യാപ്റ്റൻ റോയ് തോമസിന്റെ സാഹസിക ദൗത്യം

മരണച്ചുഴിയിൽ വീണ സൈനിക വിമാനം, മോഹൻലാലിന്റെ മാസ്സ് മിലിട്ടറി ത്രില്ലറിന് പിന്നിലെ കഥ; ക്യാപ്റ്റൻ റോയ് തോമസിന്റെ സാഹസിക ദൗത്യം

‘പാർട്ടിയിൽ നിതിൻ നബീൻ ബോസ്, ഞാൻ വെറുമൊരു പ്രവർത്തകൻ’; പുതിയ അദ്ധ്യക്ഷനെ പുകഴ്ത്തി പ്രധാനമന്ത്രി; ബിജെപിയിൽ ഇനി ‘മില്ലേനിയൽ’ കാലം!

‘പാർട്ടിയിൽ നിതിൻ നബീൻ ബോസ്, ഞാൻ വെറുമൊരു പ്രവർത്തകൻ’; പുതിയ അദ്ധ്യക്ഷനെ പുകഴ്ത്തി പ്രധാനമന്ത്രി; ബിജെപിയിൽ ഇനി ‘മില്ലേനിയൽ’ കാലം!

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫ ഒളിവിൽ; യുവതിയുടെ വാദങ്ങൾ കള്ളമെന്ന് പോലീസ്; തിരച്ചിൽ ഊർജിതം!

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫ ഒളിവിൽ; യുവതിയുടെ വാദങ്ങൾ കള്ളമെന്ന് പോലീസ്; തിരച്ചിൽ ഊർജിതം!

സിനിമയിലേക്ക് പോകാൻ സമയമായോ? ഋഷഭ് പന്തിന്റെ ‘തഗ്ഗിന്’ ജഡേജയുടെ കിടിലൻ മറുപടി

സിനിമയിലേക്ക് പോകാൻ സമയമായോ? ഋഷഭ് പന്തിന്റെ ‘തഗ്ഗിന്’ ജഡേജയുടെ കിടിലൻ മറുപടി

എന്റെ സമയം കഴിഞ്ഞു; വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യയുടെ ബാഡ്മിന്റൺ ക്വീൻ സൈന നെഹ്‌വാൾ; തീരുമാനത്തിന് കാരണം ഇത്

എന്റെ സമയം കഴിഞ്ഞു; വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യയുടെ ബാഡ്മിന്റൺ ക്വീൻ സൈന നെഹ്‌വാൾ; തീരുമാനത്തിന് കാരണം ഇത്

ദീപക്കിന്റെ മരണം: ഒളിവിലിരിക്കുന്ന യുവതിക്ക് പിന്തുണയുമായി ശ്രീലക്ഷ്മി അറക്കൽ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഇരമ്പുന്നു

ദീപക്കിന്റെ മരണം: ഒളിവിലിരിക്കുന്ന യുവതിക്ക് പിന്തുണയുമായി ശ്രീലക്ഷ്മി അറക്കൽ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഇരമ്പുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies