നയൻതാരയെ എവിടെ കണ്ടാലും തല്ലും; മറ്റൊരാളുടെ ഭർത്താവിനെ തട്ടിയെടുക്കുന്ന സ്ത്രീ…; പ്രഭുദേവയുടെ ആദ്യഭാര്യ പറഞ്ഞത് ഇങ്ങനെ
ബിയോണ്ട് ദി ഫെയ്‌റി ടെയിൽസ് എന്ന നയൻതാരയുടെ ഡോക്യൂമെന്ററിയിലെ തുറന്ന് പറച്ചിലുകൾക്ക് ശേഷം, വലിയ വിവാദങ്ങൾക്കാണ് തുടക്കം കുറിച്ചത്. ഡോക്യൂമെന്ററിയെ സംബന്ധിച്ച് നടൻ ധനുഷും നയൻതാരയും തമ്മിലുള്ള ...