ക്ലാസിൽ ഒന്നാമൻ....... 98 ശതമാനം മാർക്കുനേടിയാണ് മിഡിൽ സ്കൂൾ പാസായത്. സ്കൂൾ ജീവിതത്തെ കുറിച്ച് പങ്കുവച്ച് രജനീകാന്ത്. ബംഗളൂരുവിലെ ബസവനഗുഡി ആചാര്യ പാഠശാല സ്കൂളിന്റെ 90-ാം വാർഷികത്തോടനുബന്ധിച്ച്...
നടൻ ദുൽഖർ സൽമാൻ അതിഥിയായി എത്തിയ ഒരു വിവാഹ ചടങ്ങാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ദുൽഖർ സൽമാന്റെ ബോഡിഗാർഡ് ദേവദത്തിന്റെ വിവാഹമാണിത്. ചടങ്ങിന് താരം തന്നെ നേരിട്ടെത്തി...
മുംബൈ: ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ ഇന്ന് പിടികൂടിയത്....
നടൻ രവി മോഹനും ഭാര്യ ആരതിയും വിവാഹമോചനത്തിലേക്ക്. കേസ് പരിഗണിച്ച ചെന്നൈയിലെ കുടുംബ കോടതി രവിയോടും ആരതിയോടും പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി മധ്യസ്ഥ ചർച്ചയിൽ പങ്കെടുക്കാൻ നിർദേശിച്ചിരുന്നു....
മുംബൈ : നടൻ സെയ്ഫ് അലി ഖാൻ്റെ ആരോഗ്യ ഇൻഷുറൻസ് വിവരങ്ങൾ പുറത്ത്. വീട്ടിൽ അതിക്രമിച്ചു കയറിയ ആളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലി ഖാൻ 35.95...
സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ നിർമ്മിച്ചിരിക്കുന്ന ഇഴ എന്ന ചിത്രം റിലീസിന് എത്തുന്നു. ചിത്രം ഫെബ്രുവരി 7ന് കേരളത്തിലെ വിവിധ തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ടീസർ...
വൻ തരംഗമായി മാറിയ ചിത്രമാണ് പ്രേമലു. സിനിയുടെ രണ്ടാം ഭാഗം ഉണ്ടെന്ന് ഏതാനും നാളുകൾക്ക് മുൻപ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രേമലു 2ന്റെ പുതിയ അപ്ഡേറ്റ്...
മലയാള സിനിമയ്ക്ക് ആദ്യമായി ബോക്സോഫീസിൽ 100 കോടിക്കിലുക്കം സമ്മാനിച്ച ബ്ലോക്ക്ബസ്റ്റർ സിനിമയാണ് പുലിമുരുകൻ . മോഹൻലാൽ നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് വൈശാഖാണ്. സിനിമയെ കുറിച്ച് ഇപ്പോൾ...
ചെന്നെ: തമിഴ് നടൻ വിശാലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 12 വർഷങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയ വിശാലിന്റെ മധ...
മുംബൈ : നടൻ സെയ്ഫ് അലി ഖാനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായതിൽ സന്തോഷമെന്ന് ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണ. വ്യാഴാഴ്ച പുലർച്ചെ ബാന്ദ്ര പ്രദേശത്തേക്ക് ഓട്ടം...
ചെറുപ്രായത്തിൽ തന്നെ സിനിമയിലെത്തിയ താരമാണ് അനശ്വര രാജൻ. കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ എങ്കിലും വ്യത്യസ്തമായ കഥാപാത്രങ്ങൾകൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇതിനകം തന്നെ അനശ്വര സ്ഥാനമുറപ്പിച്ചിട്ടുണ്ട്. മോഹൻ ലാൽ...
മലയാളത്തിലെ ജനപ്രിയ നടൻ എന്ന ടാ ഗ്ലൈനിൽ അറിയപ്പെടുന്ന താരമായിരുന്നു ദിലീപ്.നടൻബേസിൽ ജോസഫിനെ പലപ്പോഴും ദിലീപുമായി താരതമ്യം ചെയ്യാറുണ്ട്. ജാനേമന്, പാല്ത്തൂജാന്വര്, ജയ ജയ ജയഹേ, ഫാലിമി,...
കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീഷ് പോത്തൻ നായകനാവുന്ന അം അഃ എന്ന ചിത്രത്തിലെ ഗാനത്തെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി വാണി ജയതേ. സിനിമയിലെ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വരികളെഴുതിയ...
സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും ഏറെ വ്യത്യസ്തമാണ് നമ്മുടെ ലോകം. അതുകൊണ്ട് തന്നെ ഓരോനാട്ടിലെയും ജീവിതരീതി,ഭാഷ,വസ്ത്രധാരണം,ഭക്ഷണം എല്ലാം നമുക്ക് വിചിത്രമായ് തോന്നാം. ഇപ്പോഴിതാ ഫിലിപ്പീൻസിൽ നിന്നുള്ള ഒരു ശൈത്യകാല വിഭവം...
മുംബൈ: ബിടൗണിന്റെ പ്രണയനായകനാണ് കിംഗ് ഖാൻ എന്ന ഷാരൂഖ് ഖാൻ. ലോകമാകെ ആരാധകരുള്ള താരത്തിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം 1,000 കോടി ക്ലബ്ബുകളിൽ ഇടം നേടിയിരുന്നു. താരത്തിന്റെ...
ഒരു കാലത്ത് സിനിമയിലും മിനിസ്ക്രീനിലും നിറഞ്ഞു നിന്ന താരമാണ് മായ വിശ്വനാഥ്. ഒരു ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് സജീവമായിരിക്കുകയാണ് താരം. പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്....
വീട്ടുകാവലിന് നല്ലൊരു നായയുണ്ടെങ്കിൽ കള്ളന്മാരെ ഒന്നും പേടിക്കാതെ സമാധാനമായി കിടന്നുറങ്ങാൻ കഴിയുന്നതാണ്. മനുഷ്യന്റെ നല്ല സുഹൃത്തുക്കൾ കൂടിയായ നായകൾ എന്ത് വിലകൊടുത്തും തന്റെ ഉടമസ്ഥരെ രക്ഷിക്കുന്നതിൽ കൂടി...
സിനിമയിൽ നേരിടുന്ന വേർതിരിവിനെ കുറിച്ച് തുറന്ന് പറഞ്ഞ് നിത്യ മേനൻ . നായകൻ, സംവിധായകൻ, നായിക, ഇങ്ങനെയൊരു ഹൈറാക്കി സിനിമയിലുണ്ട്. കാരാവൻ പാർക്ക് ചെയ്യുന്നതും എന്തിന് ആരതിയുഴിയുന്നത്...
നീലത്താമര എന്ന ഒരൊറ്റ ചിത്രം മതി മലയാളികൾക്ക് അർച്ചന കവിയെന്ന നടിയെ ഓർത്തിരിക്കാൻ. കുഞ്ഞിമാളുവെന്ന കഥാപാത്രമായി താരം അക്ഷരാർത്ഥത്തിൽ സിനിമയിൽ നിറഞ്ഞാടുകയായിരുന്നു. പിന്നീട് വിവിധഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും...
തെലുങ്ക് നടി അൻഷുവിനെതിരെ പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തി സംവിധായകൻ ത്രിനാഥ റാവു നക്കിന. തെലുങ്ക് സിനിമയിൽ ഈ സൈസ് പോരാ.., ഇനിയും വേണമെന്നായിരുന്നു സംവിധായകന്റെ വിവാദ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies