കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത. സിപിഎമ്മിന്റെ ദേശീയ സെമിനാറിൽ സമസ്ത പങ്കെടുക്കും. സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളാണ്...
ന്യൂഡൽഹി : പാകിസ്താനിൽ നിന്ന് മക്കളെയും കൂട്ടി അതിർത്തി കടന്നെത്തിയ യുവതിയെ തിരികെ നൽകണമെന്ന് അപേക്ഷിച്ച് ഭർത്താവ്. പജ്ബി കളിച്ച് യുവാവുമായി പ്രണയത്തിലായതിന് പിന്നാലെയാണ് യുവതി നാല്...
തിരുവനന്തപുരം: സംസ്ഥാന സർക്കാരും സിപിഎമ്മും കേരളത്തിൽ നടത്തുന്ന മാദ്ധ്യമവേട്ട അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സർക്കാരിനെയും സിപിഎമ്മിനെയും വിമർശിക്കുന്ന മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും ഇല്ലായ്മ...
തിരുവനന്തപുരം: മദ്യവിൽപന കുറഞ്ഞതിന് ബിവറേജസ് കോർപറേഷനിലെ വെയർ ഹൗസ് മാനേജർമാർക്ക് കാരണം കാണിക്കൽ നോട്ടീസയച്ചു. അഞ്ചുദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് ഓപ്പറേഷൻ വിഭാഗം മേധാവി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്....
കൊല്ലം: നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു. 90 വയസായിരുന്നു. കെ.രവീന്ദ്രനാഥൻ നായർ എന്നാണ് മുഴുവൻ പേര്. കൊല്ലത്തെ വസതിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. മലയാളസിനിമയെ...
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് ജൂലൈ 15 ന് സിപിഎം നടത്തുന്ന ദേശീയ സെമിനാറിൽ സമസ്ത നേതാവും. ദേശീയ സെമിനാറിൽ സമസ്തയുടെ പോഷക നേതാവും എസ്...
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാറിന് തിരുവനന്തപുരത്ത് നിയമലംഘനം നടത്തിയതിനുള്ള മോട്ടോർവാഹന വകുപ്പിന്റെ പിഴ നോട്ടീസ്. തിരുവനന്തപുരം കൃഷ്ണനഗർ സ്നേഹപുരിയിൽവെച്ച് നിയമലംഘനം കണ്ടെത്തിയെന്നാണ് നോട്ടീസിലുള്ളത്.കാഞ്ഞിരപ്പള്ളി മുക്കാലി...
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് തീവ്ര, അതിതീവ് മഴയ്ക്ക് ശമനമുണ്ടെങ്കിലും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ 4 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്....
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന് സിപിഎമ്മിന്റെ പഠന ക്ലാസ്. മൂന്ന് ദിവസത്തെ പഠനക്യാമ്പ് വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിൽ ഇന്ന് ആരംഭിക്കും. സിപിഎമ്മിന് തലവേദന തീർത്ത്, ഒന്നിന് പിന്നാലെ...
ന്യൂഡൽഹി: കോൺഗ്രസും യുഡിഎഫും രാഹുൽ ഗാന്ധിയും വയനാട്ടിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. തങ്ങളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കും എന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ...
എറണാകുളം: കാഴ്ച പരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യൂട്യൂബർ അറസ്റ്റിൽ. കോട്ടയം സ്വദേശി ജീമോൻ (42) അറസ്റ്റിലായത്. പാട്ട് വൈറലാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ വാഹന ഉപയോക്താക്കൾക്ക് നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്. വാഹനത്തിന്റെ ഇൻഡിക്കേറ്റർ ഉപയോഗവുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. മഴയത്തും, മൂടൽ മഞ്ഞിലും സിഗ്നലിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറുപേർ പനിമൂലം മരിച്ചു. ഇതിൽ ഒരാൾ എലിപ്പനി ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മരണം എച്ച്1എൻ1 ബാധിച്ചതിനെ തുടർന്നാണെന്ന് സംശയിക്കുന്നു. നാലു പേരുടെ...
തിരുവനന്തപുരം: പ്രസിഡന്റ് എം. രാധാകൃഷ്ണനെതിരെ വധ ഭീഷണി മുഴക്കിയ സംഭവത്തിൽ പരാതി നൽകി തിരുവനന്തപുരം പ്രസ് ക്ലബ്. സംസ്ഥാന പോലീസ് മേധാവിയ്ക്കാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുള്ളത്....
ആലപ്പുഴ : മഴ കനത്തതോടെ കുട്ടനാടൻ മേഖലയിൽ ജലനിരപ്പ് ഓരോ നിമിഷവും ഉയരുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥയിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 24...
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. കോളേജ് മുൻ പ്രിൻസിപ്പാൾ ഷൈജുവിന്റെയും എസ്എഫ്ഐ നേതാവ് വിശാഖിന്റെയും ജാമ്യാപേക്ഷയാണ് കാട്ടാക്കട...
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധി ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചതോടെ കോൺഗ്രസിന്റെ വാദങ്ങൾ എല്ലാം പൊളിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ്...
തിരുവനന്തപുരം : ഒരുകാലത്ത് മലയാളസിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായികമാരായിരുന്നു മേനക , ജലജ , കാർത്തിക , ശ്രീലക്ഷ്മി , വനിത, മഞ്ജു പിള്ള , സോന...
എറണാകുളം: പുതിയ ടിനു പാപ്പച്ചൻ ചിത്രം ചാവേറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുനമ്പം ബീച്ചിൽ മണലിൽ തീർത്ത് പ്രശസ്ത ശിൽപ്പിയായ ഡാവിഞ്ചി സുരേഷ്. മുപ്പത് അടി നീളത്തിലും...
ഇടുക്കി: കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ. ഗ്യാപ് റോഡിൽ ആയിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ഏഴ് മണിയോടെയായിരുന്നു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies