തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറ്റിൽ വീണയാളെ രക്ഷിക്കാനുള്ള പുറത്തെടുക്കാനുള്ള ശ്രമം മൂന്നാം ദിവസവും തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. ആലപ്പുഴയിൽ നിന്നുള്ള 26...
കൊല്ലം: മദ്യലഹരിയിൽ ഒന്നരവയസുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞ് മാതാപിതാക്കൾ. തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലം കുറവമ്പാലത്താണ് സംഭവം. തമിഴ്നാട് സ്വദേശികളാണ് കുഞ്ഞിനോട് ക്രൂരത...
ചെന്നൈ: തമിഴ്നാട്ടിൽ എംഎൽഎയ്ക്ക് നേരെ ബോംബാക്രണം. കടലൂർ ജില്ലയിൽ ഡിഎംകെ എംഎൽഎ അയ്യപ്പന് നേരെയാണ് ആക്രമണമുണ്ടായത്. എംഎൽഎ പങ്കെടുത്ത പരിപാടിക്ക് നേരെ അജ്ഞാതർ പെട്രോൾ ബോംബ് എറിയുകയായിരുന്നു....
കോട്ടയം : ലോക ജനതയ്ക്ക് പ്രതീക്ഷ നൽകുന്ന രാജ്യമാണ് ചൈനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിരവധി രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിലും പ്രശ്നങ്ങളിലും ചൈന നയതന്ത്രപരമായ...
തിരുവനന്തപുരം: അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന റോസ്ലിയെന്ന നാലു വയസുകാരിയെ തെരുവുനായ കടിച്ചുകീറി. മുഖത്തും കഴുത്തിലും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....
കണ്ണൂർ: യുവാക്കളാണ് രാജ്യത്തിന്റെ ശക്തിസ്രോതസെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻ.സി.ടി. ശ്രീഹരി. ജൂലൈ 09 ന് എബിവിപി സ്ഥാപന ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ എബിവിപി പൂർവ്വ കാല...
തിരുവനന്തപുരം : രാജ്യത്തിന് വേണ്ടി ജീവൻ ത്യാഗം ചെയ്ത മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ നമുക്ക് പ്രചോദനമാകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & വിവര സാങ്കേതിക സഹമന്ത്രി...
എറണാകുളം : ഏകീകൃത സിവിൽ നിയമവുമായി ബന്ധപ്പെട്ട് ലോ കമ്മീഷൻ ക്ഷണിച്ചിട്ടുള്ള നിർദ്ദേശങ്ങൾക്ക് അഭിഭാഷകരും പൊതുസമൂഹവും നീതിയുക്തമായ പ്രതികരണം രേഖപ്പെടുത്താനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് ബി ജെ പി...
തിരുവനന്തപുരം : സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി. രവീന്ദ്രൻ നായർ രക്തസാക്ഷി ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപണം. വഞ്ചിയൂർ വിഷ്ണു...
കുന്നംകുളം : തൃശ്ശൂർ കുന്നംകുളത്ത് വെച്ച് വളർത്തു നായയോടൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വളർത്തുനായയോടൊപ്പം 18 ഗ്രാം എംഡിഎംഎ കൂടി...
തിരുവനന്തപുരം : സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളിൽ ഭൂമിക്കടിയില നിന്ന് ഉണ്ടാകുന്ന മുഴക്കം ജനങ്ങളെ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അടുത്തിടെയായി തൃശൂരിലാണ് ഇത്തരത്തിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായത്. എന്നാൽ...
ന്യൂഡൽഹി: ' തിരുത തോമ' എന്ന രാഷ്ട്രീയ എതിരാളികളുടെ പരിഹാസം താൻ തമാശയായി മാത്രമേ കണ്ടിട്ടുള്ളൂവെന്ന് മുൻ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെവി തോമസ്. വിളിക്ക് പിന്നിൽ...
തിരുവനന്തപുരം: സിപിഎം-കോൺഗ്രസ് നേതാക്കൾ ഒരു മറയുമില്ലാതെ വർഗീയത പരത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനപ്രതിനിധികളുടെ മതം പറയുന്ന എകെ ബാലൻ പച്ചയ്ക്ക് വർഗീയ പറയുകയാണ്. മുസ്ലീം...
തിരുവനന്തപുരം: തുടരെയുണ്ടായ വിവാദങ്ങൾ സിപിഎമ്മിനെയും വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയെയും പ്രതിരോധത്തിലാക്കിയപ്പോഴും മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദൾ കത്തിനിൽക്കുമ്പോഴും മാദ്ധ്യമപ്രവർത്തകരോട് മറുപടി പറയാതെ നിസംഗതയോടെയാണ് മുഖ്യമന്ത്രിയുടെ...
കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ അതിഥിയായി എത്തി മോഷണം നടത്തിയ യുവതി പിടിയിൽ. ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ (30) യെയാണ് കോടനാട് പോാലീസ് അറസ്റ്റ്...
ധാക്ക: മലയാളി താരം മിന്നു മണിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം കൊണ്ട് ശ്രദ്ധേയമായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 7 വിക്കറ്റിനാണ് ഇന്ത്യ...
തൃശൂർ: ജില്ലയിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കം. വരന്തരപ്പിള്ളി,തൃക്കൂർ ആമ്പല്ലൂർ മേഖലയിലാണ് മുഴക്കം ഉണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. രണ്ട് സെക്കന്റോളം നീണ്ടു നിന്നുവെന്ന് പ്രദേശവാസികൾ...
ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസ നിലവാര സൂചികയിൽ ഏഴാം ഗ്രേഡ് കൊണ്ട് തൃപ്തിപ്പെട്ട് കേരളം. പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് (പി.ജി.ഐ) 2.0 എന്ന പേരിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം...
തിരുവനന്തപുരം: പോലീസിന്റെ മൂക്കിൻ തുമ്പത്ത് നിന്ന് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരം മുറിച്ചു കടത്തി. തിരുവനന്തപുരം വഴുതക്കാട്ടെ പോലീസ് ആസ്ഥാനത്തിന് സമീപം, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിലെ ചന്ദനമരമാണ് മോഷമം...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആവർത്തിച്ചുള്ള ക്ഷണം നിരസിച്ച് മുസ്ലീം ലീഗ്. ഏകസിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിൽ മുസ്ലിംലീഗ് പങ്കെടുക്കില്ലെന്ന് പാർട്ടി സംസ്ഥാന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies