ഈച്ചകൾക്ക് പോലും ഇഷ്ടമല്ലാത്ത പാകിസ്താൻ; വ്യാപകമായി ഇന്ത്യയിലേക്ക് ; പിന്നിൽ?
ഇസ്ലാമാബാദ്: വലിയ പ്രതിസന്ധികളിലൂടെയാണ് പാകിസ്താൻ ഇന്ന് കടന്നു പോകുന്നത്. സാമ്പത്തികമായും സാമൂഹികമായും ഇന്ന് നിരവധി പ്രശ്‌നങ്ങൾ പാകിസ്താനിൽ അഭിമുഖീകരിക്കുന്നുണ്ട്. അതുകൊണ്ട് രാജ്യം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറുകയാണ് ഇവിടുത്തെ ...