Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഏകീകൃത സിവിൽ നിയമവുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ലോ കമ്മീഷന് അയച്ചുകൊടുക്കാൻ പൊതുജനം തയ്യാറാവണം; അഡ്വ. പി കൃഷ്ണദാസ്

by Brave India Desk
Jul 9, 2023, 09:28 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം : ഏകീകൃത സിവിൽ നിയമവുമായി ബന്ധപ്പെട്ട് ലോ കമ്മീഷൻ ക്ഷണിച്ചിട്ടുള്ള നിർദ്ദേശങ്ങൾക്ക് അഭിഭാഷകരും പൊതുസമൂഹവും നീതിയുക്തമായ പ്രതികരണം രേഖപ്പെടുത്താനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് ബി ജെ പി ലീഗൽ സെൽ സംസ്ഥാന കൺവീനർ Adv P കൃഷ്ണദാസ് പറഞ്ഞു. ലോ കമ്മീഷന്റെ നിർദ്ദേശങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സമൂഹത്തിൽ നടക്കുന്ന പ്രചരണം ഭരണഘടനയുടെ അന്തസ്സിനെയും വ്യക്തി നിയമങ്ങളുടെ കൃത്യത വരുത്താനുള്ള ശ്രമത്തെയും പിന്നോട്ടടിപ്പിക്കുന്നതാണ്.

എല്ലാ വിഭാഗം ജനങ്ങളും നിയമാനുസൃതവും ഭരണഘടന അനുസൃതവുമായി അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമങ്ങൾ പരിരക്ഷിക്കുന്നതിനും ലോ കമ്മീഷൻ നടത്തുന്ന പ്രവർത്തനങ്ങളിൽ സത്യസന്ധമായ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കണം.
ജനങ്ങളുടെ പൊതു അഭിപ്രായം നിയമനിർമ്മാണത്തിന് കൂടുതൽ ശക്തി പകരുന്നതാണ്.

Stories you may like

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു; 13 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോളേജും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചു

എറണാകുളത്ത് ബിജെപി ലീഗൽ സെല്ലിന്റെ സംസ്ഥാന നേതൃ യോഗം സംസ്ഥാന കൺവീനർ ആയ Adv P കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ലീഗൽ സെൽ സംസ്ഥാന ജോയിൻറ് കൺവീനർ അഡ്വക്കേറ്റ് രഞ്ജിത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ലീഗൽസൽ സംസ്ഥാന ജോയിൻറ് കൺവീനർമാരായ അഡ്വക്കേറ്റ് സി ദിനേശ്, അഡ്വക്കേറ്റ് ദിലീപ് കുമാർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

കേരള ബാർ കൗൺസിൽ അഴിമതി സംബന്ധിച്ച കേസ് കൂടുതൽ കാര്യക്ഷമമായി അന്വേഷണം നടക്കാത്തതിൽ ലീഗൽ സെൽ ആശങ്ക രേഖപ്പെടുത്തി. അഭിഭാഷകരുടെ ക്ഷേമനിധി കുടിശ്ശിക പലിശരഹിതമായി അടയ്ക്കുന്നതിന് ബാർ കൗൺസിൽ തീരുമാനിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജൂനിയർ അഭിഭാഷകരുടെ എൻറോൾമെൻറ് ഫീസ് കുറയ്ക്കുന്നതിനുള്ള നടപടി കോടതി ഉത്തരവിന് അനുസരിച്ച് നടപ്പാക്കണം എന്നും യോഗം ആവശ്യപ്പെട്ടു. അഡ്വക്കറ്റ് സിനു ജി നാഥ് സ്വാഗതവും
Adv AR സന്തോഷ് കൃതജ്ഞതയും രേഖപ്പെടുത്തി.

Tags:
Share1
Tweet
Send
Share

Latest stories from this section

ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’; ഇടുക്കിയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പിടികൂടിയ എം.വി.ഡി ഉദ്യോഗസ്ഥന് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി

ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’; ഇടുക്കിയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പിടികൂടിയ എം.വി.ഡി ഉദ്യോഗസ്ഥന് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

Latest News

കശ്മീർ കാര്യത്തിൽ ഒ.ഐ.സി തലയിടേണ്ട :യു.എന്നിൽ തുർക്കിയെയും പാകിസ്ഥാനെയും കടന്നാക്രമിച്ച് ഇന്ത്യ

കശ്മീർ കാര്യത്തിൽ ഒ.ഐ.സി തലയിടേണ്ട :യു.എന്നിൽ തുർക്കിയെയും പാകിസ്ഥാനെയും കടന്നാക്രമിച്ച് ഇന്ത്യ

സൂം, ബി.ബി.സി, സി.എൻ.എൻ ഉൾപ്പെടെ പ്രമുഖ വെബ്‌സൈറ്റുകളിൽ വൻ മാൽവെയർ ആക്രമണം; ഉപയോക്താക്കളുടെ പണവും വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ട്

സൂം, ബി.ബി.സി, സി.എൻ.എൻ ഉൾപ്പെടെ പ്രമുഖ വെബ്‌സൈറ്റുകളിൽ വൻ മാൽവെയർ ആക്രമണം; ഉപയോക്താക്കളുടെ പണവും വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ട്

ടെക് ലോകത്തിന് ഇത് ‘പേടിസ്വപ്നങ്ങളുടെ നവംബർ’; മൈക്രോസോഫ്റ്റും ബാങ്കുകളും വിമാനക്കമ്പനികളും നിശ്ചലമായി; 178 വമ്പൻ വെബ്‌സൈറ്റുകളിൽ മാൽവെയർ ആക്രമണം

ടെക് ലോകത്തിന് ഇത് ‘പേടിസ്വപ്നങ്ങളുടെ നവംബർ’; മൈക്രോസോഫ്റ്റും ബാങ്കുകളും വിമാനക്കമ്പനികളും നിശ്ചലമായി; 178 വമ്പൻ വെബ്‌സൈറ്റുകളിൽ മാൽവെയർ ആക്രമണം

ആക്രമണത്തിന് തലേന്ന് ലക്ഷ്യം തേടി കറങ്ങി, എല്ലാം സി.സി.ടി.വിയിൽ കുടുങ്ങി; കൊല്ലപ്പെട്ട ഭീകരൻ ലഷ്കർ കമാൻഡർക്ക് മാസങ്ങളോളം ഒളിത്താവളമൊരുക്കി..

ആക്രമണത്തിന് തലേന്ന് ലക്ഷ്യം തേടി കറങ്ങി, എല്ലാം സി.സി.ടി.വിയിൽ കുടുങ്ങി; കൊല്ലപ്പെട്ട ഭീകരൻ ലഷ്കർ കമാൻഡർക്ക് മാസങ്ങളോളം ഒളിത്താവളമൊരുക്കി..

പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ

പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ

അച്ഛനോട് സ്വത്ത് ചോദിച്ച് മകൾ|TVS-ന്റെ 115 വർഷത്തെ വിജയകഥയും ഇന്നത്തെ കുടുംബത്തർക്കവും

അച്ഛനോട് സ്വത്ത് ചോദിച്ച് മകൾ|TVS-ന്റെ 115 വർഷത്തെ വിജയകഥയും ഇന്നത്തെ കുടുംബത്തർക്കവും

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

വൃക്കരോഗം വർഷങ്ങളോളം ഒളിച്ചിരിക്കും; ശരീരം നൽകുന്ന ഈ 3 സൂചനകൾ അവഗണിക്കരുത്; രോഗം നേരത്തെ കണ്ടെത്താൻ രണ്ട് ലളിതമായ പരിശോധനകൾ ഇതാ

വൃക്കരോഗം വർഷങ്ങളോളം ഒളിച്ചിരിക്കും; ശരീരം നൽകുന്ന ഈ 3 സൂചനകൾ അവഗണിക്കരുത്; രോഗം നേരത്തെ കണ്ടെത്താൻ രണ്ട് ലളിതമായ പരിശോധനകൾ ഇതാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies